ഒമാൻ മുൻ മന്ത്രിയുടെ നിര്യാണത്തിൽ നേരിട്ടെത്തി അനുശോചിച്ചു ഖത്തർ അമീർ
മസ്കറ്റ് :വ്യാഴാഴ്ച രാത്രി അന്തരിച്ച മുൻ മന്ത്രിയും മുൻ സ്റ്റേറ്റ് ഉപദേഷ്ടാവുമായ തുർക്കി ബിൻ മഹ്മൂദ് അൽ സൈദിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഖത്തർ അമീർ മസ്കറ്റിൽ എത്തി.മസ്കറ്റിൽ എത്തിയ അമീറിനെ ഒമാൻ ഉപപ്രധാനമന്ത്രി...
ചെക്ക് കേസ്സിൽ ജയിലിൽ കുടുങ്ങിയ മലയാളിക്ക് മോചനം
മസ്കത്ത്: നിരവധി കേസുകളിൽ ജയിലിലായിരുന്ന മലയാളിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മോചനം.നല്ല സാമ്പത്തിക സ്ഥിയിൽ ആയിരുന്ന അബ്ബാസ് എന്ന പാലക്കാട് സ്വദേശിയുടെ ബിസ്സിനസ്സ് തകർച്ചയായിരുന്നു പ്രശ്ങ്ങളുടെ തുടക്കം,നിവധിപേർക്ക് നൽകിക ചെക് മടങ്ങുകയും...
യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ
മസ്കറ്റ് : ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ.വിദേശകാര്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച പ്രതികരണം ഇറക്കത്തിയത്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ കടുത്ത ദുഃഖം...
മസ്‌കറ്റിലെ നാടക പ്രേമികൾക്ക് ആവേശമായി ” ശിഖണ്ഡിനി “
മസ്കറ്റ് :'ശിഖണ്ഡിനി' എന്ന നാടകത്തിന്റെ പൂജ മസ്‌കറ്റിലെ ജെ. എം. ടി ഹാളിൽ നടന്നു,2018 ഏപ്രിൽ 27ന് ശിഖണ്ഡിനി നാടകം അൽഫലാജ് ഹോട്ടലിൽ അരങ്ങേറും.ഒമാനിലെ നാടകപ്രേമികൾക് ഒരു പുതിയ അനുഭവം ആയിരിക്കും ഈ...
പെട്രോൾ, ഡീസൽ വില യിൽ നേരിയ വർദ്ധന
മസ്കത്ത്:ഒമാനിൽ ഡിസംബറിലെ ഇന്ധനവിലയിൽ നേരിയ വർദ്ധന.എം95 പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ആറു ബൈസയുടെ വീതം വർധനയാണ് ഉണ്ടായത്. എം95 ലിറ്ററിന് 207 ബൈസയായിരിക്കും പുതുക്കിയ വില. ഡീസൽ വില 219 ബൈസയായും ഉയരും....
അവധി ആഘോഷിക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽ പെട്ടു.
സൂർ: ഒമാനിലെ തിവിയിലുണ്ടായ വാഹനാപകടത്തിൽ കുഞ്ഞടക്കം ആറു മലയാളികൾക്ക് പരിക്കേറ്റു.1സ്സുകാരന്റെ നില ഗുരുതരമാണ്. വിനോദയാത്രക്കായി വന്നവരാണ് അപകടത്തിൽപെട്ടത്.റോഡരികിൽ വാഹനം നിർത്തി ഫോട്ടോയെടുക്കവേ സ്വദേശി യുവാക്കളുടെ കാർ ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടയർ പൊട്ടി നിയന്ത്രണം...
കണ്ണൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നിസ്വ: കണ്ണൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നിർമാണക്കമ്പനിയിൽ ജോലിചെയ്തിരുന്ന തളിപ്പറമ്പ് ബക്കളം കടംബേരിസ്വദേശി സജിത്ത് (38) ആണ് മരിച്ചത്. മനായിലെ താമസസ്ഥലത്ത് ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.ഏഴുമാസം മുമ്പാണ് ഒമാനിലെത്തിയത്.എട്ടുവർഷത്തോളം വിവിധ ഗൾഫ് രാഷ്ട്രങ്ങളിലായി...
ഇന്തോ-ഒമാൻ സാംസ്ക്കാരിക സംഗമം ഡിസംബർ 8-ന്
സോഹാർ: ഒമാൻ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി നേതൃത്വത്തിൽ സോഹാറിൽ നടത്താനിരുന്ന ഇന്തോ-ഒമാൻ സാംസ്ക്കാരിക സംഗമവും കണ്ണൂർ ഷരീഫ് നയിക്കുന്ന ഇശൽ നൈറ്റ് പരിപാടിയും സാങ്കേതിക കാരണങ്ങളാൽ ഡിസം 8 ലേക്ക് മാറ്റി...
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഞായറാഴ്ച വാദി കബീറിൽ തുറക്കും
മസ്കത്ത്:ചില്ലറ വിപണന രംഗത്തെ മുൻനിര സ്ഥാപനം നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ ജി.സി.സിയിലെ 59-ആ മത്തെയും ഒമാനിലെ മൂന്നാമത്തെയും ഔട്ട്ലറ്റ് ഞായറാഴ്ച വാദി കബീറിൽ തുറക്കും. രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങിൽ ഒമാൻ ഇൻഫർമേഷൻ...
കെട്ടിടത്തിനു മുകളിൽനിന്ന് വീണ് കരുനാഗപ്പള്ളി സ്വദേശി മരിച്ചു
മസ്കത്ത്: കെട്ടിടത്തിനു മുകളിൽനിന്ന് വീണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി മരിച്ചു. കരുനാഗപ്പള്ളി തഴവ കടത്തൂർ ആലപ്പുറത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ കൃഷ്ണകുമാർ (ഓമനക്കുട്ടൻ- 45) ആണ് മരിച്ചത്. അൽ അൻസാബിൽ ബുധനാഴ്ച...