Sunday, September 22, 2024

ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു

മസ്‌ക്കറ്റ് :ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു. ജി.സി.സി രാജ്യങ്ങളിലെ മരുന്നു വില ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി.വ്യാഴാഴ്ച മുതലാണ് നാലായിരത്തിലധികം മരുന്നുകളുടെ വില കുറച്ചു കൊണ്ട് ഒമാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. പുതിയ...

താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മസ്കറ്റ് :ഒമാനില്‍ താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. നിയമവിരുദ്ധമായി താല്‍ക്കാലിക ജോലിക്കാരെ നിയമിക്കുന്ന പ്രവണത ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.ഒമാനിലെ തൊഴില്‍ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തെ...

മാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ പിടിയിൽ

മ​സ്​​ക​ത്ത്​: മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ൻറ​യും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ ഓ​ഫി​സിന്റെ​യും സം​യു​ക്​​ത നീ​ക്ക​ത്തി​ലാ​ണ് ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ ഖ​ന്ദ​ർ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഇ​വ​ർ പി​ടികൂടിയത്. വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഒ​രു മാ​നി​നെ​യും പി​ടി​ച്ചെ​ടു​ത്തു....

ഒമാനിൽ കടൽ തീരത്ത് കൂറ്റൻ തിമിംഗലം ചത്തടിഞ്ഞു.

ശർഖിയ: ഒമാനിലെ ശർഖിയ ഗവർണെറ്റിൽ അൽ അഷ്‌കര കടൽത്തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞു, ബുധനാഴ്ചയായാണ് സംഭവം,കൂനൻ വിഭാഗത്തിൽ പെട്ട തിമിംഗലമാണ് ചത്തടിഞ്ഞത് . കൂടുതൽ വിവങ്ങൾ ലഭ്യമായിട്ടില്ല. പരിസ്ഥിതി മന്ത്രാലയം വിഷത്തിൽ ഇടപെട്ടിട്ടുണ്ട്.

ഒമാനില്‍ ഉച്ചവിശ്രമം ഇന്നുമുതൽ പ്രാബല്യത്തില്‍

മസ്‌കത്ത്: വേനല്‍ച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തില്‍, നിയമത്തിന്റെ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ്...

ദമാമിൽ കനത്ത പൊടിക്കാറ്റ്; കനത്ത നാശനഷ്ടം

ദമ്മാം:സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്​ച വൈകുന്നേരം തുടങ്ങിയ കാറ്റ്​ തുടരുകയാണ്​. ദമ്മാം വിമാനത്താവളത്തിലേക്കുള്ള റോഡിൽ മണലടിഞ്ഞ്​ മണിക്കൂറോളം തടസ്സപ്പെട്ടു. മൂന്ന് ദിവസം ഇത്​ തുടരുമെന്നാണ്​ കാലാവസ്​ഥാവിഭാഗം അറിയിച്ചത്​. ദൂരയാത്ര പരമാവധി...

33 നുഴഞ്ഞു കയറ്റക്കാരെ നാടുകടത്തി

മസ്കറ്റ്:ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പിടിക്കപ്പെട്ട 33 നുഴഞ്ഞു കയറ്റക്കാരെ അതാതു എംബസ്സിയുടെ സഹായത്തോടെ നാടുകടത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. നിയമ നടപടികൾക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്.

പള്ളികൾ പ്രാർത്ഥന മുഖരിതം

മസ്‌ക്കറ്റ് : ഒമാനില്‍ നാളെ മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യവകുപ്പിന് കീഴിലെ മാസപിറവി നിരീക്ഷണസമിതി അറിയിച്ചു. ഇന്ന് സുല്‍ത്താനേറ്റില്‍ മാസപിറവി ദൃശ്യമായ സഹാജര്യത്തിലാണ് നാളെ മുതല്‍ റമദാന്‍ മാസവും വ്രതാനുഷ്ഠാനവും ആരംഭിക്കുമെന്ന് സമിതി...

തൊഴിൽ നിയമ ലംഘനം 76 പേർ അറസ്റ്റിൽ

മസ്‌ക്കറ്റ് : മസ്‌കറ്റിലെ സീബ് വിലായതിൽ നിന്നും തൊഴിൽ നിയമ ലംഘനത്തിൽ 76 പേർ അറസ്റ്റിൽ , കഴിഞ്ഞ ദിവസം രാവിലെയാണ് വിവിധ രാജ്യക്കാരായ വിവിധ രാജ്യക്കാർ പിടിയിലായത്.ഇവരെ നിയമ നടപടിക്കായി കൈമാറിയതായി...

ഒ​റ്റ ല​ഗേ​ജ്​ എ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റം​വ​രു​ത്താ​ൻ ഒ​മാ​ൻ എ​യ​ർ

മ​സ്​​ക​ത്ത്​: ഒ​രു യാ​ത്ര​ക്കാ​ര​ന്​ ഒ​റ്റ ല​ഗേ​ജ്​ എ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റം​വ​രു​ത്താ​ൻ ഒ​മാ​ൻ എ​യ​ർ ഒ​രു​ങ്ങു​ന്നു. ഇ​തി​​െൻറ ആ​ദ്യ​പ​ടി​യാ​യി റ​മ​ദാ​നി​ൽ അ​നു​വ​ദ​നീ​യ​മാ​യ 30​ കി​ലോ ര​ണ്ട്​ പെ​ട്ടി​ക​ളി​ലാ​യി കൊ​ണ്ടു​പോ​കാ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച...