Thursday, September 3, 2026

ഓമാനില്‍ മത്സ്യകയറ്റുമതിക്ക് നിയന്ത്രണം; യുഎഇ വിപണിയില്‍ ബാധിക്കും

0
മസ്‌കത്ത്∙ ഒമാനില്‍ നിന്നുള്ള മത്സ്യ കയറ്റുമതിക്ക് അടുത്ത മാസം ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തി. ആറിനം മത്സ്യങ്ങളുടെ കയറ്റുമതിയാണ് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം നിരോധിച്ചത്. ആഗസ്ത് 31 വരെയാണ് വിലക്ക്. അയക്കൂറ, ചൂര, ഹമോര്‍,...

ഒമാനില്‍ റമസാനിലെ തൊഴില്‍ സമയം അഞ്ച് മണിക്കൂര്‍

0
മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസത്തിലെ തൊഴില്‍ സമയം പുനക്രമീകരിച്ചു. പൊതുമേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും പ്രവൃത്തിസമയം. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് ചെയര്‍മാനുമായ സയ്യിദ്...

സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് കേരള സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല: ഉമ്മൻചാണ്ടി

0
ജിദ്ദ : സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം കെ.എം.സി.സി സെന്‍ട്രല്‍...

ഷാർജയിൽ റോഡപകടത്തിൽ പരുക്കേറ്റ ഇന്ത്യക്കാരന് മലയാളികള്‍ തുണയായി

0
ഷാർജ : റോ‍ഡപകടത്തില്‍ ഗുരുതര പരുക്കേറ്റ് ദൈദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇന്ത്യക്കാരന് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. ദൈദിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്ന ഉത്തർപ്രദേശ് ബറേലി സ്വദേശി ഇസ്രാർ...

ബഹ്‌റൈൻ രാജ്യാന്തര പുസ്തകമേള

0
ബഹ്‌റൈൻ∙ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച്​ നടന്ന സാംസ്​കാരിക സമ്മേളനത്തിൽ കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പ​െങ്കടുത്തു.സമാജം പ്രസിഡന്റ് ​ പി.വി.രാധാകൃഷ്​ണ പിള്ള, ജന.സെക്രട്ടറി എൻ.കെ.വീരമണി, ഡി.സലിം,...

നഗരവികസനം കാതലായ മാറ്റം അനുവാര്യം

0
ദോഹ ∙ ഖത്തറിലെ നഗരവികസനത്തിൽ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകണമെന്നു വിദഗ്ധസംഘം. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽക്കരണവും സ്വകാര്യ പങ്കാളിത്തവും ശക്തമാക്കിയെങ്കിലേ നഗരവികസനത്തിൽ സുസ്ഥിരത കൈവരിക്കാനാകൂവെന്നു ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിലും (ക്യുജിബിസി) യുഎൻ ഹാബിറ്റാറ്റിന്റെ വേൾഡ് അർബൻ...

ഇറാനില്‍ റൂഹാനി തന്നെ

0
ടെഹ്‌റാന്‍: ഹസന്‍ റൂഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 68കാരനായ റൂഹാനിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാമതു തവണയാണ് റൂഹാനി പ്രസിഡന്റാകുന്നത്. നാലു വര്‍ഷമാണ് കാലാവധി. റൂഹാനിക്ക് 59 ശതമാനത്തോളം...

ഡോണൾഡ് ട്രംപ് സൗദിയിലെത്തി

0
റിയാദ്∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനത്തിനായി സൗദി തലസ്ഥാനമായ റിയാദിലെത്തി. അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ത വിശിഷ്്ട വ്യക്തികൾ...

ഒമാന്‍ എയറിന്റെ അനുബന്ധ സേവനങ്ങള്‍ ഓഫര്‍ നിരക്കില്‍ ഓണ്‍ലൈന്‍ വഴി

0
മസ്‌കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അനുബന്ധ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരം. അധിക ലഗേജ്, ആദ്യത്തെയും എക്‌സിറ്റ് നിരയിലെയും സീറ്റുകള്‍, യാത്രക്കാരുടെ കാല്‍ നീട്ടുന്നതിനുള്ള...

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന

0
മസ്‌കറ്റ്: പത്ത് വര്‍ഷത്തിനിടെ അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം 1,425,581 ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. 2007ല്‍ ഇത് 718,697 ആയിരുന്നുവെന്നും റോയല്‍ ഒമാന്‍...