Sunday, September 22, 2024

‘റാ​ൻ​സം വെ​യ​ർ’ ആ​ക്ര​മ​ണം: ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു

മസ്കറ്റ്: ‘റാ​ൻ​സം വെ​യ​ർ’ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ഒ​മാ​ൻ സ​ർ​ക്കാ​റി​​െൻറ ചി​ല ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളെ​യും ‘റാ​ൻ​സം വെ​യ​ർ’ ബാ​ധി​ച്ച​താ​യും ആ​ക്ര​മ​ണ​ങ്ങ​ളെ...

വ്യാ​ജ​സ​ന്ദേ​ശം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി​പ​ര​ത്തി

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന വ്യാ​ജ​സ​ന്ദേ​ശം പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​ൽ​ഖു​വൈ​റി​ലെ താ​മ​സ സ്​​ഥ​ല​ത്തി​ന​ടു​ത്ത റോ​ഡി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഏ​ഴു വ​യ​സ്സു​കാ​രി​യെ പി​ക്ക​പ്പി​ലെ​ത്തി​യ സ്വ​ദേ​ശി വ​സ്​​ത്രം ധ​രി​ച്ച​യാ​ൾ...

പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദർശിക്കും. 35 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ...

കൊല്ലപ്പെട്ട ചിക്കുവിന്റെ ഭർത്താവിന്​ നാട്ടിൽ പോകാൻ അനുമതി

സലാലയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടിെൻറ ഭർത്താവ് ലിൻസന് നാട്ടിൽ പോകാൻ പൊലീസ് അനുമതി. സംഭവം നടന്ന് ഒരു വർഷം പിന്നിടാനാകുേമ്പാഴാണ് ലിൻസന് യാത്രാനുമതി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്പോർട്ട്...

കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ

മസ്​കത്ത്​: ന്യൂനമർദത്തി​െൻറ ഫലമായി ഇന്ന്​ മുതൽ അടുത്ത നാല്​ ദിവസത്തേക്ക്​ കനത്ത മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്​ മുസന്ദം തീരത്ത്​ നിന്നാകും...

വാടക കരാർ പുതുക്കാതെ ആളെ താമസിപ്പിച്ചാൽ 8ന്റെ പണി കിട്ടും

മസ്കത്ത്:ഒമാനില്‍ വാടക കരാറിന്‍മേലുള്ള നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇത്തരം നികുതി വെട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.വാര്‍ഷിക വാടകയുടെ അ‍ഞ്ചു ശതമാനമാണ് ഒമാനില്‍ വാടക കരാറിന്‍മേലുള്ള നികുതി ആയി ഈടാക്കുന്നത്. എന്നാല്‍...

ഒമാനി സിനിമതരാം സലിം ബവാൻ അന്തരിച്ചു.

മസ്കറ്റ്: ഒമാനിലെ പ്രമുഖ സിനിമ താരവും സംവിധായകനുമായ സലിം ബവാൻ അന്തരിച്ചു.ഹൃദയാഘാതം ആണ് മരണകാരണം. ഇന്നലെ ഉച്ചക്ക് നെഞ്ച് വേദനയെ തുടർന്ന് റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെകിലും രക്ഷിക്കാനായില്ല.നിരവധി ടി.വി സീരിയലുകളിലും നാടകങ്ങളും സലിം വേഷമിട്ടുണ്ട്.

അങ്കമാലി ഡയറി ഒരു കട്ട ലോക്കൽ പടം

റിവ്യൂ: മെർവിൻ കരുനാഗപ്പള്ളി,മസ്കറ്റ് മസ്കറ്റ് :ലിജോ ജോസ് പല്ലിശേരി എന്നു പറയുമ്ബോൾ എനിക്ക് ഓർമ വരുന്നത് ആമേൻ എന്ന സിനിമ യാണ്.വളരെ മനോഹരമായി ഒരുഗ്രാമം ഒപ്പിയെടുത്തു.സിനിമയുടെ ഭാഷയിൽ ഉടനീളം അശ്‌ളീലചുവ ഉണ്ടായിരുന്നു എന്ന വിമർശനംവന്നെകിലും...

സതീഷ് നമ്പ്യാർ വീണ്ടും ISC ചെയർമാൻ

മസ്കറ് :ഒമാനിലെ ഇന്ത്യാക്കാരുടെ ഏക സർക്കാർഅംഗീകൃത സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ വാർഷിക പൊതുയോഗം ഡോക്ടർ സതീഷ് നമ്പ്യാറുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മിറ്റിയെ ഐക്യകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ദാർസൈറ്റിലുള്ള ക്ലബ് ആസ്ഥാനത്ത്...
video

ഒമാന്‍ ഒ.ഐ.സി.സിക്ക് കച്ചവടതാല്പര്യം മാത്രം. സംഘടന ഉടൻ പിരിച്ചുവിടണം

മസ്കത്ത്: രണ്ടോ മൂന്നോ നേതാക്കളുടെ കച്ചവട-വ്യക്തിഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള സംഘടനയായി ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധപതിച്ചെന്നും ഒമാനിലെ നൂറുകണക്കിന് സാധാരണ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് മാനക്കേടുണ്ടാക്കുന്ന ഈ സംഘടന എത്രയുംവേഗം പിരിച്ചുവിടാന്‍...