Wednesday, July 22, 2026

ദിലീപിന്റെ ജാമ്യം ആഘോഷിച്ച് പ്രവാസി ആരാധകർ

0
മസ്കറ്റ് :ദിലീപിന്റെ ജാമ്യം ആഘോഷിച്ച് മസ്‌കറ്റിലെ ദിലീപ് ആരാധകർ,ജസ്റ്റിസ് ഫോർ ദിലീപ് എന്ന കൂട്ടായിമയിലെ അംഗങ്ങൾ ആണ് ലഡു വിതരണം ചെയ്ത് ദിലീപിന്റെ തിരിച്ചുവരവ് ആഘോഷിച്ചത്.ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ദിലീപിനെ പോലൊരു കലാകാരൻ...

കുടുംബത്തെ കൊണ്ടുവരാൻ ശമ്പളപരിധി 300 റിയാലായിചുരുക്കി

0
മസ്കറ്റ്:ഒമാനിൽ തൊഴിലെടുക്കുന്നവരുടെ കുടുംബത്തെ കൊണ്ടുവരാൻ നിലവിലെ ശമ്പളപരിധി 600-റിയൽ ആണ്, 2013 ഓഗസ്റ്റിൽആണ് കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കാന്‍ ചുരുങ്ങിയത് 600 റിയാല്‍ ശമ്പളം വേണമെന്ന നിയമം വന്നത്. ഇത് രാജ്യത്ത് ജോലി ചെയ്യുന്ന...

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ കൈ​യേ​റ്റ​ശ്ര​മം അ​പ​ല​പ​നീ​യം – ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം

0
മസ്‌ക്കറ്റ് : മ​ല​യാ​ളം മി​ഷ​ൻ വി​പു​ലീ​ക​ര​ണ യോ​ഗ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ​ശ്ര​മ​ത്തെ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം മ​സ്കറ്റ് ​ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഐ.എം.എഫ് പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ യൂ​സു​ഫി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ദൃശ്യ പത്ര...

വ്യാ​ജ ​യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് മന്ത്രാലം

0
മസ്കറ്റ്:ഒമാനില്‍ വ്യാ​ജ ​യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യത്തിന്‍റെ മുന്നറിയിപ്പ്. വ്യാ​ജ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി തൊ​ഴി​ൽ നേ​ടി​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്...

അഞ്ചാംപനി പ്രതിരോധ കുത്തിവെയ്പ് സെപ്തംബര്‍ 30 വരെ തുടരും.

0
മസ്കറ്റ് :ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നടക്കുന്ന ദേശീയ അഞ്ചാംപനി പ്രതിരോധ കുത്തിവെയ്പ് കാംപയിന്‍ സെപ്റ്റംബര്‍ 30 വരെ തുടരും. ഈ മാസം 10ന് ആരംഭിച്ച രണ്ടാംഘട്ടം 16 ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു. പ്രതിരോധ കുത്തിവെപ്പ്...

ഒമാനിൽ മലയാളിയുടെ കട കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

0
മസ്‌ക്കറ്റ്: സീബിലില്‍ മലയാളിയുടെ കട കത്തി നശിച്ചു. തലശേരി സ്വദേശിയുടെ കാര്‍ ഡെക്കറേഷന്‍ ആന്‍ഡ് ആക്‌സസറീസ് ഷോപ്പിനാണ് തീപിടിച്ചത്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് സാരമുളളതല്ല. സര്‍വീസിനെത്തിയ കാര്‍ ഉള്‍പ്പെടെ...

ബഹ്‌റൈൻ ഒഐസിസി പാലക്കാട് ഫെസ്റ്റ്-2017

0
ബഹ്‌റൈൻ:ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ് ,ഓണം ആഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന "പാലക്കാട് ഫെസ്റ്റ്  II" പാലക്കാടിന്റെ ജനപ്രിയ എം .എൽ .എ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും . ഇറാം ഗ്രൂപ്പ്...

ബാച്ചിലേഴ്‌സ് കോളനി നി​ർ​മി​ക്കാ​ൻ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ

0
മ​സ്​​ക​ത്ത്​: അ​വി​വാ​ഹി​ത​രും ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന​വ​രു​മാ​യവി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി താ​മ​സ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ഒ​രു​ങ്ങു​ന്നു.ബോ​ഷ​ർ, അ​മി​റാ​ത്ത്, മ​ബേ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​ത്ത​രം താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്ന്​ മ​സ്​​ക​ത്ത് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ പ​ബ്ലി​ക്​ അ​ഫെ​യേ​ഴ്​​സ് കമ്മറ്റി ചെ​യ​ർ​മാ​ൻ...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഓണാഘോഷം 21ന്

0
മസ്കറ്റ് :ഇന്ത്യൻ സോഷ്യൽ ക്ളബ്ബിന്റെ മലയാള വിഭാഗത്തിൻറെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 21വ്യാഴാഴ്ച വൈകിട്ട് ​7.30 നു ​തിരി തെളിയും,സെപ്റ്റംബർ 21,22,23 തീയതികളിൽ അൽഫലാജ് ഹോട്ടലിലെ 'ഗ്രാൻഡ് ഹാളിൽ'വച്ചാണ് ആഘോഷ...

ഫാദർ ടോം ഉഴുന്നാലിൽ വത്തിക്കാനിൽ

0
റോം: യമനിൽ നിന്നും രക്ഷപെട്ട് വത്തികാനിലെത്തിയ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് വിശ്രമത്തിലാണ്.ഇന്ന് ഫാദർ ടോം മാർപ്പായെ കാണുകയും നന്ദിയർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫാ.ടോം സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖര്‍...