കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ഖോര്‍ഫക്കാന്‍ :എല്ലാ പ്രാർഥനകളും വിഫലമായി, ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകനന്‍ ആല്‍ബര്‍ട് ജോയി(18)യുടെ മൃതദേഹം കണ്ടെത്തി. ഒമാനിലെ...
ദേശിയ ദിനത്തിൽ സലൂട്ട് സ്വീകരിച്ച് സുൽത്താൻ
മസ്കറ്റ്:നേട്ടങ്ങളുടെ നെറുകില്‍ ഒമാന് നാല്‍പത്തിയേഴാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും ഷെയ്ഖുമാരും പൗരപ്രമുഖരും...
ഒമാൻ ദേശീയദിനം: യാത്രക്കാര്‍ക്ക് ഗംഭീര ഓഫാറുമായി എമിറേറ്റ്‌സ്.
മസ്‌കത്ത്:ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്‌സ്. മസ്‌കത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക....
ഇന്ത്യയിൽനിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധനം ഒമാൻ നീക്കി
മസ്കറ്റ്:ഇന്ത്യയിൽനിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധനം ഒമാൻ നീക്കി, ഇന്ത്യയടക്കം അഞ്ചു രാഷ്ട്രങ്ങളിൽനിന്നുള്ള കോഴിയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് ഒമാൻ നീക്കിയത്.ഇന്ത്യക്ക് പുറമെ മലേഷ്യ, ബ്രിട്ടൻ, ജർമനി, അമേരിക്കയിലെ വിസ്കോൺസൻ, ടെന്നസി...
ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ദിനമാദരിച്ചു
മസ്കറ്റ്: മുൻ പ്രധാനമന്ത്രിയും,കോൺഗ്രസ് അദ്ധ്യക്ഷയും ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിമൂന്നാം.രക്തസാക്ഷിത്വ ദിനം അനുസ്മരണ ദിനമായി ആചരിച്ചു.ഒമാൻ നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് ഹസ്സൻ അദ്ധ്യക്ഷത വഹിച്ച യോഗം കണ്ണൂർ ജില്ലാ കോൺഗ്രസ് സെക്രട്ടറി...
ഒ.ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റിയുടെ ഓണാഘോഷം അതിഗംഭീരം
മസ്കറ്റ്:ഒ .ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റിയുടെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.ഓ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിക്ക് ഹസ്സന്റെ അദ്ധ്യക്ഷതയിൽ ദാർസൈറ്റ് ജെ.എം.ടി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി...
ഒമാനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കറ്റ്:ഒമാനിലെ ഇബ്രയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുളിമൂട്ടില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുധാകരന്റെ മകന്‍ സുബിന്‍ (31) ആണ് മരിച്ചത്. രാത്രി താമസിക്കുന്ന മുറിയില്‍ തൂങ്ങുകയായിരുന്നു. രാവിലെ വാതില്‍...
മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക പെരുന്നാളിന് കൊടിയേറി
മസ്‌കറ്റ്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 115 ആമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി.റുവി സെന്റ്. തോമസ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷം ഇടവക വികാരി...
മനുഷ്യക്കടത്തിനെതിരെ ഒമാൻ സർക്കാർതല കാമ്പയിൻ
മസ്കറ്റ്:മനുഷ്യക്കടത്തിനെതിരെ ഒമാൻ സർക്കാർതല കാമ്പയിൻ ആരംഭിച്ചു. നാഷനൽ കമ്മിറ്റി ഫോർ കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ,ആഭിമുഖ്യത്തിൽ മൂന്നുമാസത്തെ രാജ്യവ്യാപക കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.ആഗോളതലത്തിൽ കഴിഞ്ഞ പത്തുവർഷ കാലയളവിൽ മനുഷ്യക്കടത്ത് കുത്തനെ വർധിച്ച സാഹചര്യം മുൻനിർത്തിയാണ്...
ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുള്ളവർക്ക് കൂടുതൽ ദിവസം രാജ്യത്ത് തങ്ങാം
മസ്കറ്റ്: ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുള്ളവർക്ക് നേരത്തേ മൂന്നാഴ്ച തങ്ങാൻ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ഇപ്പോൾ അത് ഒരാഴ്ച കൂടി നീട്ടി,ഒരുമാസം വരെ തങ്ങാൻ അനുമതിനൽകുമെന്ന് റോയൽ ഒമാൻ...