Monday, July 20, 2026

വെള്ളിയാഴ്ച ജുമാക്ക് ശേഷം പള്ളിക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം

0
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മോസ്‌കുകള്‍ക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പൗരന്മാര്‍ക്കിടയിലും കുവൈത്തിലെ താമസക്കാര്‍ക്കിടയിലും ഇതിനെതിരെ ശക്തമായ പ്രതികരണമാണുള്ളത്. ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും സുരക്ഷിതമല്ലാതെയാണ്...

ബഹ്‌റിനിൽ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മന്റ് സർക്കാർ ഉടമസ്ഥയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

0
മനാമ: ബഹ്‌റിനിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ മാറ്റം വരാന്‍ സാധ്യത.റിക്രൂട്ട്‌മെന്റിന് ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കമ്പനിയെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് വോട്ട് ചെയ്യാനിരിക്കുകയാണ്. ഇത് പാസ്സാകുന്ന പക്ഷം അത്...

പൂച്ചക്കുട്ടികളെ ദത്തെടുക്കാൻ അവസരം

0
ദുബൈ: ഒരു പൂച്ചക്കുട്ടിയെ കിട്ടിയാൽ വളർത്താമായിരുന്നു എന്നു കരുതാറുണ്ടോ, അവക്ക്​ സുരക്ഷിതമായി വളരാനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്ന്​ ഉറപ്പുണ്ടോ? എന്നാൽ നിങ്ങൾക്കു ദത്തെടുക്കാൻ ഒരു കൂട്ടം അരുമപൂച്ചക്കൾ ഇവിടെയുണ്ട്​. മ​ൃഗക്ഷേമ സംഘടനയായ മിഡിൽ ഇൗസ്​റ്റ്​...

ഇന്ന് അര്‍ദ്ധരാത്രിമുതൽ രണ്ടുദിവസം മിർനിസ്‌ട്രി,സാത്തി അൽ-ഖുറം ഏരിയയിലെ റോഡുകൾ അടച്ചിടും

0
മസ്‌കറ്റ്: ഒമാനില്‍ രണ്ട് ദിവസതെക്ക് മിനിസ്‌ട്രി ഏരിയയിലെ ചില റോഡുകൾ അടച്ചിടും.ജൂണ്‍ 30 വെള്ളിയാഴ്ച അർധരാത്രി മുതൽ ആരംഭിച്ച് രണ്ടുദിവസത്തേക്കായിരിക്കും റോഡുകൾ അടച്ചിടുക. മിനിസ്‌ട്രി ഏരിയക്കു പുറമെ ഷാത്തി അല്‍ ഖുറം ഏരിയയിലും...

പെ​രു​ന്നാ​ൾ അ​വ​ധി: മു​വാ​സ​ലാ​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ൾ അ​ർ​ധ​രാ​ത്രി വ​രെ

0
മ​സ്​​ക​ത്ത്​: പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ൾ അ​ർ​ധ​രാ​ത്രി വ​രെ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. രാ​വി​ലെ ആ​റി​നാ​കും സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. 29 വ​രെ​യാ​കും ഇൗ ​സ​മ​യ​ക്ര​മം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക. റ​മ​ദാ​നി​ലും അ​ർ​ധ​രാ​ത്രി വ​രെ സി​റ്റി...

സൊഹാര്‍ വിമാന സര്‍വ്വീസിന് തുടക്കം

0
സൊഹാര്‍∙ ഖരീഫ് കാലത്തോടനുബന്ധിച്ച് സലാലയില്‍ നിന്ന് നിന്ന് സൊഹാറിലേക്കുള്ള സലാം എയര്‍ വിമാന സര്‍വ്വീസുകള്‍ക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന്...

റിയാദിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു.

0
റിയാദ്‌. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32) മാതാവ്...

ബര്‍കയിൽ കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു

0
ബര്‍ക: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ബര്‍ക വിലായത്തിലെ സവാദി ബീച്ചില്‍ തിങ്കളാഴ്ച വൈകീട്ടാണ് രണ്ട്...

ഒമാനിലെ സാമൂഹിക പ്രവർത്തകൻ അപകടത്തിൽ മരിച്ചു

0
മസ്കറ്റ്:ഒമാനിലെ സാമൂഹിക പ്രവർത്തകനും സൂർ റീജണിലെ ഇന്ത്യൻ എംബസി കൗൺസിലറുമായ എം.കെ ഷാജഹാൻ വാഹനാപകടത്തിൽ മരണപെട്ടു,ഇന്ന് വൈകിട്ട് മഗ്‌രിബ് നമസ്കാരത്തിന് ശേഷം നാട്ടിൽ (വർക്കല/തിരുവനന്തപുരം) വെച്ച് കാർ അദ്ദേഹത്തെ ഇടിച്ച് ഉണ്ടായ വീഴ്ചയിൽ...

ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച

0
മസ്കറ്:ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച ഒമാനില്‍ എവിടെയും മാസപിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് മാസപിറവി നിരീക്ഷണ സമിതി അറിയിച്ചു. ഏവർക്കും ഗൾഫ് പത്രത്തിന്റെ...