കാർഷിക വ്യാവസായിക രംഗത്തു അഭിമാനകരമായി പറയാൻ ഒന്നും ഇല്ല : കേരളാ സ്പീക്കർ
റിപ്പോർട്ടിങ് : വി.കെ ഷഫീർ
മസ്കറ് : അറുപതു വർഷം പിന്നിട്ടിട്ടും കേരളത്തിന് സാമ്പത്തിക രംഗത്തു ഉറപ്പിച്ചു പറയാൻ കഴിയുന്ന നേട്ടം ഇല്ലന്ന് കേളനിയമസഭ സ്പീക്കർ ശ്രീരാമ കൃഷ്‌ണൻ, കാർഷിക വ്യാവസായിക രംഗത്തു അഭിമാനകരമായി...
തിയറ്റര്‍ ഗ്രൂപ് മസ്കറ്റിന്റെ രണ്ടാമത് നാടകം ഡിസംബർ 2 ന്
തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകം മുടിയനായ പുത്രന്‍ വീണ്ടും അരങ്ങിലെത്തുന്നു. മസ്കത്തിലെ നാടക കൂട്ടായ്മയായ തിയറ്റര്‍ ഗ്രൂപ്പാൡണ് മുടിയനായ പുത്രന്‍ ഗള്‍ഫ് വേദിയില്‍ വീണ്ടും അവതരിപ്പിക്കുന്നത്. 1957ലാണ് മുടിയനായ പുത്രന്‍ ആദ്യമായി അരങ്ങിലെത്തുന്നത്....
ഒമാൻ നിർമാണ മേഖലയിൽ പ്രതീക്ഷക്ക് വകയുണ്ടോ ?
ഒമാനിലെ നിര്‍മാണ മേഖലയില്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ജീവനക്കാര്‍ക്ക് പൊതുവിസ നല്‍കണമെന്ന് കെട്ടിട നിര്‍മാതാക്കള്‍ ആവശ്യമുന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചതായി ഒമാന്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി അധികൃതര്‍ പറയുന്നു.ഒമാനിലെ...
ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ലാഭ വിഹിതം പാവങ്ങൾക്ക്
മസ്ക്കത്ത്: ജി സി സിയിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പ് ആയ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് വിവിധ സംരംഭങ്ങൾക്കായി സാബത്തിക സഹായം നൽകി, ഖുറം ആംഫി തിയേറ്ററിൽ നടന്ന ശ്രീരാഗം 2016...
സോഹാറിൽ മലയാള തനിമയുടെ ഉത്സവം സമാപിച്ചു
സൊഹാര്‍: സൊഹാര്‍ സ്പോര്‍ട്സ് മൈതാനത്ത് ദൃശ്യവിരുന്നൊരുക്കി സൊഹാര്‍ മലയാളി സംഘം കേരളോത്സവം സംഘടിപ്പിച്ചു. പഞ്ചവാദ്യത്തോടെ ആരംഭിച്ച ഉത്സവം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിനാളുകളാണ് സൊഹറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും...
ചരിത്രമെഴുതി കെ.എം.സി.സി റാലി
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് അഭിവാദ്യമര്‍പ്പിച്ച് കെ.എം.സി.സി സൊഹാര്‍ ഏരിയ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം ദേശീയദിന റാലി സംഘടിപ്പിച്ചു.ഒമാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദേശ സംഘടന സ്വന്തം ബാനറിൽ ഒമാനിൽ...
ഒമാനിൽ ആദ്യമായി ഒരു പ്രവാസി സംഘടന സ്വന്തം ബാനറിൽ ദേശിയ ദിനറാലി സംഘടിപ്പിക്കുന്നു
സുൽത്താനേറ്റ് ഓഫ് ഒമാന്റെ നാല്പത്തി ആറാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സൊഹാർ കെ എം സി സി യുടെ നേതൃത്വത്തിൽ പ്രൗഢ ഗംഭീരം ആയ റാലി സംഘടിപ്പിക്കും,ഇന്ത്യയും ഒമാനും കഴിഞ്ഞ 46...
യാത്രക്കാര്‍ ലഗേജില്‍ പവര്‍ ബാങ്ക് സൂക്ഷിക്കരുതെന്ന് വിമാന കമ്പനികൾ
മസ്‌കത്ത്: യാത്രക്കാര്‍ ലഗേജില്‍ പവര്‍ ബാങ്ക് സൂക്ഷിക്കരുതെന്ന് ഒമാന്‍ എയര്‍, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ വിമാന കമ്പനികള്‍. വിമാന യാത്രാ ചട്ടങ്ങള്‍ പ്രകാരം എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പവര്‍ ബാങ്കുകള്‍ അപകടകരമായ സാമഗ്രികളുടെ...
ഒമാനിൽ വാഹനാപകടം രണ്ട് മലയാളികൾ മരിച്ചു.
മസ്കത്ത്: ഒമാനിലെ ബര്‍കയില്‍ ആറംഗ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അപകടനില തരണം ചെയ്തിട്ടില്ല .നഖലിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലപ്പുറം വളാഞ്ചേരി വൈലത്തൂര്‍...
ഒമാനിൽ ഒരു വിദേശിക്ക് കോളറ സ്ഥിതീകരിച്ചു
ഒമാനിൽ ഒരു ബംഗ്ലാദേശ് സ്വദേശിക്ക് കോളറ സ്ഥിതീകരിച്ചു,ഒമാൻ ആരോഗ്യ മാത്രാലയം ആണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്,രോഗി ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തെന്നും, ഇപ്പോൾ ആരോഗ്യവാനാണെന്നും മന്ത്രാലയം അറിയിച്ചു ,സദേശത്തുനിന്നും ആകാം ഇയാളുടെ...