ചെക്ക് കേസ്: തുഷാർ വെള്ളാപ്പള്ളി യു.എ.ഇ യിൽ അറസ്റ്റിൽ
അജ്മാൻ: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു...
ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തുടങ്ങി
മക്ക: ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ തീർഥാടകരുടെ മടക്കയാത്ര തുടങ്ങി. ജിദ്ദയിൽനിന്ന് ആദ്യവിമാനത്തിൽ ഗയയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ 150 തീർഥാടകർ വെള്ളിയാഴ്ച പുറപ്പെട്ടു. കേരളത്തിൽ നിന്നുള്ള മലയാളി ഹാജിമാരുടെ മടക്കയാത്ര ഓഗസ്റ്റ്...
പ്രളയത്തിൽ വീടുതകർന്ന ക്ഷേത്ര ജീവനക്കാരന് ആശ്വാസമേകി ഇ.അഹമ്മദിന്റ മകൻ
മെർവിൻ കരുനാഗപ്പള്ളി
കേരളം: പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ക്ഷേത്രജീവനക്കാരന്റെ വിടിന്റെ അറ്റകുറ്റപണി നടത്താൻ ഇ. അഹമ്മദിന്റെ മകൻ റയ്സ് അഹമ്മദിന്റ കൈത്താങ്ങ്. ഗ്രീകണ്ഠാപുരം അമ്മ കോട്ടം അബലത്തിലെ ജീവനക്കാരൻ രാഘവന്റ വീട് പ്രളയത്താൽ തർന്ന...
അവധി ആഘോഷിക്കാൻ പോയ കൊല്ലം സ്വദേശി മുങ്ങി മരിച്ചു
മസ്കറ്റ്: മലയാളി യുവാവ് ഒമാനിൽ മുങ്ങിമരിച്ചു. കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വർഗീസിന്റ മകന് ജോണി ജോണ്‍ (25) ആണ് തിങ്കളാഴ്ച മരിച്ചത്. ഖുറിയാത്തിനടുത്തുള്ള വാദി അർബഇൗനിൽ സുഹൃത്തുക്കളുമൊത്ത് ബലി പെരുന്നാൾ അവധി...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാട്ടുകാരുടെ പ്രതിഷേധം
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുറ്റു മതില്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ചെങ്ങല്‍ തോടിന്റെ ഒഴുക്ക് തടയുന്ന രീതിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടാല്‍ വീണ്ടും...
ഒമാനില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.
മസ്‌കറ്റ് : ത്യാഗ സ്മരണകളോടെ ഒമാനിലെ വിശ്വാസി സമൂഹം ഭക്ത്യാദരപൂര്‍വം ബലി പെരുന്നാള്‍ ആഘോഷിച്ചു.അതി രാവിലെ തന്നെ പള്ളികളും, ഈദ് ഗാഹുകളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. മസ്കറ്റ്, സലാലാ, സോഹാർ,നിസ്വ എന്നിവിടങ്ങളിൽ മലയാളി...
ലഡാക്കിനു സമീപം പാക്കിസ്ഥാൻ പോർവിമാനങ്ങൾ വിന്യസിച്ചു
ദില്ലി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം തുടർന്നു പാക്കിസ്ഥാൻ. ലഡാക്കിനു സമീപം പാക്കിസ്ഥാൻ പോർവിമാനങ്ങൾ വിന്യസിച്ചു. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയാണ് പാക് പ്രകോപനം.
മൂന്ന് സി-130...
ഷാർജയിൽ 400 തടവുകാർക്ക് മോചനം
ഷാർജ : ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ ജയിലുകളിൽ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മോചനം.ഷാർജ ജയിലുകളിൽ കഴിയുന്ന വിദേശികളടക്കമുള്ള 400 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും.ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ...
ഒമാനിൽ സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്തത് വിദേശികൾ
മസ്കറ്റ് : ബിദിയയിൽ കഴിഞ്ഞയാഴ്ച സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിനു പിറകിൽ വിദേശികളെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു. ഏഷ്യൻ വംശജരായ പ്രതികൾ രാജ്യം വിട്ടതായും പോലീസ് പറഞ്ഞു.അഭിഭാഷകനായ ഒമാൻ പൗരനെയും...
ഒമാനിൽ പെരുന്നാൾ അവധി 9 ദിവസം
മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് പൊതു അവധി.ഓഗസ്റ്റ് 9 വെള്ളിയും ഓഗസ്റ്റ് 10 ശനിയും ,ഓഗസ്റ്റ് 16 വെള്ളിയും ഓഗസ്റ്റ് 17 ശനിയും ഉൾപ്പെടെ...

















