ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാൻ ഇനിമുതൽ വിസ വേണ്ട
ദോഹ: കൂടുതല്‍ വിദേശികളെ രാജ്യത്തേക്കാകര്‍ഷിക്കാന്‍ ഖത്തര്‍ പദ്ധതിയിടുന്നു. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇനി ഖത്തറില്‍ വിസ വേണ്ട. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും , ഖത്തര്‍ ടൂറിസം അതോറിട്ടിയും ഖത്തര്‍ എയര്‍വെയ്‌സും സംയുക്തമായാണ്...
ബഹറിനിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചിൽകിത്സയിൽ ആയിരുന്ന പ്രവാസി മലയാളിയെ തുടർ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോകും
ബഹ്‌റൈൻ : ഉയർന്ന രക്ത സമ്മർദ്ദത്തെത്തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാറിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , അതിനെ തുടർന്നുണ്ടായ
മസ്തിഷ്കാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ കൂടുതൽ വഷളായിരുന്നു ,നിലവിൽ അബോധാവസ്ഥയിൽ...
സൗദിയിൽ പൊതുമാപ്പ് കാലാവധി നീട്ടി
ജിദ്ദ: പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഈ തീരുമാനത്തെ രാജ്യത്തെ സാമൂഹിക പ്രവർത്തകർ,ഇന്ത്യൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ തുടങ്ങിയ എംബസികൾ സ്വാഗതം ചെയ്തു. ഇതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് നിയമവിരുദ്ധമായി താമസിക്കുന്ന...
ഒമാനില്‍ ജനസംഖ്യ കുറഞ്ഞു, വിദേശികളുടെ എണ്ണത്തിലും കുറവ്
മസ്‌ക്കറ്റ്: ഒമാനില്‍ ജനസംഖ്യ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശികളുടെ എണ്ണവും കുറയുന്നുവെന്നാണ് സൂചന.മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജനസംഖ്യയില്‍ 1.2ശതമാനം കുറവുണ്ടായി. 4558847 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരില്‍ 2504253 പേര്‍ സ്വദേശികളാണ്....
ഭീകരവാദത്തെ തുടച്ചുനീക്കാന്‍ സൗദി അറേബ്യ
ജിദ്ദ: ഭീകരവാദത്തെയും അതിന് പിന്തുണച്ച് വിതരണം ചെയ്യുന്ന പണത്തെയും തടയുന്നതിന് സൗദി അറേബ്യ എല്ലാ സമയവും സന്നദ്ധമാണെന്ന് കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അവാദ് ബിന്‍ സലേഹ് അല്‍ അവാദ് അറിയിച്ചു. ജര്‍മനി...
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അവധി ദിനങ്ങളില്‍ എത്തിയ സഞ്ചാരികളുടെ എന്നതിൽ വർദ്ധന
മസ്‌കറ്റ്: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ ഒമാനിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയത് ആയിരക്കണക്കിന് വിനോദസഞ്ചാരികളെന്ന് റിപ്പോര്‍ട്ട്. ടൂറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. വാദി ബാനി ഖാലിദില്‍ ഏകദേശം...
വ്യാജ അസുഖ അവധി :കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി
കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളുടെ തുടര്‍ച്ചയായി ഏകദേശം 31000തൊഴിലാളികള്‍ രണ്ടു ദിവസം കൂടി അസുഖ അവധിയെടുത്തതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...
ഇസ ടൗണ്‍ എജ്യുക്കേഷന്‍ ഡിസ്ട്രിക്ക്ടിലേക്ക് പുതിയ റോഡ് തുറന്നു
മനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ്...
സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ സമൂഹം ബഹിഷ്‌കരിക്കുന്നു
ദോഹ: ബഹ്‌റിന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ വിലക്ക് തുടരുമ്പോളും ഖത്തര്‍ സ്വയം പര്യാപ്തമാകാന്‍ തയ്യാറെടുക്കുന്നു. ഖത്തറി ഉല്‍പ്പന്നങ്ങളും ടര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്ക് മതി ചെയ്യുന്ന...
ബഹറിനിൽ പെരുന്നാൾ അവധിദിനങ്ങളിൽ 400അപകടങ്ങൾ
മനാമ: ബഹറിനിൽ ഇക്കഴിഞ്ഞ പെരുന്നാൾ അവധിദിനങ്ങളിൽ 400ഓളം അപകടങ്ങൾ നടന്നതായി ട്രാഫിക് മന്ത്രാലയം അറിയിച്ചു,മിക്കതും ചെറിയ അപകടങ്ങളാണെന്നും ഗുരുതര പരുക്കുകൾ ആർക്കും തന്നെ ഇല്ലന്നും മാത്രാലാലയം വാർത്താകുറിപ്പിൽ അറിയിച്ചു.