മാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ പിടിയിൽ
മസ്‌കത്ത്: മാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസിൻറയും പരിസ്ഥിതി സംരക്ഷണ ഓഫിസിന്റെയും സംയുക്ത നീക്കത്തിലാണ് ഖുറിയാത്ത് വിലായത്തിലെ ഖന്ദർ മേഖലയിൽനിന്ന് ഇവർ പിടികൂടിയത്.
വാഹനത്തിൽനിന്ന് ഒരു മാനിനെയും പിടിച്ചെടുത്തു....
ഒമാനിൽ കടൽ തീരത്ത് കൂറ്റൻ തിമിംഗലം ചത്തടിഞ്ഞു.
ശർഖിയ: ഒമാനിലെ ശർഖിയ ഗവർണെറ്റിൽ അൽ അഷ്‌കര കടൽത്തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞു, ബുധനാഴ്ചയായാണ് സംഭവം,കൂനൻ വിഭാഗത്തിൽ പെട്ട തിമിംഗലമാണ് ചത്തടിഞ്ഞത് . കൂടുതൽ വിവങ്ങൾ ലഭ്യമായിട്ടില്ല. പരിസ്ഥിതി മന്ത്രാലയം വിഷത്തിൽ ഇടപെട്ടിട്ടുണ്ട്.
ഒമാനില്‍ ഉച്ചവിശ്രമം ഇന്നുമുതൽ പ്രാബല്യത്തില്‍
മസ്‌കത്ത്: വേനല്‍ച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തില്‍, നിയമത്തിന്റെ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ്...
ദമാമിൽ കനത്ത പൊടിക്കാറ്റ്; കനത്ത നാശനഷ്ടം
ദമ്മാം:സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങിയ കാറ്റ് തുടരുകയാണ്. ദമ്മാം വിമാനത്താവളത്തിലേക്കുള്ള റോഡിൽ മണലടിഞ്ഞ് മണിക്കൂറോളം തടസ്സപ്പെട്ടു. മൂന്ന് ദിവസം ഇത് തുടരുമെന്നാണ് കാലാവസ്ഥാവിഭാഗം അറിയിച്ചത്. ദൂരയാത്ര പരമാവധി...
33 നുഴഞ്ഞു കയറ്റക്കാരെ നാടുകടത്തി
മസ്കറ്റ്:ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പിടിക്കപ്പെട്ട 33 നുഴഞ്ഞു കയറ്റക്കാരെ അതാതു എംബസ്സിയുടെ സഹായത്തോടെ നാടുകടത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
നിയമ നടപടികൾക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്.
പള്ളികൾ പ്രാർത്ഥന മുഖരിതം
മസ്‌ക്കറ്റ് : ഒമാനില്‍ നാളെ മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യവകുപ്പിന് കീഴിലെ മാസപിറവി നിരീക്ഷണസമിതി അറിയിച്ചു. ഇന്ന് സുല്‍ത്താനേറ്റില്‍ മാസപിറവി ദൃശ്യമായ സഹാജര്യത്തിലാണ് നാളെ മുതല്‍ റമദാന്‍ മാസവും വ്രതാനുഷ്ഠാനവും ആരംഭിക്കുമെന്ന് സമിതി...
തൊഴിൽ നിയമ ലംഘനം 76 പേർ അറസ്റ്റിൽ
മസ്‌ക്കറ്റ് : മസ്‌കറ്റിലെ സീബ് വിലായതിൽ നിന്നും തൊഴിൽ നിയമ ലംഘനത്തിൽ 76 പേർ അറസ്റ്റിൽ , കഴിഞ്ഞ ദിവസം രാവിലെയാണ് വിവിധ രാജ്യക്കാരായ വിവിധ രാജ്യക്കാർ പിടിയിലായത്.ഇവരെ നിയമ നടപടിക്കായി കൈമാറിയതായി...
ഒറ്റ ലഗേജ് എന്ന നിബന്ധനയിൽ മാറ്റംവരുത്താൻ ഒമാൻ എയർ
മസ്‌കത്ത്: ഒരു യാത്രക്കാരന് ഒറ്റ ലഗേജ് എന്ന നിബന്ധനയിൽ മാറ്റംവരുത്താൻ ഒമാൻ എയർ ഒരുങ്ങുന്നു. ഇതിെൻറ ആദ്യപടിയായി റമദാനിൽ അനുവദനീയമായ 30 കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാൻ എയർ അറിയിച്ചു. ശനിയാഴ്ച...
വിവാഹത്തിനായി നാട്ടിലേക്ക് പോയ യുവാവ് ഹൃദയാഘാദം മൂലം മരണപ്പെട്ടു
മസ്‌ക്കറ്റ് : മസ്കറ്റിൽ നിന്നും കല്യാണ അവധിക്ക് പോയ മലപ്പുറം താനൂർ സ്വദേശി ഹൃദയാഘാദം മൂലം മരണപെട്ടു.ഒമാനിലെ ബിദിയയിൽ കൺസ്ട്രഷൻ കമ്പനിയിൽ സിവിൽ എൻജിനിയർ ആയി ജോലി ചെയ്യുകയായിരുന്നു ബൈജു കൃഷ്ണ .29...
വാഹനാപകടം പാലക്കാട് ആലത്തൂർ ശ്വദേശി മരിച്ചു
മസ്കറ്റ് : ഒമാനിലെ സനയ്യയിൽ ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ പാലക്കാട് ആലത്തൂർ സ്വദേശി ജമാൽ മൊയിദു മരണപെട്ടു (33) സ്പോൺസറും മൂന്നുപേരും അടങുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ടുപേരുടെ നില...


















