Thursday, June 18, 2026

പി.ഓ ബോക്സ് സബ്​സ്​ക്രിപ്​ഷൻ പുതുക്കണം

0
മസ്കറ്റ് :ഒമാനിൽ പോ​സ്​​റ്റ്​ ബോ​ക്​​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന്​ ഒ​മാ​ൻ പോ​സ്​​റ്റ്​ അ​റി​യി​ച്ചു. ജ​നു​വ​രി 31 ആ​ണ്​ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ പു​തു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. വ്യ​ക്​​തി​ഗ​ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 20 റി​യാ​ലും കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ 60 റി​യാ​ലു​മാ​ണ്​...

യുദ്ധത്തിന് താൽപര്യമില്ല : ആണവായുധം നിർമിക്കാൻ ഇറാനെ അനുവദിക്കില്ല: ട്രംപ്

0
വാഷിങ്ടൻ: ഇറാനെ ആണവായുധം നിർമിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാക്കുകളോടെയായിരുന്നു ഇറാനുമായുള്ള സംഘർഷം സംബന്ധിച്ച വാർത്താസമ്മേളനം ട്രംപ് ആരംഭിച്ചത്. ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണം. ലോകത്തിലെ...

ഒമാനിൽ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ്കതമാക്കി

0
മസ്കറ്റ് :ആരോഗ്യ മേഖലക്ക് പിന്നാലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലും സ്വദേശി വൽക്കരണ നടപടികൾ ഉർജ്ജിതമാക്കുകയാണ് ഒമാൻ സർക്കാർ.സ്വ​ദേ​ശി​ക​ൾ​ക്ക്​ സ്വ​കാ​ര്യ​​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളുടെ ഭാഗമായാണ് പുതിയ നീക്കം.സ്വദേശിവൽക്കരണ തോത് പാലിക്കാത്ത 199 കമ്പനികൾകുള്ള സർക്കാർ...

ഷെ​ങ്ക​ൻ, അ​മേ​രി​ക്ക​ൻ വി​സ​ക്കാർ​ക്ക്​ ഇനി സൗ​ദി​ സ​ന്ദ​ർ​ശി​ക്കാം

0
റി​യാ​ദ്: ഷ​ങ്ക​ൻ, അ​മേ​രി​ക്ക​ൻ വി​സ​യു​ള്ള​വ​ർ​ക്ക് വേ​റെ വി​സ കൂ​ടാ​തെ​ സൗ​ദി​ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ത്​ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്​ അ​തോ​റി​റ്റി ഇ​ത്​...

ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

0
ഒ​മാ​നിലെ 2020 വ​ർ​ഷ​ത്തെ പൊ​തു ബ​ജ​റ്റി​ന് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഇൗ​ദ് അം​ഗീ​കാ​രം ന​ൽ​കി. ന​ട​പ്പു വ​ർ​ഷ​ത്തെ പൊ​തു​ബ​ജ​റ്റ് 10.7 ബി​ല്യ​ൺ റി​യാ​ൽ വ​രു​മാ​ന​വും 13.2 ബി​ല്യ​ൺ റി​യാ​ൽ ചെ​ല​വും...

സുൽത്താന്റെ ആരോഗ്യം തൃപ്തികരം

0
മസ്കറ്റ് : ഒമാൻ രാജാവ് ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ്ന്റെ ആരോഗ്യനില തൃപ്തികരം എന്ന് റോയൽ കോർട്ട് ഓഫ് ദിവാൻ, ഒമാൻ ന്യൂസ് ഏജൻസി ആണ് ഇതുസംബധിച്ച വർത്തകുറുപ്പ് പുറത്തിറക്കിയത്.ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ...

2020 നെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ

0
മസ്കറ്റ് : ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പാശ്ചാത്യ രാജ്യങളിലെ സഞ്ചാരികൾ ഒമാനിലേക്ക് ധാരാളം എത്തിയിരുന്നു,ഈ ആഴ്ച മൂന്ന് ക്രൂയിസ് ഷിപ്പുകളാണ് സുൽത്താൻ ഖാബൂസ് തുറമുഖത് നങ്കൂരമിട്ടത് നാഷണല്‍ ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഫെറി...

ഒഐസിസി ഒമാൻ കോൺഗ്രസ് ജന്മദിനാഘോഷം

0
മസ്കറ്റ് : ഒഐസിസി ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേത്യുത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134 മാത് വാര്ഷികംഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉത്കടണം ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ്...

കേരളാ വിങ്ങ് ഒരുക്കുന്ന “അടുക്കള” എന്ന നാടകം ജനുവരി മൂന്നിന്

0
മസ്കറ്റ് :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം മുഴുനീള നാടകവുമായി മസ്കറ്റിലെ നാടക വേദിയില്‍ വീണ്ടും സജീവമാകുന്നു. എന്‍ ശശിധരന്‍ രചിച്ച “അടുക്കള” എന്ന നാടകത്തിനു രംഗാവിഷ്കാരമൊരുക്കുന്നത് മസ്കറ്റിലെ...

മസ്കറ്റ് തിരു പിറവി സ്മരണയിൽ

0
മസ്‌ക്കറ്റ്: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകത്തോടൊപ്പം ഒമാനിലെ ക്രൈസ്തവ വിശ്വാസികളും ക്രിസ്മസ് ആഘോഷിക്കുന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രി പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ജനനപ്പെരുന്നാളിന്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷ...