ഇപ്പോഴത്തെ കേരളം സുരക്ഷിതമല്ല നടി ഷംന കാസിം
മസ്കറ് :ഇപ്പോഴത്തെ കേരളം സുരക്ഷിതമല്ല നടി ഷംന കാസിം മസ്കറ്റിൽ ഗൾഫ് പത്രത്തോട് സംസാരിക്കുകയായിരുന്നു.കൃത്യമായ ശികഷ ഇതുവരെ ഇത്തരം കുറ്റവാളികൾക്ക് നല്കാൻ കേരളത്തിലെ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ലന്നും ഷംന മസ്കറ്റിൽ പറഞ്ഞു.പഴയ കാലഘട്ടങ്ങളിൽ യൂവാക്കൾ...
കുവൈറ്റില്‍ മലയാളി നഴ്‍സിന് കുത്തേറ്റു
കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നേഴ്‌സിനു നേരെ ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് കുത്തേറ്റത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ നേഴ്‌സ്...
മരിച്ച മലയാളി നേഴ്സിന്റെ ഭർത്താവിനെ വിട്ടയച്ചു
സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ പൊലീസ് തിങ്കളാഴ്ച വിട്ടയച്ചു.
പുറത്തിറങ്ങിയ ജീവന്‍ നാട്ടിലെ ഷിബിന്‍െറ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ ജീവനെ ജോലി ചെയ്യുന്ന...
ഒമാനിലെത്തിയ കുവൈത്ത് അമീറിന് ഉജ്വല സ്വീകരണം
മസ്കറ് : ത്രിദിന സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ഉജ്വല സ്വീകരണം. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അല്‍...
ഷെബിന്റെ മരണം: ബന്ധുക്കൾ ആശങ്കയിൽ
sസലാല/പെരുമ്പാവൂർ ∙ ഒമാനിലെ സലാലയിൽ താമസ സ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ ബന്ധുക്കൾ ആശങ്കയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടക്കുമെന്നു മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമാണ് ഇവർക്കുള്ളത്.
ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ...
നമ്പർ പ്ലേറ്റ് മായ്ക്കുകയോ മറക്കുകയോ ചെയ്താൽ പിഴ
റിയാദ്∙ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും മായ്ക്കുന്ന വിധത്തിൽ പെയിന്റ് അടിച്ചാൽ 1,000 റിയാൽ പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. നമ്പർ പ്ലേറ്റ് കേടുപാട് സംഭവിച്ചാൽ പുതിയതിന് അപേക്ഷിക്കാൻ...
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.
ബഹ്റൈൻ : കേരളീയ സമാജം സാഹിത്യ പുരസ്കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സക്കറിയക്ക്, മലയാള ഭാഷ രംഗത്തും കല രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് നൽകുന്നതെന്ന് കേരളീയ സമാജം...
എമിറേറ്റുകളിൽ മഴ; പൊടിക്കാറ്റ് ശക്‌തം
ദുബായ്, ഷാർജ, അജ്‌മാൻ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ മേഖലകളിൽ നേരിയ തോതിൽ മഴ പെയ്തു. കടൽ പ്രക്ഷുബ്‌ധമാണ്. ഇന്ന് ഉച്ചവരെ ഇതേ കാലാവസ്‌ഥ തുടരുമെന്നാണു റിപ്പോർട്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്‌തമായി....
സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പായം എടൂർ മുടപ്പാളയിൽ വീട്ടിൽ ബിബിൻ വർഗീസി(32)നെയാണ് വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് കോണിപ്പടിയിൽ നിന്ന് കാൽവഴുതി വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ദമാമിലെ...
സൗദിയില്‍ 18 ഐഎസ് ഭീകരര്‍ അറസ്റ്റില്‍
റിയാദ് ∙ പിടികിട്ടാപ്പുള്ളികളെ ഒളിപ്പിക്കുകയും ബോംബ് നിർമാണമടക്കമുള്ള കുറ്റകൃത്യങ്ങളിലേർപ്പെടുകയും ചെയ്ത 18 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 15 സ്വദേശികൾ, രണ്ടു യെമൻ പൗരന്മാർ, ഒരു സുഡാൻ...

















