പൂച്ചക്കുട്ടികളെ ദത്തെടുക്കാൻ അവസരം
ദുബൈ: ഒരു പൂച്ചക്കുട്ടിയെ കിട്ടിയാൽ വളർത്താമായിരുന്നു എന്നു കരുതാറുണ്ടോ, അവക്ക് സുരക്ഷിതമായി വളരാനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടോ? എന്നാൽ നിങ്ങൾക്കു ദത്തെടുക്കാൻ ഒരു കൂട്ടം അരുമപൂച്ചക്കൾ ഇവിടെയുണ്ട്. മൃഗക്ഷേമ സംഘടനയായ മിഡിൽ ഇൗസ്റ്റ്...
ഇന്ന് അര്‍ദ്ധരാത്രിമുതൽ രണ്ടുദിവസം മിർനിസ്‌ട്രി,സാത്തി അൽ-ഖുറം ഏരിയയിലെ റോഡുകൾ അടച്ചിടും
മസ്‌കറ്റ്: ഒമാനില്‍ രണ്ട് ദിവസതെക്ക് മിനിസ്‌ട്രി ഏരിയയിലെ ചില റോഡുകൾ അടച്ചിടും.ജൂണ്‍ 30 വെള്ളിയാഴ്ച അർധരാത്രി മുതൽ ആരംഭിച്ച് രണ്ടുദിവസത്തേക്കായിരിക്കും റോഡുകൾ അടച്ചിടുക. മിനിസ്‌ട്രി ഏരിയക്കു പുറമെ ഷാത്തി അല്‍ ഖുറം ഏരിയയിലും...
പെരുന്നാൾ അവധി: മുവാസലാത്ത് സിറ്റി സർവിസുകൾ അർധരാത്രി വരെ
മസ്കത്ത്: പെരുന്നാൾ അവധിക്കാലത്ത് സിറ്റി സർവിസുകൾ അർധരാത്രി വരെ സർവിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ ആറിനാകും സർവിസുകൾ ആരംഭിക്കുക. 29 വരെയാകും ഇൗ സമയക്രമം പ്രാബല്യത്തിലുണ്ടാവുക. റമദാനിലും അർധരാത്രി വരെ സിറ്റി...
സൊഹാര്‍ വിമാന സര്‍വ്വീസിന് തുടക്കം
സൊഹാര്‍∙ ഖരീഫ് കാലത്തോടനുബന്ധിച്ച് സലാലയില്‍ നിന്ന് നിന്ന് സൊഹാറിലേക്കുള്ള സലാം എയര്‍ വിമാന സര്‍വ്വീസുകള്‍ക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന്...
റിയാദിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു.
റിയാദ്. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32) മാതാവ്...
ബര്‍കയിൽ കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു
ബര്‍ക: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ബര്‍ക വിലായത്തിലെ സവാദി ബീച്ചില്‍ തിങ്കളാഴ്ച വൈകീട്ടാണ് രണ്ട്...
ഒമാനിലെ സാമൂഹിക പ്രവർത്തകൻ അപകടത്തിൽ മരിച്ചു
മസ്കറ്റ്:ഒമാനിലെ സാമൂഹിക പ്രവർത്തകനും സൂർ റീജണിലെ ഇന്ത്യൻ എംബസി കൗൺസിലറുമായ എം.കെ ഷാജഹാൻ വാഹനാപകടത്തിൽ മരണപെട്ടു,ഇന്ന് വൈകിട്ട് മഗ്‌രിബ് നമസ്കാരത്തിന് ശേഷം നാട്ടിൽ (വർക്കല/തിരുവനന്തപുരം) വെച്ച് കാർ അദ്ദേഹത്തെ ഇടിച്ച് ഉണ്ടായ വീഴ്ചയിൽ...
ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച
മസ്കറ്:ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച ഒമാനില്‍ എവിടെയും മാസപിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് മാസപിറവി നിരീക്ഷണ സമിതി അറിയിച്ചു. ഏവർക്കും ഗൾഫ് പത്രത്തിന്റെ...
ചെറിയ പെരുന്നാൾ:192 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പുനല്കി
മസ്കറ്റ്:ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 192 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌മാപ്പ് നല്കി മോചിപ്പിച്ചു,നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക,ഇതിൽ 92 പേർ വിദേശികളും ബാക്കിയുള്ളവർ സ്വദേശികളുമാണ്.രാജ്യത്തിന്റെ സുപ്രീം...
ഇന്ത്യൻ മീഡിയ ഫോറം മസ്കറ്റ് – ഇഫ്താർ സംഘടിപ്പിച്ചു
മസ്കറ്: മസ്‌കറ്റിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ്മആയ ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസം ഫുഡ് ലാൻഡ് റെസ്റ്റോറന്റ്ൽ വെച്ചാണ് ഇഫ്താർ വിരുന്ന് നടന്നത്. ഇന്ത്യയിൽ നിന്നുള്ള വിവിധ പത്ര,ദൃശ്യ മാധ്യമങ്ങളിൽ...


















