Friday, July 17, 2026

ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മസ്കറ്റിൽ

0
മസ്കറ്: ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഈവരുന്ന ഡിസംബര്‍ 8 ,9 തീയതികളിൽ മസ്‌കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രഹാളിൽ നടക്കും.8 ആം തീയ്യതി വ്യാഴാഴ്ച വൈകിട്ട് 3.30 ന് വെള്ളാട്ടത്തോട് കൂടി ആരംഭിക്കും. 9...

ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ മസ്കത്തില്‍ നിര്യാതനായി

0
മസ്കത്ത്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ കൊല്ലം കൊട്ടാരക്കര കിഴക്കെത്തെരുവ് കര്‍മ്മേല്‍ വില്ലയില്‍ ഫാ. വര്‍ഗീസ്‌ ജോര്‍ജ്ജ് (56) മസ്കത്തില്‍ നിര്യാതനായി. സഭയുടെ തിരുവനന്തപുരം, കൊട്ടാരക്കര-പുനലൂര്‍ എന്നീ ഭദ്രാസനങ്ങളില്‍ വൈദികനായി സേവനമനുഷ്ടിച്ചു. മസ്കത്ത്...

നോട്ട് വിഷയം: ശക്തമായ പ്രക്ഷോഭവുമായി പ്രിയദർശിനി കോൺഗ്രസ്സ്

0
മസ്കറ്: നോട്ട് നിരോധന വിഷയത്തിൽ പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉടനടി പരിഹാരം കാണണെമെന്ന് പ്രിയദർശനി കൾച്ചറൽ കോൺഗ്രസ്സ്.ഇതിന്റെ ആദ്യപടി എന്ന നിലക്ക് കഴിഞ്ഞ ദിവസം പ്രവർത്തകർ കരിദിനം ആചരിച്ചു.പ്രവാസികളുടെ കൈവശമുള്ള പഴയ 1000,500...

എന്‍.ആര്‍.ഐ ഉപഭോക്തൃ സംഗമം

0
മസ്കത്ത്: സ്റ്റേറ്റ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മസ്കത്ത് ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ എന്‍.ആര്‍.ഐ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. 300 ലേറെ ഉപഭോക്താക്കള്‍ പങ്കെടുത്ത സംഗമത്തില്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജിങ് ഡയറക്ടര്‍ സി.ആര്‍....

ദ ജ്വല്‍സ് ഓഫ് എന്‍.ആര്‍.ഐ അവാര്‍ഡ് ഡോ.കെ.ടി റബിയുള്ളക്ക് സമ്മാനിച്ചു

0
അബ്ബാസിയ : കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ദ ജ്വല്‍സ് ഓഫ് എന്‍.ആര്‍.ഐ അവാര്‍ഡ് മേഖലയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാനിധ്യവുമായ ഷിഫ...

കാർഷിക വ്യാവസായിക രംഗത്തു അഭിമാനകരമായി പറയാൻ ഒന്നും ഇല്ല : കേരളാ സ്പീക്കർ

0
റിപ്പോർട്ടിങ് : വി.കെ ഷഫീർ മസ്കറ് : അറുപതു വർഷം പിന്നിട്ടിട്ടും കേരളത്തിന് സാമ്പത്തിക രംഗത്തു ഉറപ്പിച്ചു പറയാൻ കഴിയുന്ന നേട്ടം ഇല്ലന്ന് കേളനിയമസഭ സ്പീക്കർ ശ്രീരാമ കൃഷ്‌ണൻ, കാർഷിക വ്യാവസായിക രംഗത്തു അഭിമാനകരമായി...

തിയറ്റര്‍ ഗ്രൂപ് മസ്കറ്റിന്റെ രണ്ടാമത് നാടകം ഡിസംബർ 2 ന്

0
തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകം മുടിയനായ പുത്രന്‍ വീണ്ടും അരങ്ങിലെത്തുന്നു. മസ്കത്തിലെ നാടക കൂട്ടായ്മയായ തിയറ്റര്‍ ഗ്രൂപ്പാൡണ് മുടിയനായ പുത്രന്‍ ഗള്‍ഫ് വേദിയില്‍ വീണ്ടും അവതരിപ്പിക്കുന്നത്. 1957ലാണ് മുടിയനായ പുത്രന്‍ ആദ്യമായി അരങ്ങിലെത്തുന്നത്....

ഒമാൻ നിർമാണ മേഖലയിൽ പ്രതീക്ഷക്ക് വകയുണ്ടോ ?

0
ഒമാനിലെ നിര്‍മാണ മേഖലയില്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ജീവനക്കാര്‍ക്ക് പൊതുവിസ നല്‍കണമെന്ന് കെട്ടിട നിര്‍മാതാക്കള്‍ ആവശ്യമുന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചതായി ഒമാന്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി അധികൃതര്‍ പറയുന്നു.ഒമാനിലെ...

ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ലാഭ വിഹിതം പാവങ്ങൾക്ക്

0
മസ്ക്കത്ത്‌: ജി സി സിയിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പ്‌ ആയ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്‌ വിവിധ സംരംഭങ്ങൾക്കായി സാബത്തിക സഹായം നൽകി, ഖുറം ആംഫി തിയേറ്ററിൽ നടന്ന ശ്രീരാഗം 2016...

സോഹാറിൽ മലയാള തനിമയുടെ ഉത്സവം സമാപിച്ചു

0
സൊഹാര്‍: സൊഹാര്‍ സ്പോര്‍ട്സ് മൈതാനത്ത് ദൃശ്യവിരുന്നൊരുക്കി സൊഹാര്‍ മലയാളി സംഘം കേരളോത്സവം സംഘടിപ്പിച്ചു. പഞ്ചവാദ്യത്തോടെ ആരംഭിച്ച ഉത്സവം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിനാളുകളാണ് സൊഹറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും...