ഡോണൾഡ് ട്രംപ് സൗദിയിലെത്തി
റിയാദ്∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനത്തിനായി സൗദി തലസ്ഥാനമായ റിയാദിലെത്തി. അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ത വിശിഷ്്ട വ്യക്തികൾ...
ഒമാന്‍ എയറിന്റെ അനുബന്ധ സേവനങ്ങള്‍ ഓഫര്‍ നിരക്കില്‍ ഓണ്‍ലൈന്‍ വഴി
മസ്‌കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അനുബന്ധ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരം. അധിക ലഗേജ്, ആദ്യത്തെയും എക്‌സിറ്റ് നിരയിലെയും സീറ്റുകള്‍, യാത്രക്കാരുടെ കാല്‍ നീട്ടുന്നതിനുള്ള...
ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന
മസ്‌കറ്റ്: പത്ത് വര്‍ഷത്തിനിടെ അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം 1,425,581 ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. 2007ല്‍ ഇത് 718,697 ആയിരുന്നുവെന്നും റോയല്‍ ഒമാന്‍...
ബസ് അപകടം രണ്ടുപേർ മരിച്ചു ഒരാൾ ഗുരുതരാവസ്ഥയിൽ
മസ്കറ്റിൽ നിന്ന് സലാലക്കുപോയ ബസും സലാലയിൽ നിന്ന് മസ്കറ്റിലേക്ക് വന്ന ബസും കൂട്ടിയിടിച് രണ്ടുപേർ മരിച്ചു.മരിച്ചവർ ഏത് സ്വദേശികൾ ആണെന്ന് അറിയുവാൻ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ദിവസം സലാലക്കും മസ്കറ്റിനും ഇടയിൽ ആലം...
റമദാൻ മാസത്തിലെ വിലവർധന: നിരീക്ഷണം ശക്തമാക്കി അധികൃതർ
മസ്കറ്റ്: റമദാന് മുന്നോടിയായി ഒമാന്‍ വിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.റമദാന്‍ കാലത്ത് വിപണിയിലെ തിരക്ക് മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണത അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്...
മസ്കറ്റ് മലയാളീസ് “നാരിയം 2017” ഒരുക്കങ്ങൾ പൂർത്തിയായി
മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി സ്ത്രീജനങ്ങള്‍ക്ക് പ്രജോദനം നല്‍കാൻ സംഘടിപ്പിക്കുന്ന നാരിയം 2017 നാളെ (വ്യാഴം) മസ്കറ് അൽഫലാജ് ഹാളിൽ നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സ്ത്രീരത്നങ്ങള്‍ അവതരിപ്പിക്കുന്നതും നിയന്ത്രിക്കുന്നതുമായ നാരീയത്തിലേക്ക് ഒമാനിലെ...
ആരോഗ്യമേഖല കൂടുതൽ നവീകരിക്കും –പ്രധാനമന്ത്രി
മനാമ: ഒത്തൊരുമയാണ് ബഹ്റൈെൻറ കരുത്തെന്നും വിഭാഗീയതയുണ്ടാക്കുന്ന എല്ലാ ശ്രമങ്ങളെയും വിജയകരമായി തകർത്ത ചരിത്രമാണ് രാജ്യത്തിനുള്ളതെന്നും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി...
ദോഹ ഫോറം തുടങ്ങി: പ്രധാനചർച്ച അഭയാർത്ഥി പ്രശ്നങ്ങൾ
ദോഹ: അഭയാർത്ഥികൾ ഭീകരവാദികളാണെന്ന വാദം അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. ദാരിദ്യ്രമല്ല അഭയാർത്ഥികളുടെ യഥാർഥ പ്രശ്നം.അടിച്ചമർത്തലും അനീതിയുമാണ് യഥാർതഥ പ്രശ്നമെന്നും അമീർ അഭിപ്രായപ്പെട്ടു. പതിനേഴാമത്...
മത്സ്യം ചത്തുപൊങ്ങൽ നാളെ പാർലമെൻററി സമിതി ചർച്ചചെയ്യും
കുവൈത്ത് സിറ്റി: രാജ്യത്തെ ചില തീരപ്രദേശങ്ങളിൽ മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് സംബന്ധിച്ച് തിങ്കളാഴ്ച പാർലമെൻറിലെ പരിസ്ഥിതി സമിതി ചർച്ചചെയ്യും. സമിതി മേധാവി എം.പി. ആദിൽ അൽ ദംഹി പ്രാദേശിക പത്രത്തോട് അറിയിച്ചതാണ് ഇക്കാര്യം.
യോഗത്തിലേക്ക്...
കല കുവൈത്ത് ബാല കലാമേള: ഗൾഫ് ഇന്ത്യൻ സ്കൂളിന് ഓവറോൾ
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബാലകലാമേള 2017ൽ 20 പോയൻറുകൾ വീതം നേടി മംഗഫ് ഇന്ത്യ...