വേൾഡ് മലയാളീ കൗൺസിൽ കുവൈറ്റ് പ്രവശ്യ രൂപീകരിച്ചു.
കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളീ സഹോദരങ്ങളെ ജാതി മത രാഷ്ട്രീയ ഭേദമന്യേ സാമൂഹ്യ സാംസ്കാരിക കലാ മേഖലകളിൽ ഒന്നിച്ചു ഒരു കുടക്കീഴിൽ നിർത്തുന്ന വേൾഡ് മലയാളീ കൗണ്സിലിന്റെ കുവൈറ്റ് പ്രവശ്യ രൂപീകരിച്ചു. വേൾഡ് മലയാളീ...
ഖത്തറിലേക്ക് രണ്ടരകോടിയുടെ മയക്കുമരുന്ന്: കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ
കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടരകോടിയുടെ മയക്ക് മരുന്നുമായി യാത്രക്കാരൻ പിടിയിൽ. കണ്ണൂർ കോടാലി കുഞ്ഞിപ്പളളി മുല്ലവീട്ടിൽ ജാബിർ(26)ആണ് കേന്ദ്രസുരക്ഷാ സേനയുടെ പിടിയിലായത്.
ഖത്തർ എയർവെയ്‌സിന്റെ വിമാനത്തിൽ ദോഹയിലേക്ക് പോകാനെത്തിയ...
ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗർവണർ
ന്യൂഡല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ പുതിയ ഗവര്‍ണറാകും. ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിച്ചതിനാലാണു പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. ഉത്തര്‍ പ്രദേശ്...
ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു
മസ്കറ്റ് : ഇസ്ലാമികപുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി.സെപ്റ്റബർ ഒന്ന് ഞയറഴ്ചയാണ് പൊതു അവധിയായി വരുന്നത്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഞയറാഴ്ച അവധി ആയിരിക്കും,സ്വകാര്യ സ്സ്ഥാപനങ്ങ ളിൽ അവധി നൽകാത്ത പക്ഷം, മതിയായ...
ഒമാനിലുള്ള ഇന്ത്യക്കാർ പേര് വിവരങ്ങൾ രെജിസ്റ്റർ ചെയ്യണം
മസ്കറ്റ്: ഒമാനിലുള്ള ഇന്ത്യക്കാർ എംബസിയിൽ പേരും പാസ്പോർട്ട് നമ്പരും രജിസ്റ്റർ ചെയ്യണമെന്ന് എമ്പസി അധികൃതരുടെ അറിയിപ്പ്. www.indemb-oman.gov.in/register.php എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി രജിസ്ട്രേഷന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽ ദീർഘകാലമായി കഴിയുന്നവരും വിസിറ്റ് വിസ...
പവൻ കപൂർ യുഎഇയിലെ അടുത്ത ഇന്ത്യൻ സ്ഥാനപതി
അബുദാബി: യുഎഇയിലെ അടുത്ത ഇന്ത്യൻ സ്ഥാനപതിയായി പവൻ കപൂറിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. അദ്ദേഹം വൈകാതെ യുഎഇയിലെത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്ഥലം മാറിപ്പോകുന്ന നിലവിലെ സ്ഥാനപതി നവ് ദീപ് സിങ്...
ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ചെക്ക് കേസിൽ അറസ്റ്റില്‍
മസ്കറ്റ് :ചെക്ക് തട്ടിപ്പ് കേസില്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലൻഅറസ്റ്റിൽ.ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്.യു.ഏ.ഇ യിൽ ന്നിന്നും ഒമാൻ...
കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട sജീവപര്യന്തം
കോട്ടയം : കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പ്രതികളുടെ പ്രായവും ജീവിതസാഹചര്യവും പരിഗണിച്ചാണ് പ്രതികളെ വധശിക്ഷയിൽ നിന്ന്...
മോദി ഇടപെട്ടു : ബഹ്‌റിനിൽ ജയിലിൽ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം
മനാമ: ബഹ്റിനിലെ ജയിലുകളിൽ വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഈസാ ഖലീഫയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്....
എം.എ.യൂസഫലി ഇടപെട്ടു: തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം.
അജ്മാൻ: വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലിെനത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. അജ്മാനില്‍ ജാമ്യത്തുക കെട്ടിവച്ചു. ഇന്ന് പുറത്തിറക്കിയില്ലെങ്കില്‍ ഞായറാഴ്ച മാത്രമേ നീക്കം നടത്താനാകൂ എന്നതിനാല്‍ നടത്തിയ...

















