കോർക്കിൽ സംഗീത വിരുന്നൊരുക്കാൻ “waves “മ്യൂസിക് ബാൻഡ്
കോർക്: കോർക്കിൽ സംഗീത തിരയിളക്കം സൃഷ്ടിക്കുവാൻ ഒരുങ്ങി "waves" മ്യൂസിക് ബാൻഡ്, ഐർലണ്ടിലെ വിവിധമേഖലയിൽ ജോലിചെയ്യുന്ന ഒരുകൂട്ടം കലാകാരൻമാർ ആണ് " waves -മ്യൂസിക് ബാൻഡ് "എന്ന പേരിൽ പുതിയ സംഗീത കൂട്ടായ്മക്ക്...
അറുപതു വയസ്സ് കഴിഞ്ഞാലും വീട്ടു ജോലിക്കാർക്ക് കരാർ പുതുക്കാം
അബുദാബി : 60 വയസ്സ് കഴിഞ്ഞ വീട്ടു ജോലിക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി തൊഴിൽ കരാർ നീട്ടി നൽകാമെന്ന് മാനവശേഷി മന്ത്രാലയം. വീട്ടുജോലിക്കാർ ശാരീരിക ക്ഷമതയുള്ളവരാണെന്ന് ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്ന് സാക്ഷ്യപത്രം നേടണം.
യുഎഇയിലെ അവരുടെ...
പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ നിയമം ഉടൻ
ദില്ലി: സാധാരണ പ്രവാസികൾക്ക് നാടുകടത്തലും തടവുശിക്ഷയും ജോലിനഷ്ടവുമടക്കം ഉണ്ടാകാൻ സാധ്യതയുള്ള വ്യവസ്ഥകളടങ്ങിയ പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് ‘ദി രജിസ്ട്രേഷൻ ഓഫ് മാര്യേജ് ഓഫ്...
ബഹ്റൈൻ,സൗദി ജേർണലിസ്റ്റ് അസോ. പരസ്പര സഹകരണ കരാറിൽ ഒപ്പിട്ടു
മനാമ: ബഹ്റൈൻ ജേർണലിസ്റ്റ് അസോസിയേഷനും സൗദി ജേണലിസ്റ്റ് അസോസിയേഷനും പരസ്പര സഹകരണ കരാറിൽ ഒപ്പുവെച്ചു. പൊതുവായ പരിശീലന ശിൽപശാലകൾ, പത്രപ്രവർത്തനത്തിന്റെയും മാധ്യമങ്ങളുടെയും പ്രവർത്തനമേഖല മെച്ചപ്പെടുത്തുക,ഇരു രാജ്യങ്ങളിലും ലഭ്യമായ വൈദഗ്ധ്യത്തിലും കഴിവുകളിലും കൂടുതൽ നിക്ഷേപം...
യോഗ്യത പരീക്ഷ:1200 വിദേശി ആർക്കിടെക്റ്റുമാർ പരാജയപ്പെട്ടു
കുവൈറ്റ് സിറ്റി: കുവൈറ്റ് എൻജിനീയേഴ്സ് സൊസൈറ്റി നടത്തിയ യോഗ്യത പരീക്ഷയിൽ 1200 വിദേശി ആർക്കിടെക്റ്റുമാർ പരാജയപ്പെട്ടു.
എൻജിനീയേഴ്സ് സൊസൈറ്റി മേധാവി എൻജി. ഫൈസൽ അൽ അതാൽ ആണ് ഇക്കാര്യം അറിയിച്ചതാണിത്.
ഇവർക്ക് ഇനി എൻജിനീയർ തസ്തികയിൽ...
ബാര്‍ബർ ഷോപ്പിൽ കുഴഞ്ഞുവീണു, ഒടുവിൽഎത്തിയത് ജയിലിൽ
റാസൽഖൈമ: ബാര്‍ബർ ഷോപ്പിൽ മുടിവെട്ടുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ഒടുവിൽ എത്തിച്ചേര്‍ന്നത് ജയിലില്‍. റാസല്‍ഖൈമയിലായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ബാര്‍ബര്‍ ഷോപ്പിലെത്തി മുടിവെട്ടാന്‍ ആവശ്യപ്പെട്ടു. ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
പരിഭ്രാന്തനായ...
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഡിസംബർ 15 ,16 തിയ്യതികളിൽ
മനാമ : ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ ഭാഷാ വിഭാഗമായ കേരളാ വിംഗ് ഒന്നാം വാർഷീകാഘോഷവും യുവജനോത്സവം 2019 ന്റെ ഉദ്ഘാടനവും നവംമ്പർ 29 ന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ നടക്കുമെന്ന്...
യാക്കോബായ സഭാ സിനഡിനു സമാപനം
മസ്കറ്റ്: കേരളത്തിലെ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കുമെന്ന പ്രഖ്യാപനത്തോടെ, ഒമാനിൽ ചേർന്ന സഭാ സിനഡിനു സമാപനം. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരാൻ സിനഡ് ഉപദേശകസമിതിയെ നിയോഗിച്ചു. അതേസമയം, കേരളത്തിൽ സഭാവിശ്വാസികൾക്കു സ്വാഭാവികനീതി നിഷേധിക്കപ്പെടുന്നതായും...
പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചും ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചും കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യെമനി പൗരനായ റഷാദ് അഹ്‍മദ് ഖായിദ് അല്‍ നമിര്‍ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്....
നിരോധിത മേഖലയിൽ നിന്ന് മത്സ്യം പിടിച്ചാൽ വൻ പിഴ
കുവൈറ്റ് സിറ്റി ∙ കടലിൽ നിരോധിത മേഖലയിൽ മത്സ്യം പിടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ കുവൈത്ത്. 5000 ദിനാർ പിഴയും ഒരു വർഷം തടവുമായിരിക്കും ഇത്തരക്കാർക്കു ശിക്ഷ. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ...

















