പ്രവാസി ക്ഷേമ നിധി അദാലത്ത് ഈ മാസം 25 ന്
മസ്കറ്റ് : സോഷ്യൽ ക്ലബ് കേരള വിഭാഗം പ്രവാസി ക്ഷേമനിധി വിശദീകരണവും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.ഒക്ടോബർ 25 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ...
ഡസർട്ട് സഫാരി രണ്ട് മലയാളികള്‍ മരിച്ചു
ഷാര്‍ജ: ഷാർജാ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷബാബ് (36), തേഞ്ഞിപ്പലം സ്വദേശി നിസാം (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു.
വാരാന്ത്യ...
WMF “ഒമാൻ ചിങ്ങാപൂത്താലം വിപുലമായി ആഘോഷിച്ചു .
മസ്കറ്റ് :വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം "ചിങ്ങാപൂത്താലം" എന്ന പേരിൽ സംഘടിപ്പിച്ചു. മസ്കറ്റ് ,വാദികബീറിലേ ഗോൾഡൻ ഒയാസിസ് ഹോട്ടെൽ ഓഡിറ്റോറിയത്തിൽലാണ് ആഘോഷ പരുപാടികൾ സംഘടിപ്പിച്ചത് ,...
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള
മസ്‌കറ്റ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ഡിസ്‌കവര്‍ അമേരിക്ക' എന്ന പേരില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു. ഈ മാസം 19 വരെ ഒമാനിലെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ വില്‍പന നടക്കും. ഒമാനിലെ അമേരിക്കന്‍ അംബാസഡര്‍...
വിഗിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
കോഴിക്കോട്: ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റി സ്വർണം...
മലയാളി റിയാദിൽ ആത്മഹത്യ ചെയ്തു
റിയാദ് :കായങ്കുളം മാവേലിക്കര സ്വദേശിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മാവേലിക്കര സ്വദേശി ശ്രീകുമാറിനെയാണ് (48) താമസ സ്ഥലത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയികണ്ടെത്തിയത്.
സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.രാവിലെ കാണാതായപ്പോള്‍ നടത്തിയ...
സിംഫണി മ്യൂസിക് ബാൻഡ് ഓണാഘോഷ പരിപാടിൾ സംഘടിപ്പിച്ചു.
മസ്ക്കറ്റ്: ഒമാനിലെ സംഗീത പ്രമികളുടെ കൂട്ടായ്മയായ സിംഫണി മ്യൂസിക് ബാൻഡ് രണ്ടാമത് വാർഷികവും ഓണാഘോഷപരുപാടികളും സംഘടിപ്പിച്ചു.സിംഫണി മ്യൂസിക്ക് ബാൻഡ് ഓണാഘോഷ പരിപാടിയുടെ കോഡിനേറ്റർ റോയ് ജോർജ്ന്റെ വസതിയിൽ വച്ച് നടന്ന ഓണസദ്യയിലും, ഓണാഘോഷ...
പക്ഷി ഇടിച്ച് എൻജിൻ കേടായി; അബുദാബിയിലെക്ക് പറന്ന വിമാനം തിരിച്ചിറക്കി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ച് എൻജിൻ തകരാറിലായതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 10.10നു കണ്ണൂരിൽ നിന്ന് അബൂദാബിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്...
9 ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രീയ സംഗീതോൽസവം മസ്കറ്റിൽ
മസ്കറ്റ് : ഒമാനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഏകത- മസ്കറ്റ് , തനത് ഇൻഡ്യൻ കലാരൂപങ്ങളുടെ പ്രചാരണത്തിന്റെയും പ്രോൽസാഹനത്തിന്റെയും ഭാഗമായി തുടർച്ചയായി രണ്ടാം വർഷവും "ഏകത മസ്കറ്റ് നവരാത്രിസംഗീതോസവം" നടത്തുന്നു. 29 നു...
ദുബായ് ബസ് അപകടം: ഡ്രൈവർ കുറ്റക്കാരനല്ലെന്നു പ്രതിഭാഗം
ദുബായ്: മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഒമാനിയായ ഡ്രൈവർ കുറ്റക്കാരനല്ലെന്നു പ്രതിയുടെ അഭിഭാഷകൻ. അപകടമുണ്ടാക്കിയ സൈൻബോർഡ് ചട്ടപ്രകാരമല്ല സ്ഥാപിച്ചതെന്നും മറ്റു പല പിഴവുകളുമുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. കേസ് അടുത്തമാസം...

















