ഒമാനിൽ നാളെ ചെറിയപെരുന്നാൾ
മസ്കറ്റ്: ഒമാനിൽ ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി ദൃശ്യമായതിനാല്‍ വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) ആയി ഒമാൻ ഗ്രന്റ് മുഫ്തി അറിയിച്ചു.
353-കുറ്റവാളികൾക്ക് സുൽത്താൻ മാപ്പുനല്കി
മസ്കറ്റ്:ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 353- കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌മാപ്പ് നല്കി മോചിപ്പിച്ചു,നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക,ഇതിൽ വിദേശികളും സ്വദേശികളും ഉൾപെടും.രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന്...
കേരള വിഭാഗം വേനലവധി ക്യാമ്പ് ജൂണ്‍ 29 വെള്ളിയാഴ്ച മുതല്‍
മസ്‌ക്കറ്റ്:ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ - കേരളവിഭാഗം, കുട്ടികൾക്കു വേണ്ടി വേനലവധി ക്യാമ്പ് "വേനൽ തുമ്പികൾ" സംഘടിപ്പിക്കുന്നു. ജൂണ്‍ 29, 30 ജൂലൈ 6, 7 തീയ്യതികളില്‍ ദാർസൈറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്...
യു.ഡി.എഫ് കൺവീനർ രാജിവെച്ചു പോകാൻ ആവശ്യപ്പെട്ട് മസ്കറ്റ് ഓ.ഐ.സി.സി വൈസ് പ്രസിഡണ്ട് അനീഷ് കടവിൽ
മസ്കറ്റ്: ക്ളീൻ കോൺഗ്രസ് ക്യാമ്പയിൻ മസ്കറ്റിലും കത്തിപടരുന്നു,കേരളത്തിലെ യൂവ എം.എൽ.എ മാർ തുടങ്ങിവെച്ച ക്ളീൻ കോൺഗ്രസ് ക്യാമ്പയിൻ ആണ് യുവ കോൺഗ്രസ്സുകാർക്കിടയിൽ തരംഗമായിരിക്കുന്നത്,ഈ വിഷയത്തിൽ നേതാക്കന്മാരും അണികളും സമ്മിശ്രമായാണ് പ്രതികരിച്ചിരിക്കുന്നത്,ഇതിന് തൊട്ടുപിന്നാലെ ആണ്...
നിപ വൈറസ് ബാധ തുടർന്നാൽ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും.
കോഴിക്കോട്/സൗദി :എത്രയും വേഗം നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിയുന്നതോടെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സൗദിയില്‍ നടക്കുന്ന ഹജ്ജിന് വെറും രണ്ടര...
ഒമാനിൽ ചൂട് കൂടുന്നു
മസ്കറ്റ് :ഒമാനിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് കടുത്ത ചൂട്.ഭൂരിപക്ഷം പ്രദേശങ്ങളിലും 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. സൂറിൽ 45 ഡിഗ്രിയും നിസ്വയിലും ഖസബിലും 44 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. മസ്കത്തിൽ 43...
ന്യൂനമർദം കൊടുങ്കാറ്റായി ദിശ ഒമാൻ തീരത്തേക്ക് അടുക്കുന്നു
മസ്‌കകറ്റ്:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’...
ഒമാനിൽ വാഹനാപകടത്തിൽ വർക്കല സ്വദേശി മരിച്ചു.
മസ്കത്ത്: ഒമാനിൽ കാറും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി തുഷാർ നടേശൻ(31) ആണ് മരിച്ചത്. മസ്കത്തിൽ നിന്ന് 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത് ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു...
ഇറാൻ ആണവ കരാർ: സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് ഒമാൻ
മസ്കത്ത്: ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം ഉണ്ടാക്കുന്ന സ്ഥിതിവിശേഷങ്ങൾ നിരീക്ഷിക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 2015ലാണ് ഒമാൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ഇറാനും അമേരിക്കയും...
അവധികാലം ആഘോഷിക്കാൻവന്ന രണ്ട് ഇന്ത്യൻ യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത്: മസ്‌കറ്റിലെ റൂവിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവാക്കൾ മരിച്ചു. തമിഴ്നാട് സ്വദേശി പ്രിൻസ് എഡ്വേർഡ്, ഡാർവിൻ സെൽവരാജ് എന്നിവരാണ് മരിച്ചത്. ഗോവ സ്വദേശി പെഴ്സി ഗുരുതര പരിക്കുകളോടെ മസ്‌കറ്റിലെ...