‘ഫോസ ഒമാൻ’ കുടുംബസംഗമം 2017-ആഘോഷിച്ചു
മസ്കറ്റ്:ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ ആയ 'ഫോസ ഒമാൻ' കുടുംബസംഗമം 'ഫൊസ്റ്റാൾജിയ' എന്നപേരിൽ സീബ് റാമീ റിസോർട്ടിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഫാറൂഖ് കോളേജ് മുൻപ്രിൻസിപ്പളും ഒമാൻ മെഡിക്കൽ കോളേജ് ഡപ്യൂട്ടി...
വിദേശികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇൻഷുറന്‍സ്
ഒമാനില്‍ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇൻഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.സാധാരണ പ്രവാസികൾക്ക് ഇൻഷുറന്‍സ് പരിരക്ഷ ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതികളുണ്ടായിരുന്നു....
കെ.എം.സി.സി യിൽ കൂട്ട രാജി:കത്ത് മാധ്യമങ്ങൾക്ക് ചോർത്തിനൽകി പുകമറ സൃഷ്ഠിക്കാൻ നീക്കം
മസ്കത്ത്: മുസ്ലിംലീഗിന്റെ പ്രവാസി പോഷക സംഘടനയായ കെ.എം.സി.സിയുടെ മസ്കത്ത് കേന്ദ്ര കമ്മിറ്റിയിൽ പൊട്ടിത്തെറി.ഉപദേശകസമിതി ചെയർമാൻ ടി.സി അഷ്റഫും ജനറൽ സെക്രട്ടറി പി.എ.വി അബൂബക്കറുമടക്കം പത്തു പേരാണ് ഭാരവാഹിത്വ സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചത്.മെമ്പർഷിപ്പ് പുതുക്കി പുതിയ...
ദിലീപിന്റെ ജാമ്യം ആഘോഷിച്ച് പ്രവാസി ആരാധകർ
മസ്കറ്റ് :ദിലീപിന്റെ ജാമ്യം ആഘോഷിച്ച് മസ്‌കറ്റിലെ ദിലീപ് ആരാധകർ,ജസ്റ്റിസ് ഫോർ ദിലീപ് എന്ന കൂട്ടായിമയിലെ അംഗങ്ങൾ ആണ് ലഡു വിതരണം ചെയ്ത് ദിലീപിന്റെ തിരിച്ചുവരവ് ആഘോഷിച്ചത്.ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ദിലീപിനെ പോലൊരു കലാകാരൻ...
കുടുംബത്തെ കൊണ്ടുവരാൻ ശമ്പളപരിധി 300 റിയാലായിചുരുക്കി
മസ്കറ്റ്:ഒമാനിൽ തൊഴിലെടുക്കുന്നവരുടെ കുടുംബത്തെ കൊണ്ടുവരാൻ നിലവിലെ ശമ്പളപരിധി 600-റിയൽ ആണ്, 2013 ഓഗസ്റ്റിൽആണ് കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കാന്‍ ചുരുങ്ങിയത് 600 റിയാല്‍ ശമ്പളം വേണമെന്ന നിയമം വന്നത്. ഇത് രാജ്യത്ത് ജോലി ചെയ്യുന്ന...
മാധ്യമപ്രവർത്തകർക്കെതിരായ കൈയേറ്റശ്രമം അപലപനീയം – ഇന്ത്യൻ മീഡിയ ഫോറം
മസ്‌ക്കറ്റ് : മലയാളം മിഷൻ വിപുലീകരണ യോഗത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റശ്രമത്തെ ഇന്ത്യൻ മീഡിയ ഫോറം മസ്കറ്റ് ശക്തമായി അപലപിച്ചു. ഐ.എം.എഫ് പ്രസിഡൻറ് കബീർ യൂസുഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദൃശ്യ പത്ര...
വ്യാജ യോഗ്യത സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് മന്ത്രാലം
മസ്കറ്റ്:ഒമാനില്‍ വ്യാജ യോഗ്യത സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കി തൊഴിൽ നേടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്...
അഞ്ചാംപനി പ്രതിരോധ കുത്തിവെയ്പ് സെപ്തംബര്‍ 30 വരെ തുടരും.
മസ്കറ്റ് :ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നടക്കുന്ന ദേശീയ അഞ്ചാംപനി പ്രതിരോധ കുത്തിവെയ്പ് കാംപയിന്‍ സെപ്റ്റംബര്‍ 30 വരെ തുടരും. ഈ മാസം 10ന് ആരംഭിച്ച രണ്ടാംഘട്ടം 16 ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു.
പ്രതിരോധ കുത്തിവെപ്പ്...
ഒമാനിൽ മലയാളിയുടെ കട കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
മസ്‌ക്കറ്റ്: സീബിലില്‍ മലയാളിയുടെ കട കത്തി നശിച്ചു. തലശേരി സ്വദേശിയുടെ കാര്‍ ഡെക്കറേഷന്‍ ആന്‍ഡ് ആക്‌സസറീസ് ഷോപ്പിനാണ് തീപിടിച്ചത്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് സാരമുളളതല്ല. സര്‍വീസിനെത്തിയ കാര്‍ ഉള്‍പ്പെടെ...
ബഹ്‌റൈൻ ഒഐസിസി പാലക്കാട് ഫെസ്റ്റ്-2017
ബഹ്‌റൈൻ:ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ് ,ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "പാലക്കാട് ഫെസ്റ്റ് II" പാലക്കാടിന്റെ ജനപ്രിയ എം .എൽ .എ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും . ഇറാം ഗ്രൂപ്പ്...