ബൗഷർ വാൻഗാർഡ് ട്രോഫി ദേജാവു എഫ്.സി ക്ക്
മസ്കറ്റ് :ബോഷർ ജി എഫ് സി ഗ്രൗണ്ടിൽ വച്ച് നടന്ന ബൗഷർ വാൻഗാർഡ് ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ദേജാവു എഫ് സി ജേതാക്കളായി. പതിനാറു ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ...
ഐ.ഓ.സി.യും,ഒ.ഐ.സി.സി യും ശശി തരൂർ എം പി യെ ആദരിച്ചു
മസ്‌ക്കറ്റ് :മസ്കറ്റ് സന്ദർശിച്ച തിരുവനന്തപുരം എം പി യും പ്രമുഖ എഴുത്തുകാരനും കോൺഗ്രസ്സ് നേതാവും ആയ ശശിതരുരിനെ ഐ.ഓ.സി പ്രസിഡന്റ് ഡോ.കെ എസ് രത്നകുമാറിന്റെയും ,ഓ ഐ സി സി പ്രസിഡന്റ് ഹൈദ്രോസ്...
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിത നഴ്‌സുമാർക്ക് അവസരം
തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്,...
ലയാളിയുടെ മൃതദേഹം കുവൈത്തിൽ കത്തിക്കരിഞ്ഞ നിലയിൽ
കുവൈറ്റ് സിറ്റി : കൊല്ലം, കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നവംബർ 25 മുതൽ മോഹനെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ പുലർച്ചെ മിനാ...
ബഹ്‌റൈൻ കിരീടാവകാശി പൊതുവേദിയിൽ
മനാമ: സംരംഭകത്വത്തിനുള്ള ബഹ്‌റൈൻ അവാർഡ് വിതരണത്തിന്റെ നാലാം പതിപ്പിൽ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ഇൗസ കൾചറൽ സെന്ററിൽ ബഹ്‌റൈൻ ലേബർ ഫണ്ട് (തംകീൻ)...
മദ്യം വിളമ്പിയ 13 ശൈത്യകാല തമ്പുകൾ അടപ്പിച്ചു
കുവൈറ്റ് സിറ്റി: മദ്യം വിളമ്പുകയും സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ആഘോഷ പരിപാടികൾ നടത്തുകയും ചെയ്ത 13 ശൈത്യകാല തമ്പുകൾ അധികൃതർ പൊളിച്ചുനീക്കി. ജഹ്റയിലെ ശൈത്യകാല തമ്പുകള്‍ കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ്...
വിദേശികൾക്ക് അവസരമൊരുക്കി ആരോഗ്യമേഖല
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും. അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു. ലബോറട്ടറി, എക്സ്‌റേ, ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം....
വില്യം രാജകുമാരനെ വരവേറ്റ് ഒമാൻ,ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ
കസബ് : ബ്രിട്ടനിലെ വില്യം രാജകുമാരന് ഒമാനിൽ ഉൗഷ്മള സ്വീകരണം. അദ്ദേഹത്തെയും പ്രതിനിധി സംഘത്തെയും ഒമാന്റെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു.ബ്രിട്ടനും ഒമാനും നിലനിര്‍ത്തിപോരുന്ന സൗഹൃദ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. മേഖലയിലെ...
ഒമാനിൽ ഡിസംബറിൽ മഴയ്ക്ക് സാധ്യത; തണുപ്പുകൂടുന്നു
മസ്കറ്റ് : ഒമാനിൽ വീണ്ടും കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത.ശക്തമായ ഇടത്തരം മഴക്കും കാലാവസ്ഥ വ്യതിയാനം കാരണമായേക്കുമെന്ന് സിവിൽ ആവിയേഷൻ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യൂനമർദമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാൻ കാരണം....
സ്റ്റീഫൻ ദേവസ്യയുടെ ‘സോളിഡ് ബാൻഡ് ‘ ഫ്യൂഷൻ ഫെസ്റ്റ് 2019 അരങ്ങേറി
മസ്കറ്റ് :മസ്‌കറ്റിലെ പ്രവാസി മലയാളികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് സ്റ്റീഫൻ ദേവസ്യയുടെ മെഗാ ഷോ അൽ ഫലാജ് ആഡിറ്റോറിയത്തിൽ അരങ്ങേറി പ്രശസ്ത പിന്നിണി ഗായകരായ ഹരിശങ്കർ,ശ്യാം പ്രസാദ്, സിതാര എന്നിവരും, നടനും സംവിധായകനും ചിരിയുടെ...

















