ഒമാന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വർധന
മസ്കറ്റ് : 2018ൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വർധന. 30 ശതകോടി റിയാലാണ് കഴിഞ്ഞവർഷം അവസാന പാദത്തെ കണക്കനുസരിച്ച് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂല്യം. എണ്ണവിലയിലെ ഇടിവിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്...
ഉച്ചവിശ്രമം: രണ്ടാഴ്ചയ്ക്കിടെ 112 പരാതികൾ
കുവൈറ്റ് സിറ്റി:പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് 112 പരാതികൾ ലഭിച്ചതായി മനുഷ്യാവകാശ അസോസിയേഷൻ. ജൂൺ ഒന്നിന് ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നതിനുശേഷം ടെലിഫോൺ വഴി 72 പരാതികൾ ലഭിച്ചു. 42 വിഡിയോ ക്ലിപ്പുകളും ലഭ്യമായി....
കുവൈറ്റിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിൽ പ്രധിഷേധം
കുവൈറ്റ് സിറ്റി : വന്ധീകരിക്കൂ, കൊല്ലരുത്. തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലുന്നതിനെതിരെ ധർണ നടത്തിയ മൃഗസ്നേഹികളുടെ ആവശ്യമാണ് ഇത്. ശല്യം വർധിച്ചതിനാൽ വിവിധ മേഖലകളിൽ തെരുവ് നായ്ക്കളെ കൊലപ്പെടുത്തിയിരുന്നു. നായ്ക്കളുടെ ശല്യത്തിൽനിന്നു...
സൗദിയിൽ ലിഫ്റ്റിനടിയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു
റിയാദ് :ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കാരാക്കുർശ്ശി പറയൻകുന്നത്ത് പി .കെ. മധു (30) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ആറ് വർഷമായി ജോലി...
സലാല തീരത്ത് ചെറുകപ്പൽ മുങ്ങി 10 പേരേ രക്ഷപെടുത്തി ഒരാളെ കാണാതായി
സലാല: സലാല തീരത്ത് ചെറുകപ്പൽ മുങ്ങി.കപ്പലിലുണ്ടായിരുന്ന 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി സലാലയിൽ എത്തിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഗുജറാത്ത് സ്വദേശികളാണ് ഇവരെല്ലാം. ഷാർജയിലെ റുകുൻ അൽ ബഹർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്...
ചൂടുകാലത്ത് വാഹനങ്ങളുടെഉപയോഗം ശ്രദ്ധവേണം: ആർ.ഒ.പി
മസ്കത്ത്: വേനൽച്ചൂടിൽ വാഹനാപകട സാധ്യതയേറെയുള്ളതിനാൽ വാഹനങ്ങളുടെ സുരക്ഷയും കാര്യക്ഷമത ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ചൂട് വർധിക്കുന്നത് വാഹനങ്ങളുടെ കാര്യക്ഷമതയെ പല വിധത്തിലും ബാധിക്കാൻ സാധ്യതയുണ്ട്. ഇത് വാഹനത്തിന് കേടുപാടുണ്ടാക്കുന്നതിന് ഒപ്പം അപകടങ്ങൾ വരുത്തിവെക്കുകയും...
ഒമാൻ ജലഅതിർത്തിക്കപ്പുറമാണ് കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ
മസ്കറ്റ് : ഒമാന്റെ ജലഅതിർത്തിക്കപ്പുറമാണ് കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ,ഗൾഫ് ഓഫ് ഒമാനിൽ കപ്പലുകൾ അക്രമിക്കപെട്ടതുമായി പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ(MSC) ഒമാന്റെ അഭിപ്രായം വ്യക്തമാക്കുന്നത്....
ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന
റിയാദ്:സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന. 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നിൽ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ഇതിന്...
ഇന്ത്യയുടെ കർണിക ദുബായിൽ
ദുബായ്: ഇന്ത്യയുടെ പ്രഥമ ആഡംബര യാത്രാകപ്പൽ കർണിക ദുബായ് മീന റാഷിദ് തുറമുഖത്ത് നങ്കൂരമിട്ടു. ജലേഷ് ക്രൂയിസസിന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ വിദേശ യാത്രയാണിത്. സെപ്റ്റംബർ പകുതി വരെ കപ്പൽ ദുബായിലുണ്ടാകും. ഇക്കാലയളവിൽ...
ദുബൈയിൽ 373 ബസുകൾ നിരത്തിലേക്ക്
ദുബായ്: ദുബായിലെ ബസ് യാത്രികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ 373 ബസുകൾ വാങ്ങാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 47 കോടി ദിർഹത്തിന്റെ കരാറൊപ്പിട്ടു. പത്തുവർഷത്തെ മെയിന്റനൻസും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്....


















