Friday, July 24, 2026

ഹൃദയാഘാതം മലായാളി സലാലയിൽ മരണപ്പെട്ടു

0
സലാല: സലാലയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ കോഴിക്കോട് ജില്ലയിലെ വടകര, തിരുവള്ളൂർ, പൊൻമേരി സ്വദേശി സുരാ മൂഴിക്കൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.നാൽപ്പതു വയസായിരുന്നു.ഭാര്യ: രജിന, രണ്ട് പെൺ കുട്ടികൾ എന്നിവർ നാട്ടിൽ ആണ്.നടപടി...

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം: ഔദ്യോഗിക ഉദ്ഘാടനം 19ന്

0
മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷത്തി​​െൻറ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം19 ന്​ കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒാണാഘോഷത്തി​​ന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ ആഗസ്​റ്റ്​ 31...

ഒമാനിൽ ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവത്​കരണം

0
മ​സ്​​ക​റ്റ്: സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഊർജിതമാ​ക്കാ​നൊ​രു​ങ്ങി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. 44 സ്വ​ദേ​ശി​ക​ളെ​യാ​ണ്​ പു​തു​താ​യി നി​യ​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. വി​ദേ​ശി​ക​ൾ ജോ​ലി ചെ​യ്​​തി​രു​ന്ന ത​സ്​​തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം. ജ​നി​റ്റി​ക്​​സ്, ബ​യോ​കെ​മി​സ്​​ട്രി, മൈ​ക്രോ​ബ​യോ​ള​ജി, ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ ടെ​ക്​​നീ​ഷ്യ​ൻ ത​സ്​​തി​ക​ക​ളി​ൽ വി​ദേ​ശ...

മലയാളിയുടെ കൈയ്യോപ്പോടുകൂടി ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി അവതരിപ്പിച്ചു

0
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍മാരായി ബൈജൂസ് ലേണിംഗ് ആപ്പ്. ചൈനീസ് മൊബൈല്‍ ബ്രാന്‍റായ ഓപ്പോയ്ക്ക് പകരമാണ് ഇന്ത്യന്‍ ടീമിന്‍റെ സ്പോണ്‍സേര്‍സായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തുന്നത്. ബംഗലൂരു ആസ്ഥാനമാക്കിയ വിദ്യാഭ്യാസ...

അബുദാബിയിൽ വാഹനം പൊടി പിടിച്ച് കിടന്നാൽ വൻ പിഴ

0
അബുദാബി : തെരുവിൽ കാറുകൾ ഉപേക്ഷിക്കുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭയുടെ മുന്നറിയിപ്പ്. ഇത്തരം കാറുകൾ നഗരസഭ കണ്ടുകെട്ടും. 30 ദിവസത്തിനകം ഉടമ കാർ വീണ്ടെടുത്താൽ 1500 ദിർഹം പിഴ...

ഒമാനില്‍ വാഹനാപകടം: മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

0
മസ്‌കറ്റ് : ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു മരണം. ഹൈമക്കടുത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും...

വിവാഹപ്പരസ്യ ബോർഡ് റോഡിൽ പൊട്ടിവീണ് യുവതി മരിച്ചു

0
ചെന്നൈ :സൗത്ത് ചെന്നൈയിലെ പള്ളിക്കരണിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് പൊട്ടിവീണു സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി വാട്ടർ ടാങ്കർ ലോറിക്കടിയിൽ പെട്ടു മരിച്ചു. ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആർ.ശുഭശ്രീ (23) ആണ്...

മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു

0
ദുബായ് : മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ(39) ആണു മരിച്ചത്.അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയായിരുന്നു സംഭവം....

ഒമാനിൽ പുതിയ കത്തോലിക്ക ദേവാലയം തുറന്നു

0
സലാല: ഗൾഫ് രാജ്യമായ ഒമാനിലെ സലാലയിൽ പുതിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പേരിലറിയപ്പെടുന്ന ദേവാലയം ശനിയാഴ്ച വൈകിട്ട് 7 മണിക്ക്, ആയിരത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം...

പാലാ പോര്: ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

0
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്ന്...