‘മാസ്റ്റര്‍ പീസ്’ വിജയം ആഘോഷിച്ച് ഒമാനിലെ മമ്മൂട്ടി ആരാധകര്‍
മസ്‌കത്ത്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാസ്റ്റര്‍ പീസിന്റെ വിജയമാഘോഷിച്ച് ഒമാനിലെ ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മസ്‌കത്തിലും സലാലായിലുമാണ് ആരാധകര്‍ കേക്ക് മുറിച്ചും നൃത്തം ചെയ്തും അഭിവാദ്യമര്‍പ്പിച്ചും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്....
ഇരുപതുകോടി സ്വന്തമാക്കി മലയാളി
അബുദാബി:അബുദാബിയിലെ ബിഗ് ലോട്ടോ നറുക്കെടുപ്പിൽ 120 ലക്ഷം ദിർഹംസ് സ്വന്തമാക്കി മലയാളി കുടുംബം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരി കൃഷ്‌ണൻ വി. നായർ ആണ് ഒരുദിവസം കൊണ്ട് കോടീശ്വരനായി മാറിയത്.ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ...
തൊഴില്‍ നിയമ ലംഘകരെ നാടുകടത്തി
മസ്‌കത്ത്∙ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ നിയമലംഘനത്തിന് 401 വിദേശികള്‍ അറസ്റ്റിലായി. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോട മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്.
324 വാണിജ്യ...
2018 ബജറ്റിന് സുല്‍ത്താന്റെ അംഗീകാരം; ശുഭ പ്രതീക്ഷയിൽ സുൽത്താനേറ്റ്
മസ്‌കത്ത്∙ 2018 വാര്‍ഷിക ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ അംഗീകാരം. മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. പന്ത്രണ്ടര ബില്യന്‍ ഒമാനി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍...
24 -കാരൻ ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു”
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മാഹി പള്ളൂർ സ്വദേശി ഒമാനിലെ സഹമിൽ കുഴഞ്ഞുവീണ് മരിച്ചു.സഹം അൽ ഈസ സൂപ്പർ മാർക്കറ്റിലെ വാച്ച് കൗണ്ടറിലെ ജീവനക്കാരൻ പറമ്പത്ത് ശംസീർ (24) ആണ് മരിച്ചത്. രണ്ടര മാസം...
മസ്കറ്റിൽ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ നാട്ടിൽ വരുത്തി അറസ്റ്ചെയിതു.
ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി പിടിയില്‍. ഹരിപ്പാട് മുട്ടം സ്വദേശി സജിത്ത് ലാലാണ് പിടിയിലായത്. ഫോണ്‍ രേഖകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മസ്കറ്റിലും ദുബായിലുമായി...
ഒമാനിൽ അടുത്തയാഴ്ചയിൽ കനത്ത മഴക്ക് സാധ്യത
മസ്കറ് :ഒമാന്റെ വിവിധ പ്രദേശങ്ങളിൽ കനത്തമഴക്ക് സാധ്യതഎന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മസ്കറ് ,സീബ്,സൊഹാർ,ബർക്ക, എന്നിവിടങ്ങളിൽ കാര്യമായ മഴലഭിക്കും,ആലിപ്പഴ വര്ഷത്തിനും സാധ്യതയുണ്ടെന്നും വരുന്ന ദിവസങ്ങളിൽ താമസക്കാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ആകാശം മേഘാവൃതം ആയതിനാൽ...
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമാനിലെ 20-താമത് ശാഖ ഇബ്രയില്‍
മസ്‌കറ്റ്:ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമാനിലെ 20-താമത് ശാഖ ഒമാനിലെ ഇബ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ന്റെ 141-മത് ശാഖയാണ് പ്രവർത്തനം ആരംഭിച്ചത്.ഇ,കെ.എം.കെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫ് അലിയുടെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് അഡ്വൈസർ ...
മൊവസലാത്ത് ടാക്സി നിരക്ക് തീരുമാനമായി
മസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത സംവിധാനമായ മൊവവസലാത്തിന്റെ ടാക്സി കാറുകളുടെ നിരക്കുകളിൽ തീരുമാനമായി. യാത്രയുടെ കുറഞ്ഞ നിരക്ക് ഒരു റിയൽ ആയിരിക്കും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസ ആയിരിക്കും നിരക്ക്. വൈകുന്നേരങ്ങളിൽ...
ഒമാൻ പശ്ചാത്തലമാക്കി അറബ് സിനിമയെടുക്കാൻ കെ.മധു
മസ്കറ്റ് : ഒമാന്റെ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കാൻ മലയാളിത്തിലെ പ്രശസ്ത സംവിധായകൻ കെ.മധു."താൻ ആദ്യമായി ഒമാനിൽ വന്നത് 1983-ൽ ആണ്,പിന്നീട് നിരവധിതവണ ഒമാനിൽ വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഒമാന്റെ ഓരോ വളർച്ചയും നേരിട്ട് കണ്ട്...