ഒമാനിൽ ചെറുകിട-ഇടത്തരം സംരംഭങ്ങളിലും സ്വദേശിവത്കരണം ശ്കതമാക്കി
മസ്കറ്റ് :ആരോഗ്യ മേഖലക്ക് പിന്നാലെ ചെറുകിട-ഇടത്തരം സംരംഭങ്ങളിലും സ്വദേശി വൽക്കരണ നടപടികൾ ഉർജ്ജിതമാക്കുകയാണ് ഒമാൻ സർക്കാർ.സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.സ്വദേശിവൽക്കരണ തോത് പാലിക്കാത്ത 199 കമ്പനികൾകുള്ള സർക്കാർ...
ഷെങ്കൻ, അമേരിക്കൻ വിസക്കാർക്ക് ഇനി സൗദി സന്ദർശിക്കാം
റിയാദ്: ഷങ്കൻ, അമേരിക്കൻ വിസയുള്ളവർക്ക് വേറെ വിസ കൂടാതെ സൗദി സന്ദർശിക്കാൻ അനുമതി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വിമാന കമ്പനികൾക്ക് അതോറിറ്റി ഇത്...
ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി
ഒമാനിലെ 2020 വർഷത്തെ പൊതു ബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് അംഗീകാരം നൽകി. നടപ്പു വർഷത്തെ പൊതുബജറ്റ് 10.7 ബില്യൺ റിയാൽ വരുമാനവും 13.2 ബില്യൺ റിയാൽ ചെലവും...
സുൽത്താന്റെ ആരോഗ്യം തൃപ്തികരം
മസ്കറ്റ് : ഒമാൻ രാജാവ് ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ്ന്റെ ആരോഗ്യനില തൃപ്തികരം എന്ന് റോയൽ കോർട്ട് ഓഫ് ദിവാൻ, ഒമാൻ ന്യൂസ് ഏജൻസി ആണ് ഇതുസംബധിച്ച വർത്തകുറുപ്പ് പുറത്തിറക്കിയത്.ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ...
2020 നെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ
മസ്കറ്റ് : ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പാശ്ചാത്യ രാജ്യങളിലെ സഞ്ചാരികൾ ഒമാനിലേക്ക് ധാരാളം എത്തിയിരുന്നു,ഈ ആഴ്ച മൂന്ന് ക്രൂയിസ് ഷിപ്പുകളാണ് സുൽത്താൻ ഖാബൂസ് തുറമുഖത് നങ്കൂരമിട്ടത് നാഷണല്‍ ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഫെറി...
ഒഐസിസി ഒമാൻ കോൺഗ്രസ് ജന്മദിനാഘോഷം
മസ്കറ്റ് : ഒഐസിസി ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേത്യുത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134 മാത് വാര്ഷികംഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉത്കടണം ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ്...
കേരളാ വിങ്ങ് ഒരുക്കുന്ന “അടുക്കള” എന്ന നാടകം ജനുവരി മൂന്നിന്
മസ്കറ്റ് :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം മുഴുനീള നാടകവുമായി മസ്കറ്റിലെ നാടക വേദിയില്‍ വീണ്ടും സജീവമാകുന്നു. എന്‍ ശശിധരന്‍ രചിച്ച “അടുക്കള” എന്ന നാടകത്തിനു രംഗാവിഷ്കാരമൊരുക്കുന്നത് മസ്കറ്റിലെ...
മസ്കറ്റ് തിരു പിറവി സ്മരണയിൽ
മസ്‌ക്കറ്റ്: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകത്തോടൊപ്പം ഒമാനിലെ ക്രൈസ്തവ വിശ്വാസികളും ക്രിസ്മസ് ആഘോഷിക്കുന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രി പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ജനനപ്പെരുന്നാളിന്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷ...
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഒമാനിലെത്തി
മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഒമാനിലെത്തി.ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി അദ്ധേഹത്തെ മസ്കറ്റ് വിമാനത്താവളത്തിൽ സ്വീകരിച്ചു,
ഇരുരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം
മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും...
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നാളെ ഒമാനിലത്തും
മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൊവ്വാഴ്ച ഒമാന്‍ സന്ദര്‍ശിക്കും. ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്‍ദുല്ലയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത...

















