Sunday, July 26, 2026

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മലയാളിയുടെ കൈതാങ് : കിരീടാവകാശി നന്ദിപറഞ്ഞു

0
മ​നാ​മ: കോ​വി​ഡ്-19 നേ​രി​ടു​ന്ന​തി​നു​ള്ള ബ​ഹ്​​റൈ​ന്റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച​തി​ന്​ കി​രീ​ടാ​വ​കാ​ശി​യു​ടെ ന​ന്ദി ഏ​റ്റു​വാ​ങ്ങി​യ​തി​​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ജ​മാ​ൽ ഷു​വൈ​ത്ത്വ​ർ സ്വീ​റ്റ്സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ന്താ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​ൻ...

നിയമ ലംഘകരോട് മോശമായി പെരുമാറി; ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി

0
ദോഹ : തൊഴിൽ നിയമ ലംഘകരോട് മോശമായി പെരുമാറിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ നിയമലംഘകരോട് മോശമായി പെരുമാറിയ വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി...

പ്രവാസി തൊഴിലാളികളുടെ ക്ഷേമം രാജ്യത്തിന്റെ ചുമതല: മദീന ഗവർണർ

0
മദീന: പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും രാജ്യത്തിന്റെ ചുമതലയാണെന്നും അവരുടെ ദേശം കണക്കിലെടുക്കാതെ അനുയോജ്യമായ ജീവിത സാഹചര്യങ്ങളും പരിചരണവും ഒരുക്കുക എന്നത് രാജ്യത്തിന്റ കടമയാണെന്നും മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ...

റമസാൻ: 500 ലധികം ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്

0
ദോഹ : റമസാന്റെ ഭാഗമായി 500 ലധികം ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. വിലക്കിഴിവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.റമസാന്റെ അവസാന ദിവസം വരെ വിലക്കിഴിവ് ലഭിക്കും. രാജ്യത്തെ...

അടിയന്തരമായി ഇന്ത്യയിലെത്തേണ്ടവർക്ക് മുൻഗണന: സ്ഥാനപതി

0
അബുദാബി: ഇന്ത്യയിലേക്കു വിമാന സർവീസ് ആരംഭിക്കുകയാണെങ്കിൽ അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്കായിരിക്കും മുൻഗണനയെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. മാറിയ സാഹചര്യത്തിൽ പലരും നാട്ടിലേക്കു പോകാൻ ആഗ്രഹിച്ച് ഇരിക്കുകയാണെന്ന് അറിയാം. പ്രവാസികളെ സ്വീകരിക്കാൻ രാജ്യം...

ദുബായിൽ മലയാളി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിച്ചു

0
ദുബായ് : കോവിഡ് 19 പിടിപെട്ടെന്ന പേടിയെത്തുടർന്നു കൊല്ലം പ്രാക്കുളം സ്വദേശി ദുബായിൽ താമസിക്കുന്ന കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പ്രാക്കുളം മായാ വിലാസിൽ (ഗോൾഡൻ...

ജനകീയ ഡോക്ടറിന് വിട

0
മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി ഡോക്​ടർ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി രാജേന്ദ്രൻ നായർ (76) ആണ്​ റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്​. ഒമാനിലെ ആറാമത്തെ കോവിഡ്​ മരണമാണിത്​....

കുവൈറ്റ് പൊ​തു​മാ​പ്പ് ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

0
കു​വൈറ്റ് സി​റ്റി: പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്കു​ള്ള​ ഫ​ർ​വാ​നി​യ ബ്ലോ​ക്ക് 1 സ്ട്രീ​റ്റ് 76ലെ ​ഗേ​ൾ​സ് സ്‌​കൂ​ൾ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ ബ്ലോ​ക്ക്​ നാ​ല്​ സ്​​ട്രീ​റ്റ്​ 250ലെ ​ നെയിം ബി​ൻ...

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയിതു

0
മസ്കറ്റ് : കോവിഡ് 19 നെ തുടർന്ന് വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയിതു . ആദ്യഘട്ടത്തിൽ മത്രയിലും വാദികബീർലുമായി 50...

ഒമാനിൽ മരണം അഞ്ചായി : 50 പുതിയ കോവിഡ് കേസുകൾ

0
മസ്​കറ്റ് ​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 66 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ വകുപ്പ്​ വെള്ളിയാഴ്​ച (ഏപ്രിൽ-17) രാവിലെ അറിയിച്ചു. ഇയാൾ ഏത്​ രാജ്യക്കാരനാണ്​ എന്നതടക്കം വിവരങ്ങൾ...