പ്രവാസി ഭാരതീയ ദിവസിൽ ഗൾഫ് സെക്ഷൻ ഇല്ല എന്ന പരാതി ഉയരുന്നു.
ബെംഗളൂ: പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവിൽ തുടക്കമായി,പോർച്ചുഗിസ് പ്രധാനമത്രി അന്റോണിയോ കോസ്റ്റോ മുഖ്യാഥിതി ആയിരുന്നു,കർണാടക മുഖ്യമത്രി,ഗവർണർ തുടങ്ങിയ നീണ്ട നിരതന്നെ ഉത്ഘാടന സമ്മേളനത്തിൽ ഉണ്ടായിരുന്നു.കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ നടത്തുന്ന പോരാട്ടത്തിന് അകമഴിഞ്ഞ പിന്തുണ...
മത്ര ഫിഷ് മാർകറ്റ് ഉടൻ തുറക്കും
മത്ര:ഒമാന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനപെട്ട സ്ഥലമാണ് മത്രകോർണിഷ്,സഞ്ചാരികൾക്ക് പ്രിയ സ്ഥലവും കപ്പലിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ആദ്യം എത്തുന്നത് , മത്ര സൂകും , കോർണിഷും,പിന്നെ മൽസ്യ മാർക്കറ്റിലും ആണ്....
ഉംറ കഴിഞ്ഞ് മടങ്ങവേ മലയാളി മസ്കത്ത് വിമാനത്താവളത്തില്‍ മരിച്ചു
മസ്കത്ത്: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശി മസ്കത്ത് വിമാനത്താവളത്തില്‍ മരിച്ചു. ചെങ്ങള നെക്രാജെ പുണ്ടൂര്‍ മാളംകൈ വീട്ടില്‍ അബ്ദുറഹ്മാന്‍ (67) ആണ് മരിച്ചത്. മദീനയില്‍നിന്ന് ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് 45...
ഒമാനില്‍ സബ്‌സിഡി ക്രമേണ നിര്‍ത്തലാക്കുന്നു
മസ്‌ക്കറ്റ്: സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിവിധ സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചരുക്കാന്‍ ആലോചന. നടപടിയെ സാമ്പത്തിക വിദഗ്ദ്ധര്‍ പിന്തുണച്ചു.രാജ്യത്തെ വരുമാനം വര്‍ദ്ധിപ്പിക്കാനുളള വിവിധ നടപടികളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റിലാണ്...
യുഎഇയിൽ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
യുഎഇയിലെ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൌണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പുത്തനത്താണി സ്വദേശി കൈതക്കല്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍, വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ എന്നിവരാണ് മരിച്ചത്.രാവിലെ എട്ടരയോടെയായിരുന്നു...
യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് അടുത്ത വര്‍ഷത്തോടെ പൂർത്തിയാകും
ഫുജൈറ: ഒമാനും യുഎഇയും തമ്മിലുളള ബസുയാത്രകള്‍ ഇനി കൂടുതല്‍ സുഖകരമാകുന്നു. ഒപ്പം ഹ്രസ്വവും. പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിലേക്കാണ് ഇരുരാജ്യങ്ങളും തമ്മിലുളള അകലം കുറയുന്നത്. അടുത്ത കൊല്ലം മുതലാണ് ഈ സൗകര്യങ്ങള്‍ നിലവില്‍ വരിക....
ബഹ്‌റൈൻ മന്നം ജയന്തി 12 ആം തീയതി
മനാമ: കേരളാ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ജനുവരി 12 ആം തീയതി 140 മന്നം ജയത്തി ആഘോഷിക്കും,വ്യാഴം വൈകിട്ട് 7.30 ഇന്ത്യൻ ക്ലബിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുക.2016ലെ മന്നം...
അറ്റസ്റ്റേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു
മസ്കത്ത്: വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന നിരക്കുകള്‍ ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞമാസം അവസാനം വരെ അഞ്ചു റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഞായറാഴ്ച മുതല്‍ ഇത് പത്തു റിയാലായാണ് ഉയര്‍ത്തിയത്....
മസ്കത്ത് വിമാനത്താവളത്തില്‍ ഇനി 300 Bz യൂസേജ് ഫീസും
മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തില്‍ ഓരോ യാത്രക്കാരനും കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിങ് സിസ്റ്റംസ് ഫീസ് ആയി 300 ബൈസ വീതം നല്‍കേണ്ടിവരും. ചെക്ക് ഇന്‍ കൗണ്ടറുകളിലെ കമ്പ്യൂട്ടറുകള്‍, ഗേറ്റ് പോഡിയം പൊസിഷന്‍ തുടങ്ങി...
ഒമാൻ എയർ യാത്രക്കാർക്ക് ബാഗേജിൽ പുതിയ നിയത്രണം
മസ്കറ് :ജനുവരി ഒന്ന് മുതൽ ഒമാൻ എയർ യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജായി 30 kg യുടെ ഒരു ബാഗ് മാത്രമേ കൊണ്ട് പോകാൻ അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.30kg രണ്ടോ മൂന്നോ ല്ഗഗേജായി...