Saturday, July 18, 2026

യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് അടുത്ത വര്‍ഷത്തോടെ പൂർത്തിയാകും

0
ഫുജൈറ: ഒമാനും യുഎഇയും തമ്മിലുളള ബസുയാത്രകള്‍ ഇനി കൂടുതല്‍ സുഖകരമാകുന്നു. ഒപ്പം ഹ്രസ്വവും. പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിലേക്കാണ് ഇരുരാജ്യങ്ങളും തമ്മിലുളള അകലം കുറയുന്നത്. അടുത്ത കൊല്ലം മുതലാണ് ഈ സൗകര്യങ്ങള്‍ നിലവില്‍ വരിക....

ബഹ്‌റൈൻ മന്നം ജയന്തി 12 ആം തീയതി

0
മനാമ: കേരളാ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ജനുവരി 12 ആം തീയതി 140 മന്നം ജയത്തി ആഘോഷിക്കും,വ്യാഴം വൈകിട്ട് 7.30 ഇന്ത്യൻ ക്ലബിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുക.2016ലെ മന്നം...

അറ്റസ്റ്റേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

0
മസ്കത്ത്: വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന നിരക്കുകള്‍ ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞമാസം അവസാനം വരെ അഞ്ചു റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഞായറാഴ്ച മുതല്‍ ഇത് പത്തു റിയാലായാണ് ഉയര്‍ത്തിയത്....

മസ്കത്ത് വിമാനത്താവളത്തില്‍ ഇനി 300 Bz യൂസേജ് ഫീസും

0
മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തില്‍ ഓരോ യാത്രക്കാരനും കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിങ് സിസ്റ്റംസ് ഫീസ് ആയി 300 ബൈസ വീതം നല്‍കേണ്ടിവരും. ചെക്ക് ഇന്‍ കൗണ്ടറുകളിലെ കമ്പ്യൂട്ടറുകള്‍, ഗേറ്റ് പോഡിയം പൊസിഷന്‍ തുടങ്ങി...

ഒമാൻ എയർ യാത്രക്കാർക്ക് ബാഗേജിൽ പുതിയ നിയത്രണം

0
മസ്കറ് :ജനുവരി ഒന്ന് മുതൽ ഒമാൻ എയർ യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജായി 30 kg യുടെ ഒരു ബാഗ് മാത്രമേ കൊണ്ട് പോകാൻ അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.30kg രണ്ടോ മൂന്നോ ല്ഗഗേജായി...

15 റിയാലിന് ഇനി സലാലക്ക് പറക്കാം

0
മസ്കത്ത്:ഒമാന്റെ ബഡ്ജറ്റ് എയർ ലൈൻ കംബനിആയ സലാം എയര്‍, ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കും എന്ന് കമ്പനി അധികൃതർ ട്വിറ്ററില്‍ അറിയിച്ചു. വിമാനങ്ങളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. സീറ്റുകള്‍ ലെതര്‍ ആക്കുന്ന ജോലികള്‍ നടന്നുവരുകയണെന്നും...

പുതിയ പടങ്ങള്‍ ഇന്റര്‍നെറ്റില്‍- തമിഴ്റോക്കേഴ്സ് അഡ്മിന്‍ അറസ്റ്റില്‍

0
പുലിമുരുകന്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ ഇന്റര്‍നെറ്റിലിട്ടതിന് തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാരായ മൂന്നുപേര്‍ അറസ്റ്റില്‍. സതീഷ്, ശ്രീനി,ഭുവനേഷ് എന്നിവരെയാണ് കോയമ്പത്തൂരില്‍വെച്ച് ആന്റി പൈറസി സെല്‍ ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അടുത്തിടെ പുലിമുരുകന്‍...

നൗഷാദ് ബാഖവി യുടെ റബീഅ പ്രഭാഷണം മസ്കറ്റിലും,ബർകയിലും

0
മസ്കത് : കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും ഖുർആൻ പണ്ഡിതനുമായ എ എം നൗഷാദ് ബാഖവി യുടെ രണ്ടു ദിവസത്തെ റബീഅ പ്രഭാഷണം ഡിസംബർ 9, 10. വെള്ളി, ശനി തിയ്യതികളിൽ മസ്കത്തിൽ...

മലപ്പുറം സ്വദേശി സഹമില്‍ വാഹനാപകടത്തില്‍ മരിച്ചു

0
സൂർ : സൂറില്‍ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്ന മലപ്പുറം താനൂര്‍ തെയ്യാല സ്വദേശി ചിറ്റമ്പലത്തില്‍ ചേക്കുട്ടി സഹമില്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശിയുടെ കാര്‍...

നബിദിനം ഈ മാസം 12 ന് ഒമാനിൽ പൊതുഅവധി

0
മസ്കത്ത്: നബിദിനത്തിന്‍െറ ഭാഗമായി ഒമാനില്‍ ഈ മാസം 12 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.