ഒമാനിൽ അഞ്ച് മലയാളികൾക്ക് ജയിൽ മോചനം.
മസ്കറ്റ് :ഇരുപതു വർഷമായി ഒമാൻ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഷാജഹാനും സന്തോഷ് കുമാറിനും മടക്കം അഞ്ച് മലയാളികൾക്ക് ജയിൽമോചനം,രണ്ടു ഒമാൻ സ്വദേശികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവർ ആയിരുന്നു ഷാജഹാനും...
പ്രവാസി മാധ്യമ പ്രവർത്തകൻ വി.എം സതീഷ് അന്തരിച്ചു
ദുബായ് :പ്രവാസി മാധ്യമ പ്രവർത്തകൻ വി.എം സതീഷ് അന്തരിച്ചു. 54 വയസായിരുന്നു ഒമാനിലും യു.എ.ഇ യിലും അടക്കം നിരവധി തലക്കെട്ട് വാർത്തകൾ നൽകിയ മുതിർന്ന പത്രപ്രവർത്തകൻ ആണ് വി.എം സതീഷ്,നിഷ്‌പക്ഷ നിലപാടുകളും, മുഖം...
10 തൊഴില്‍ മേഖലയിലെ 87 തസ്തികകള്‍ക്കാണ് ആറ് മാസത്തെ വിസാ വിലക്ക്
മസ്കറ്റ് :ഒമാനില്‍ 87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തി. ആറ് മാസത്തേക്കാണ് വിലക്ക് ,തൊഴില്‍മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ബക്‍രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.10 തൊഴില്‍ മേഖലയിലെ 87 തസ്തികകള്‍ക്കാണ് ആറ് മാസത്തെ...
മസ്കറ്റിന്റെ -ജയൻ ജി അന്തരിച്ചു
മസ്കറ്റ് :ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം സജീവ പ്രവർത്തകനായ ജയൻ ജി അന്തരിച്ചു (ജയകുമാർ വാസുദേവൻ നായർ -57) ഹൃദയാഘാദംആയിരുന്നു മരണ കാരണം.കഴിഞ്ഞ 25 വർഷങ്ങളായി ഒമാനിൽ പ്രവാസിയായിരുന്നു.ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റ്...
സുന്നീ സെന്റര്‍: ഇസ്മാഈല്‍ കുഞ്ഞു ഹാജി പ്രസിഡന്റ്; അബ്ബാസലി ഫൈസി ജനറല്‍ സെക്രട്ടറി
മസ്കറ്റ്: മസ്കത്ത് സുന്നീ സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ 2018-2019 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.റൂവിയിലെ ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റ്ഡീസിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ്‍ പുതിയ...
മോഡി ഒമാൻ സന്ദർശനം ഫെബ്രുവരി 11-ന് ?
മസ്കറ്റ് :മിഡിലീസ്റ്റ് സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി,ഫെബ്രുവരി 10-ന് പലസ്‌തീൻ സദർശിക്കുന്ന മോഡി 11-ന് ഒമാനിൽ എത്തും, തുടർന്ന് 12 ന് അബുദാബിയിൽ എത്തുന്ന മോഡി ഔദോഗിക ചടങ്ങുകളിൽ പങ്കെടുത്ത ശേഷം...
മസ്കത്ത് വിമാനത്താവളത്തിൽ മരിജുവാന പിടിച്ചു
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട. 5.90കിലോ മരിജുവാനയാണ് പിടികൂടിയതെന്ന് ഒമാൻ കസ്റ്റംസ് ട്വിറ്ററിൽ അറിയിച്ചു. പിടിയിലായവരെ കുറിച്ച വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. അൽ വജാജ റോഡ് അതിർത്തിയിൽ വാഹനത്തിൽ ഒളിച്ചുകടത്താൻ...
ബിഡ് ബിഡ് കോട്ട താൽകാലികമായി അടച്ചിടും
മസ്കറ്റ്:അറ്റകുറ്റപ്പണിക്കായി ബിഡ് ബിഡ് കോട്ട താൽകാലികമായി അടച്ചിടും ഈ മാസം 21- മുതൽ ആണ് അറ്റകുറ്റപ്പണികൾക്കായി ബിഡ് ബിഡ് കോട്ട അടച്ചിടുന്നത്എന്ന് ടുറിസം മന്ത്രാലയം അറിയിപ്പിൽ പറയുന്നു, സന്ദർശകർക്ക് ഇനി ഒരുഅറീപ്പ് ഉണ്ടാകുന്നതുവരെ...
എ.കെ.പവിത്രന് കൈരളി സലാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി
സലാല:ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ,എ.കെ.പവിത്രന് കൈരളി സലാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾ പ്രവാസ സമൂഹത്തിന് പ്രതീക്ഷയും പ്രത്യാശയും നൽകുന്നതാണന്നും സാധാരണ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ...
സൗദി ആഭ്യന്തര മന്ത്രി ഒമാനിലെത്തി
മസ്‌കത്ത്∙ സൗദി രാജകുമാരനും ആഭ്യന്തര മന്ത്രിയുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് അല്‍ സഊദ്ന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കമായി.ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അള്‍ ബുസൈദിയും...