Monday, September 23, 2024

ഡെങ്കിപ്പനി : നിർദേശവുമായി ഒമാൻ ആരോ​ഗ്യ മന്ത്രാലയം

ഒമാൻ : ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ താമസ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുജനങ്ങളോട് ഒമാൻ ആരോ​ഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ചു ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ്...

എം എ യൂസഫലി ബഹ്‌റൈൻ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി എച്ച്എം ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ...

ഗവൺമെന്റ് മേഖലയിൽ മൾട്ടി-ക്ലൗഡ്, ഹൈബ്രിഡ് ക്ലൗഡ് സംവിധാനം : മേഖലയിൽ ആദ്യ ചുവടുവെപ്പുമായി ബഹ്‌റൈൻ

12.04,2023 ബഹ്‌റൈൻ : ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റി (iGA) അതിന്റെ സ്വകാര്യ ഡാറ്റാ സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള  പദ്ധതി ആരംഭിച്ചു.ഐ‌ജി‌എയുടെ ഭാവി വളർച്ചയ്‌ക്കായി സ്കെയിലിംഗ്, അതോറിറ്റിയുടെ ആന്തരിക ക്ലൗഡ്...

1000 ദിർഹം നോട്ട് : യുഎ യിൽ ഇന്ന് മുതൽ

ദുബായ് : യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയിൽ ആണ് പുതിയ 1000 ദിർഹം നോട്ട് അവതരിപ്പിച്ചത് . സെൻട്രൽ ബാങ്ക് യുഎഇ പുറത്തിറക്കിയ 1000 ദിർഹത്തിന്‍റെ പുതിയ ബാങ്ക് നോട്ട് ഇന്ന്...

പ്രവാസി യുവാവിനെ തട്ടികൊണ്ട് പോകൽ : പിന്നിൽ സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടെന്നു സൂചന

കൊച്ചി : താമരശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. താമരശ്ശേരി സ്വദേശികളായ പരപ്പന്‍പൊയില്‍ ഷാഫി, ഭാര്യ സാനിയ എന്നിവരെയാണ് ആയുധധാരികളായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് സാനിയയെ സംഘം മോചിപ്പിച്ചിരുന്നു...

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക്.

ദുബായ് : മേയ് ഏഴിന് നാല് ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻയുഎഇയിലെത്തും . യുഎഇ സർക്കാരിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് പിണറായി വിജയൻ്റെ സന്ദർശനം നടത്തുന്നത് . അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന...

ദുബായ് ഗോൾഡൻ വിസ : ഫീസും നടപടി ക്രമങ്ങളും വ്യക്തമാക്കി ഐസിപി

ദുബായ് : യുഎഇ ഗോൾഡൻ വീസ ലഭ്യമാകാനുളള എൻട്രി പെർമിറ്റിനായി ഫീസ് നിരക്കുകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പുറത്തു വിട്ടു . 1,250...

യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബൈ : യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തുടർച്ചയായി ഒമ്പതാം തവണയാണ് ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് . എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണൽ...

ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി.

ഒരുമയുടെ സന്ദേശമാണ് സമൂഹ നോമ്പ് തുറകൾ പകർന്നു നൽകുന്നത് - മുനവ്വറലി ശിഹാബ് തങ്ങൾ മനാമ : ബഹ്‌റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി ബഹ്‌റൈൻ ചരിത്രം സൃഷ്ടിച്ചു. ആറായിരത്തിൽ അധികം...

റിപ്പോ നിരക്കിൽ വർധനയില്ല : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

ഡൽഹി : റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി . മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. റീപോ നിരക്ക് മേയ്...