പ്രവാസി ഭാരതീയ പുരസ്‌കാരം ബഹ്‌റിനിലെ പ്രവാസി മലയാളിക്ക്
ബംഗളൂരു: നാഷണൽ ഗ്രൂപ്പ് കമ്പനി ചെയർമാനും ബഹ്റിനിലും ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ വി.കെ രാജശേഖരൻ പിള്ളയ്ക്ക് പ്രവാസി ഭാരതീയ...
കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം: കെ. മുരളീധരൻ
ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യം വിട്ടുപോകണമെന്ന ബിജെപി നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബിജെപിക്കെതിരെ മുരളീധരൻ രൂക്ഷ വിമർശനമുന്നയിച്ചത്.
ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്...
പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ വനിതാവിഭാഗം രൂപവത്കരിച്ചു
മസ്കത്ത്: പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ വനിതാവിഭാഗം രൂപവത്കരിച്ചു. വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വനിതാ വിങ് പ്രസിഡന്‍റായി ബീനാ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്‍റുമാരായി ഫാത്തിമ മൊയ്തുവിനെയും സാലിഹ ഷെരീഫിനെയും...
നാല് മാസം ഗര്‍ഭിണി.ആണായി മാറും മുന്‍പുള്ള അവസാന ആഗ്രഹം
ലണ്ടന്‍: യു.കെയിലെ ഇരുപതുകാരന്‍ അമ്മയാകുന്നു. ഹെയ്ഡന്‍ ക്രോസ് എന്ന യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച് പ്രവസിക്കാന്‍ തയ്യാറെടുക്കുന്നത്. ഗര്‍ഭിണിയാകുന്ന ആദ്യ ബ്രിട്ടീഷ് യുവാവ് എന്ന വിശേഷണം സ്വന്തമാക്കിയ ഹെയ്ഡന്‍ ഇപ്പോള്‍ നാല് മാസം...
മുൻ ഇറാൻ പ്രസിഡണ്ട് അന്തരിച്ചു
ടെഹ്‌റാൻ: മുൻ ഇറാൻ പ്രസിഡണ്ട് ആയത്തുള്ള അകബർ ഹാഷ്മി റഫ്സജ്ഞാനി അന്തരിച്ചു, ഹൃദയാഘാദം ആണ് മരണ കാരണം എന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയിതു.82 വയസായിരുന്നു ,ഹൃദരോഗത്താൽ ചികിത്സയിൽ ആയിരുന്ന ഇദ്ദഹം...
പ്രവാസി ഭാരതീയ ദിവസിൽ ഗൾഫ് സെക്ഷൻ ഇല്ല എന്ന പരാതി ഉയരുന്നു.
ബെംഗളൂ: പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവിൽ തുടക്കമായി,പോർച്ചുഗിസ് പ്രധാനമത്രി അന്റോണിയോ കോസ്റ്റോ മുഖ്യാഥിതി ആയിരുന്നു,കർണാടക മുഖ്യമത്രി,ഗവർണർ തുടങ്ങിയ നീണ്ട നിരതന്നെ ഉത്ഘാടന സമ്മേളനത്തിൽ ഉണ്ടായിരുന്നു.കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ നടത്തുന്ന പോരാട്ടത്തിന് അകമഴിഞ്ഞ പിന്തുണ...
മത്ര ഫിഷ് മാർകറ്റ് ഉടൻ തുറക്കും
മത്ര:ഒമാന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനപെട്ട സ്ഥലമാണ് മത്രകോർണിഷ്,സഞ്ചാരികൾക്ക് പ്രിയ സ്ഥലവും കപ്പലിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ആദ്യം എത്തുന്നത് , മത്ര സൂകും , കോർണിഷും,പിന്നെ മൽസ്യ മാർക്കറ്റിലും ആണ്....
ഉംറ കഴിഞ്ഞ് മടങ്ങവേ മലയാളി മസ്കത്ത് വിമാനത്താവളത്തില്‍ മരിച്ചു
മസ്കത്ത്: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശി മസ്കത്ത് വിമാനത്താവളത്തില്‍ മരിച്ചു. ചെങ്ങള നെക്രാജെ പുണ്ടൂര്‍ മാളംകൈ വീട്ടില്‍ അബ്ദുറഹ്മാന്‍ (67) ആണ് മരിച്ചത്. മദീനയില്‍നിന്ന് ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് 45...
ഒമാനില്‍ സബ്‌സിഡി ക്രമേണ നിര്‍ത്തലാക്കുന്നു
മസ്‌ക്കറ്റ്: സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിവിധ സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചരുക്കാന്‍ ആലോചന. നടപടിയെ സാമ്പത്തിക വിദഗ്ദ്ധര്‍ പിന്തുണച്ചു.രാജ്യത്തെ വരുമാനം വര്‍ദ്ധിപ്പിക്കാനുളള വിവിധ നടപടികളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റിലാണ്...
യുഎഇയിൽ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
യുഎഇയിലെ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൌണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പുത്തനത്താണി സ്വദേശി കൈതക്കല്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍, വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ എന്നിവരാണ് മരിച്ചത്.രാവിലെ എട്ടരയോടെയായിരുന്നു...

















