ഡി.പി വേൾഡ് ചൈനയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തിവെച്ചു
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റർമാരിൽ ഒന്നായ ഡി.പി വേൾഡ് ചൈനയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തിവെച്ചു. ലോകമൊട്ടാകെ കൊറോണ വൈറസ് ഭീതി പടർത്തുന്ന പശ്ചാത്തലത്തിലാണ് ഒരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രകൾക്ക്...
വ്യാജ ഇഖാമ നിർമാണ സംഘം പിടിയിൽ
ജിദ്ദ:വ്യാജ ഇഖാമകൾ നിർമിച്ച് നൽകുന്ന രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ സോമാലിയൻ സ്വദേശിയുമാണ്. വ്യാജ ഇഖാമ നിർമാണം സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.സംഘത്തിലെ കൂടുതൽ...
യുഎഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു
ദുബായ് :യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ കുടുംബത്തിലുള്ളവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്നു ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വുഹാനിൽ നിന്നും വിമാനത്താവളത്തിലെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്....
സൗദയിൽ രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്റ്റേഷനറി ഒമാനിലേക്ക്
മസ്കത്ത്: സ്കൂൾ,ഓഫീസ് സ്റ്റേഷനറി ഉൽപ്പന്ന വിപണന രംഗത്ത് സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടിന്റെ
പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്റ്റേഷനറി ഒമാനിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഒമാനിലെ ആദ്യ ശാഖയായ അൽ മൻഹൽ സെൻറർ മത്ര...
ഒമാൻ മനുഷ്യാവകാശ കമീഷൻ വിദേശ തൊഴിലാളികൾക്കുള്ള മാർഗനിർദേശം പുറപ്പെടുവിച്ചു
മസ്കറ്റ് :ഒമാനിൽ ജോലിയെടുക്കുന്ന വിദേശി തൊഴിലാളികൾക്ക് നിലവിലുള്ള നിയമനുസരിച്ച് ലഭിക്കേണ്ട അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച മാർഗനിർദേശങ്ങൾ ഒമാൻ മനുഷ്യാവകാശ കമീഷൻ പുറപ്പെടുവിച്ചു.ദേശീയ തൊഴിലാളി യൂനിയനിൽ അംഗമാകാനുള്ള അവകാശം, അംഗീകാരമുള്ള ഒമാനിലെ സാമൂഹിക സംഘടനകളിൽ...
റിപ്പബ്ലിക് ദിനം മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ദേശിയ പതാക ഉയർത്തി.
മസ്കറ്റ് : ഇന്ത്യയുടെ 71-ആം റിപബ്ലിക് ദിനാഘോഷം ഒമാനിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു.രാവിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ മുന്നു മഹാവർ ദേശീയ പതാകഉയർത്തി . തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക്...
ഒമാൻ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തിരഞ്ഞെടുപ്പ് ഫലം പുറത്ത്
മസ്‌കറ്റ് :ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടു.കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യ അഞ്ചുപേരെആണ് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തത്.11 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്,ആറു പേർ മലയാളികളായിരുന്നു.ഇതിൽ രണ്ടുപേർ...
ഒമാനിൽ ആഘോഷ പരിപാടികൾക്ക് ടൂറിസം മാത്രാലയത്തിന്റെ വിലക്ക്
മസ്കറ്റ് : വിടവാങ്ങിയ സുൽത്താൻ ഖാബൂസിന് അനുശോചനം അർപ്പിച്ചുകൊണ്ടുള്ള ദുഃഖാചരണവേളയിൽ ഒമാനിലെ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ആഘോഷ പരിപാടികൾ നിർത്തിവെക്കാൻ ഒമാൻ ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.ഹോട്ടലുകളിലെ ഉല്ലാസകരമായ സംഗീത നിശകളും, പാർട്ടികളും ആണ്...
ഒമാൻ ഭരണാധികാരിയുടെ വേർപാടിൽ അനുശോചിച്ചു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
ദില്ലി, തിരുവന്തപുരം: ഒമാൻ ഭരണാധികാരി ഖാസൂസ് ബിൻ സയ്യിദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന്റെ ദീപസ്തംഭം എന്നാണ് മോദി അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചത്. ''സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ നിര്യാണ വാർത്ത...
ഒമാന് പുതിയ ഭരണാധികാരി
മസ്കറ്റ് : HM സുൽത്താൻ ഹൈത്തം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ഒമാന്റെ പുതിയ ഭരണാധികാരി, അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൈദ് ന്റെ സംസ്ക്കാര ചടങ്ങുകൾക്ക് മുൻപാണ് പുതിയ...

















