Wednesday, July 22, 2026

അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച്​ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച യു​വ​തി പി​ടി​യി​ൽ.

0
മ​സ്​​ക​ത്ത്​: അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക​യും അ​തി​ന്റെ വി​ഡി​യോ സ്വ​യം ചി​ത്രീ​ക​രി​ച്ച്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത യു​വ​തി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.1000 റിയൽ പിഴചുമത്തുകയും രണ്ടാഴ്ചത്തേക്ക് വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയിതു.ഒമാനിലെ പ്രശമായ മോഡൽ ആണ്...

മ​സീ​റ ഇ​ന്ത്യ​ൻ സ്​​കൂ​ളിന് പുതിയ കെട്ടിടം

0
മ​സ്​​ക​ത്ത്​: മ​സീ​റ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ന​വീ​ക​രി​ച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ .​വി.​ജോ​ർ​ജ്​ പു​തി​യ കെ​ട്ടി​ട​ത്തിന്റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​...

ദൈവത്തിനും ഒമാൻ സുൽത്താനും ഒരായിരം നന്ദി ഫാ.ടോം ഉഴുന്നാൽ

0
മസ്കറ്റ് :സലാലയിൽ നിന്നും രാവിലെ റോയൽ എയർ ഫോഴ്സ് വിമാനത്തിൽ ഫാദർ ടോം മസ്കറ്റിൽവന്നിറങ്ങുന്ന കാഴ്ച ലോകം സതോഷത്തോടെ ആണ് സ്വീകരിച്ചത്. ആരോഗ്യമില്ലായിമയുടെ ശരീര ഭാഷ ആരിലും അല്പം സങ്കടം ഉണർത്തും.വാർത്ത ആദ്യം...

സുൽത്താന്റെ ഇടപെടൽ ഫാ.ടോം ഉഴുന്നാല്‍ മോചിതനായി.

0
ഒമാൻ : യെമനില്‍ നിന്ന് ഭീകരർ തട്ടികൊണ്ടുപോയ ഫാ.ടോം ഉഴുന്നാല്‍ മോചിതനായി. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച്‌ 2016...

അ​ഞ്ചാം​പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ: ര​ണ്ടാം ഘ​ട്ടം മികച്ച പ്രതികരണം

0
മസ്കറ്റ്:അഞ്ചാം പനി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ ര​ണ്ടാംഘ​ട്ടംത്തിന് തുടക്കമായി,പൊതു മേഖല ആരോഗ്യ സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.അ​ഞ്ചാം​പ​നി, മു​ണ്ടി​നീ​ര്, റു​ബെ​ല്ല എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന എം.​എം.​ആ​ർ വാ​ക്​​സി​നേ​ഷ​ൻ ആണ് നൽകുന്നത് 20നും...

91-അനധികൃത തൊഴിലാളികളെ നാടുകടത്തി

0
ബുറൈമി: അൽ ബുറൈമി ഗവർണേറ്റിൽ 91അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ആണ് ഇത്രയും പേർ പിടിയിലായത്. ഈവർഷം ആദ്യം അനുമതി ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ചതിനാൽ...

മുങ്ങുന്ന കപ്പലില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയ മീന്‍പിടുത്തക്കാരനെ രാജ്യം ആദരിച്ചു

0
മസ്‌ക്കറ്റ്: കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് ഇരുപത് തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മീന്‍പിടുത്ത തൊഴിലാളിക്ക് ഒമാന്‍ ആദരം അര്‍പ്പിച്ചു. ഫായിസ് അല്‍ ജുനൈബി എന്ന മീന്‍പിടുത്ത തൊഴിലാളിയാണ് മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് ആളുകളെ...

പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാവുക: പി എം ജാബിർ

0
മസ്കറ്റ്:മസ്കറ്റ് :പെൻഷൻ പദ്ധതിയിൽ ചേരാനായി ഒരു പ്രവാസി ആദ്യം ചെയ്യേണ്ടത് www.pravasiwelfarefund.org എന്ന വെബ്സൈറ്റിൽ ഫോം ഡൗൺലോഡ് ചെയ്യ്തു ഫോം പൂരിപ്പിച്ചു നൽകുക എന്നതാണ്,നിലവിൽ നേരിട്ടാണ് പൂരിപ്പിച്ച ഫോം നല്കാൻ സാധിക്കുന്നത്.പണം ബാങ്ക്...

അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിനിയുടെ മൃതദേഹം സലാലയിൽ ഖബറടക്കി.

0
മ​സ്​​ക​ത്ത്​/​സ​ലാ​ല:ജ​അ​​ലാ​ൻ ബ​നീ ബൂ ​അ​ലി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ സ​ലാ​ല​യി​ൽ ഖ​ബ​റ​ട​ക്കി.സ​ലാ​ല ചൗ​ക്കി​ൽ ഡീ​ല​ക്​​സ്​ ടെ​ക്​​സ്​​റ്റൈ​ൽ​സ്​ സ്​​ഥാ​പ​നം ന​ട​ത്തു​ന്ന ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ്​ താ​ഹി​റി​​​ന്റെയും സീ​ന​ത്തി​​​ന്റെ​യും മ​ക​ൾ ഷ​ഹാ​രി​സ്​...

പ്രി​യ​ദ​ർ​ശി​നി കോ​ൺ​ഗ്ര​സി​ന്റെ ​ഭി​മു​ഖ്യ​ത്തി​ൽ ‘സ്​​റ്റാ​ർ ഫി​യെ​സ്​​റ്റ്​’ സം​ഘ​ടി​പ്പി​ച്ചു.

0
മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ പ്രി​യ​ദ​ർ​ശി​നി കോ​ൺ​ഗ്ര​സി​ന്റെ ​ഭി​മു​ഖ്യ​ത്തി​ൽ ഈദ് -ഓണം ആ​ഘോ​ഷ പ​രി​പാ​ടി ‘സ്​​റ്റാ​ർ ഫി​യെ​സ്​​റ്റ്​’ സം​ഘ​ടി​പ്പി​ച്ചു.അ​ൽ​ഫ​ലാ​ജ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​സ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്...