ലുലു ഹൈപ്പര്മാര്ക്കറ്റിന്റെ ഒമാനിലെ 20-താമത് ശാഖ ഇബ്രയില്
മസ്കറ്റ്:ലുലു ഹൈപ്പര്മാര്ക്കറ്റിന്റെ ഒമാനിലെ 20-താമത് ശാഖ ഒമാനിലെ ഇബ്രയില് പ്രവര്ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്നാഷനല്ന്റെ 141-മത് ശാഖയാണ് പ്രവർത്തനം ആരംഭിച്ചത്.ഇ,കെ.എം.കെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടര് എം.എ. യൂസഫ് അലിയുടെ സാന്നിധ്യത്തില് സ്റ്റേറ്റ് അഡ്വൈസർ ...
മൊവസലാത്ത് ടാക്സി നിരക്ക് തീരുമാനമായി
മസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത സംവിധാനമായ മൊവവസലാത്തിന്റെ ടാക്സി കാറുകളുടെ നിരക്കുകളിൽ തീരുമാനമായി. യാത്രയുടെ കുറഞ്ഞ നിരക്ക് ഒരു റിയൽ ആയിരിക്കും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസ ആയിരിക്കും നിരക്ക്. വൈകുന്നേരങ്ങളിൽ...
ഒമാൻ പശ്ചാത്തലമാക്കി അറബ് സിനിമയെടുക്കാൻ കെ.മധു
മസ്കറ്റ് : ഒമാന്റെ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കാൻ മലയാളിത്തിലെ പ്രശസ്ത സംവിധായകൻ കെ.മധു."താൻ ആദ്യമായി ഒമാനിൽ വന്നത് 1983-ൽ ആണ്,പിന്നീട് നിരവധിതവണ ഒമാനിൽ വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഒമാന്റെ ഓരോ വളർച്ചയും നേരിട്ട് കണ്ട്...
ഒമാൻ മുൻ മന്ത്രിയുടെ നിര്യാണത്തിൽ നേരിട്ടെത്തി അനുശോചിച്ചു ഖത്തർ അമീർ
മസ്കറ്റ് :വ്യാഴാഴ്ച രാത്രി അന്തരിച്ച മുൻ മന്ത്രിയും മുൻ സ്റ്റേറ്റ് ഉപദേഷ്ടാവുമായ തുർക്കി ബിൻ മഹ്മൂദ് അൽ സൈദിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഖത്തർ അമീർ മസ്കറ്റിൽ എത്തി.മസ്കറ്റിൽ എത്തിയ അമീറിനെ ഒമാൻ ഉപപ്രധാനമന്ത്രി...
ചെക്ക് കേസ്സിൽ ജയിലിൽ കുടുങ്ങിയ മലയാളിക്ക് മോചനം
മസ്കത്ത്: നിരവധി കേസുകളിൽ ജയിലിലായിരുന്ന മലയാളിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മോചനം.നല്ല സാമ്പത്തിക സ്ഥിയിൽ ആയിരുന്ന അബ്ബാസ് എന്ന പാലക്കാട് സ്വദേശിയുടെ ബിസ്സിനസ്സ് തകർച്ചയായിരുന്നു പ്രശ്ങ്ങളുടെ തുടക്കം,നിവധിപേർക്ക് നൽകിക ചെക് മടങ്ങുകയും...
യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ
മസ്കറ്റ് : ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ.വിദേശകാര്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച പ്രതികരണം ഇറക്കത്തിയത്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ കടുത്ത ദുഃഖം...
മസ്കറ്റിലെ നാടക പ്രേമികൾക്ക് ആവേശമായി ” ശിഖണ്ഡിനി “
മസ്കറ്റ് :'ശിഖണ്ഡിനി' എന്ന നാടകത്തിന്റെ പൂജ മസ്കറ്റിലെ ജെ. എം. ടി ഹാളിൽ നടന്നു,2018 ഏപ്രിൽ 27ന് ശിഖണ്ഡിനി നാടകം അൽഫലാജ് ഹോട്ടലിൽ അരങ്ങേറും.ഒമാനിലെ നാടകപ്രേമികൾക് ഒരു പുതിയ അനുഭവം ആയിരിക്കും ഈ...
പെട്രോൾ, ഡീസൽ വില യിൽ നേരിയ വർദ്ധന
മസ്കത്ത്:ഒമാനിൽ ഡിസംബറിലെ ഇന്ധനവിലയിൽ നേരിയ വർദ്ധന.എം95 പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ആറു ബൈസയുടെ വീതം വർധനയാണ് ഉണ്ടായത്. എം95 ലിറ്ററിന് 207 ബൈസയായിരിക്കും പുതുക്കിയ വില. ഡീസൽ വില 219 ബൈസയായും ഉയരും....
അവധി ആഘോഷിക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽ പെട്ടു.
സൂർ: ഒമാനിലെ തിവിയിലുണ്ടായ വാഹനാപകടത്തിൽ കുഞ്ഞടക്കം ആറു മലയാളികൾക്ക് പരിക്കേറ്റു.1സ്സുകാരന്റെ നില ഗുരുതരമാണ്. വിനോദയാത്രക്കായി വന്നവരാണ് അപകടത്തിൽപെട്ടത്.റോഡരികിൽ വാഹനം നിർത്തി ഫോട്ടോയെടുക്കവേ സ്വദേശി യുവാക്കളുടെ കാർ ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടയർ പൊട്ടി നിയന്ത്രണം...
കണ്ണൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നിസ്വ: കണ്ണൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നിർമാണക്കമ്പനിയിൽ ജോലിചെയ്തിരുന്ന തളിപ്പറമ്പ് ബക്കളം കടംബേരിസ്വദേശി സജിത്ത് (38) ആണ് മരിച്ചത്. മനായിലെ താമസസ്ഥലത്ത് ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.ഏഴുമാസം മുമ്പാണ് ഒമാനിലെത്തിയത്.എട്ടുവർഷത്തോളം വിവിധ ഗൾഫ് രാഷ്ട്രങ്ങളിലായി...


















