Thursday, March 12, 2026

നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഞാ​യ​റാ​ഴ്​​ച വാ​ദി ക​ബീ​റി​ൽ തുറക്കും

0
മ​സ്​​ക​ത്ത്​:ചി​ല്ല​റ വി​പ​ണ​ന രം​ഗ​ത്തെ മു​ൻ​നി​ര സ്​​ഥാ​പ​നം നെ​സ്​​റ്റോ ​ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ജി.​സി.​സി​യി​ലെ 59-ആ മ​ത്തെ​യും ഒ​മാ​നി​ലെ മൂ​ന്നാ​മ​ത്തെ​യും ഔട്ട്​​ല​റ്റ്​ ഞാ​യ​റാ​ഴ്​​ച വാ​ദി ക​ബീ​റി​ൽ തു​റ​ക്കും. രാ​വി​ലെ പ​ത്തു​മ​ണി​ക്ക്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ...

കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ കരുനാഗപ്പള്ളി സ്വ​ദേ​ശി മ​രി​ച്ചു

0
മ​സ്​​ക​ത്ത്​: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ കൊ​ല്ലം കരുനാഗപ്പള്ളി സ്വ​ദേ​ശി മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ക​ട​ത്തൂ​ർ ആ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​ൻ കൃ​ഷ്ണ​കു​മാ​ർ (ഓമന​ക്കു​ട്ട​ൻ- 45) ആ​ണ്​ മ​രി​ച്ച​ത്. അ​ൽ അ​ൻ​സാ​ബി​ൽ ബു​ധ​നാ​ഴ്​​ച...

കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

0
ഖോര്‍ഫക്കാന്‍ :എല്ലാ പ്രാർഥനകളും വിഫലമായി, ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകനന്‍ ആല്‍ബര്‍ട് ജോയി(18)യുടെ മൃതദേഹം കണ്ടെത്തി. ഒമാനിലെ...

ദേശിയ ദിനത്തിൽ സലൂട്ട് സ്വീകരിച്ച് സുൽത്താൻ

0
മസ്കറ്റ്:നേട്ടങ്ങളുടെ നെറുകില്‍ ഒമാന് നാല്‍പത്തിയേഴാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും ഷെയ്ഖുമാരും പൗരപ്രമുഖരും...

ഒമാൻ ദേശീയദിനം: യാത്രക്കാര്‍ക്ക് ഗംഭീര ഓഫാറുമായി എമിറേറ്റ്‌സ്.

0
മസ്‌കത്ത്:ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്‌സ്. മസ്‌കത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക....

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള കോ​ഴി​യി​റ​ച്ചി ഇ​റ​ക്കു​മ​തി നി​രോ​ധ​നം ഒ​മാ​ൻ നീ​ക്കി

0
മസ്കറ്റ്:ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള കോ​ഴി​യി​റ​ച്ചി ഇ​റ​ക്കു​മ​തി നി​രോ​ധ​നം ഒ​മാ​ൻ നീ​ക്കി, ഇ​ന്ത്യ​യ​ട​ക്കം അ​ഞ്ചു​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ​ഴി​യു​ടെ​യും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നമാണ് ഒ​മാ​ൻ നീ​ക്കിയത്.ഇ​ന്ത്യ​ക്ക്​ പു​റ​മെ മ​ലേ​ഷ്യ, ബ്രി​ട്ട​ൻ, ജ​ർ​മ​നി, അ​മേ​രി​ക്ക​യി​ലെ വി​സ്​​കോ​ൺ​സ​ൻ, ടെ​ന്ന​സി...

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ദിനമാദരിച്ചു

0
മസ്കറ്റ്: മുൻ പ്രധാനമന്ത്രിയും,കോൺഗ്രസ് അദ്ധ്യക്ഷയും ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിമൂന്നാം.രക്തസാക്ഷിത്വ ദിനം അനുസ്മരണ ദിനമായി ആചരിച്ചു.ഒമാൻ നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് ഹസ്സൻ അദ്ധ്യക്ഷത വഹിച്ച യോഗം കണ്ണൂർ ജില്ലാ കോൺഗ്രസ് സെക്രട്ടറി...

ഒ.ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റിയുടെ ഓണാഘോഷം അതിഗംഭീരം

0
മസ്കറ്റ്:ഒ .ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റിയുടെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.ഓ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിക്ക് ഹസ്സന്റെ അദ്ധ്യക്ഷതയിൽ ദാർസൈറ്റ് ജെ.എം.ടി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി...

ഒമാനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

0
മസ്കറ്റ്:ഒമാനിലെ ഇബ്രയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുളിമൂട്ടില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുധാകരന്റെ മകന്‍ സുബിന്‍ (31) ആണ് മരിച്ചത്. രാത്രി താമസിക്കുന്ന മുറിയില്‍ തൂങ്ങുകയായിരുന്നു. രാവിലെ വാതില്‍...

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക പെരുന്നാളിന് കൊടിയേറി

0
മസ്‌കറ്റ്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 115 ആമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി.റുവി സെന്റ്. തോമസ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷം ഇടവക വികാരി...