Sunday, September 22, 2024

സലാലയിൽ രണ്ട് മലയാളികൾ മരിച്ച നിലയിൽ

  മസ്കത്ത്: സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ,നജീബ് എന്നിവരാണ് മരിച്ചത് . ഇരുവരും വിസിറ്റിംങ് വിസയിലാണ് സലാലയിലയിലെത്തിയത്.ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ...

സാംസ്‌കാരിക കേരളത്തിന്റെ കാവൽപുര:ചന്ദ്രികയുടെ പവലിയൻ ശ്രദ്ധേയം

ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ് (ഫോറം ഫോര്‍ ഐഡിയല്‍ തോട്ട്സ്) കുട്ടികള്‍ക്കായി സംഘടിപ്പിച്ച കായികമേള ‘കളിയരങ്ങ് 2017’ ശ്രദ്ധേയമായി. നൂറുകണക്കിന് കുട്ടികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ തുടങ്ങിയ കളിയരങ്ങ്...

ഗ്വാണ്ടനാമോ തടവറയില്‍നിന്ന് മോചിപ്പിച്ച 10പേർക്ക് ഒമാനിൽ അഭയം

മസ്കത്ത്: ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍നിന്ന് അമേരിക്ക മോചിപ്പിച്ച പത്തുപേര്‍ ഒമാനിലത്തി ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അമേരിക്കന്‍ സര്‍ക്കാരിന്‍െറ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഗ്വാണ്ടനാമോ തടവുകാരെ സ്വീകരിക്കാന്‍ സുല്‍ത്താന്‍...

സൗദിയിൽ പൊതുമാപ്പില്ല ; വാർത്ത തെറ്റെന്ന് ജവാസാത്ത്‌

ജിദ്ദ: അനധികൃത താമസക്കാർക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു എന്ന വാർത്ത ജവാസാത്ത്‌ അധികൃതർ നിഷേധിച്ചതായി പ്രമുഖ സൗദി ന്യൂസ്‌ പോർട്ടൽ ‘സബ്ഖ്‌’ റിപ്പോർട്ട്‌ ചെയ്തു.നേരത്തെ, പ്രമുഖ സൗദി ദിനപത്രമായ ‘അൽ-വത്വനെ’ ഉദ്ധരിച്ച്‌ അറബ്‌ ഓൺലൈൻ...

ഒമാനില്‍ കനത്ത കാറ്റിന് സാധ്യത.

മസ്‌കത്ത്: ഒമാനില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ മൂന്ന് ദിവസം കനത്ത കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി. ഒമാന്‍ കടലില്‍ തിരമാലകള്‍ ഉയരാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസി ഭാരതീയ പുരസ്‌കാരം ബഹ്‌റിനിലെ പ്രവാസി മലയാളിക്ക്

  ബംഗളൂരു: നാഷണൽ ഗ്രൂപ്പ് കമ്പനി ചെയർമാനും ബഹ്റിനിലും ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ വി.കെ രാജശേഖരൻ പിള്ളയ്ക്ക് പ്രവാസി ഭാരതീയ...

കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം: കെ. മുരളീധരൻ

ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യം വിട്ടുപോകണമെന്ന ബിജെപി നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബിജെപിക്കെതിരെ മുരളീധരൻ രൂക്ഷ വിമർശനമുന്നയിച്ചത്. ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്...

പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ വനിതാവിഭാഗം രൂപവത്കരിച്ചു

മസ്കത്ത്: പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ വനിതാവിഭാഗം രൂപവത്കരിച്ചു. വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വനിതാ വിങ് പ്രസിഡന്‍റായി ബീനാ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്‍റുമാരായി ഫാത്തിമ മൊയ്തുവിനെയും സാലിഹ ഷെരീഫിനെയും...

നാല് മാസം ഗര്‍ഭിണി.ആണായി മാറും മുന്‍പുള്ള അവസാന ആഗ്രഹം

ലണ്ടന്‍: യു.കെയിലെ ഇരുപതുകാരന്‍ അമ്മയാകുന്നു. ഹെയ്ഡന്‍ ക്രോസ് എന്ന യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച് പ്രവസിക്കാന്‍ തയ്യാറെടുക്കുന്നത്. ഗര്‍ഭിണിയാകുന്ന ആദ്യ ബ്രിട്ടീഷ് യുവാവ് എന്ന വിശേഷണം സ്വന്തമാക്കിയ ഹെയ്ഡന്‍ ഇപ്പോള്‍ നാല് മാസം...

മുൻ ഇറാൻ പ്രസിഡണ്ട് അന്തരിച്ചു

ടെഹ്‌റാൻ: മുൻ ഇറാൻ പ്രസിഡണ്ട് ആയത്തുള്ള അകബർ ഹാഷ്മി റഫ്സജ്ഞാനി അന്തരിച്ചു, ഹൃദയാഘാദം ആണ് മരണ കാരണം എന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയിതു.82 വയസായിരുന്നു ,ഹൃദരോഗത്താൽ ചികിത്സയിൽ ആയിരുന്ന ഇദ്ദഹം...