Friday, July 17, 2026

എ റ്റി എം തട്ടിപ്പ് രണ്ടു പേർ അറസ്റ്റിൽ

0
ബഹ്‌റൈൻ : കഴിഞ്ഞ കാലത്തു ജൂഫായിർ അൽ ജസ്സീറ സൂപ്പർ മാർക്കറ്റ് സമീപത്തുള്ള എ റ്റി എം കൗണ്ടറിൽ സ്കിമ്മർ ഘടിപ്പിച്ചു തട്ടിപ്പു നടത്തിയ കേസിലാണ് രണ്ടു ബൾഗേറിയൻ വംശജരെ പോലീസ് അറസ്റ്റ്...

മദാമയെ പ്രണയിച്ച മലയാളിക്ക് മംഗല്യം.

0
കേരളം:പെരുമ്പാവൂര്‍ സ്വദേശിയായ രോഹിത്തിന്റെയും ഫ്രഞ്ചുകാരിയായ എമ്മ എന്നു വിളിക്കുന്ന എമ്മാനുവലിന്റേയും കടല്‍ കടന്ന പ്രണയം ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ച് സഫലമാകുകയാണ്. പെരുമ്പാവൂരിലെ ഗ്രീന്‍ഗാര്‍ഡനില്‍ ഇന്ന് ഇരുവരും പരസ്പരം വരണമാല്യമണിയുന്നതോടെ മൂന്ന്...

പ്രവാസികൾക്കായി ഇന്ത്യൻ സർക്കാരിന്റെ പെൻഷൻ പദ്ധതി

0
പ്രവാസികൾക്ക് സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ അംഗമാകാം, എൻ.ആർ.ഇ അക്കൗണ്ടിൽ നിന്ന് പണം നേരിട്ടടയ്ക്കാം, വർഷം 14-18 ശതമാനത്തിനടുത്ത് നേട്ടമുണ്ടാകും. റിസർവ്വ് ബാങ്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തി. കഴിഞ്ഞ വർഷത്തിൽ പെൻഷൻ റെഗുലേറ്ററി അതോറിറ്റി പ്രവാസികൾക്കുള്ള...

ചൈനയുടെ ‘തലക്ക് ‘ മുകളില്‍ ഇന്ത്യയുടെ വ്യോമതാവളം; ഞെട്ടിയത് ലോക രാഷ്ട്രങ്ങള്‍

0
വാഷിംങ്ങ്ടണ്‍: ചൈനക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ സമുദ്രനിരപ്പിന് 11,000 അടി മുകളില്‍ ഇന്ത്യ വ്യോമതാവളം തുറന്നതില്‍ അത്ഭുതപ്പെട്ട് ലോകരാഷ്ട്രങ്ങള്‍. നിരവധി തവണ ചൈനീസ് പട്ടാളം അരുണാചലില്‍ അതിര്‍ത്തി ലംഘിക്കുകയും പാക്കിസ്ഥാനുമായി...

പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്

0
ഒമാനിലെ നിസ്‌വേയിൽ പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്, കൂടാതെ 3500 റിയൽ പിഴയും 6 മാസം ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്,ശിക്ഷാകാലയളവിന് ശേഷം ഇയാളെ ആജീവനാന്തം നാടുകടത്തുമെന്നും ഉത്തരവിൽ പറയുന്നു...

ഒമാൻ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത

0
ഒമാൻ കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅടുത്ത രണ്ടു ദിവസത്തേക്ക് കടലിൽ കുളിക്കാൻ ഇറങ്ങുന്നവരും, മീൻ പിടിക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്നും,തിരമാലകൾ ഒന്നര മീറ്റർ മുതൽ നാലര മീറ്റർ...

വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം : കുഞ്ഞിന് സമ്മാനമായി ഇന്ത്യന്‍ പൗരത്വവും

0
ഫിലിപ്പൈന്‍സ് : ദുബായില്‍ നിന്നും ഫിലിപ്പീന്‍സിലേക്കുള്ള സെബു പസിഫിക്ക് എയര്‍ ഫ്‌ളൈറ്റില്‍ യുവതി പെൺ കുഞ്ഞിന് ജന്മം നല്‍കി. വിമാനം 30,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ആകാശത്ത് വച്ച് ഫിലിപ്പിനോ യുവതിക്ക് പ്രസവവേദയുണ്ടായതിനെ...

ഒമാനിലെ മലയാളി നേഴ്സിന്റെ കൊലപാതകം കസ്റ്റഡിയി ആയിരുന്ന ലിൻസൺ ജയിൽ മോചിതനായി

0
മസ്‌കത്ത്: സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ തോമസ് മോചിതനായി. 119 ദിവസം തടവില്‍വെച്ച ശേഷം ഇന്നു രാവിലെയാണ് ലിൻസസനെ വിട്ടയക്കുന്നത്. എന്നാല്‍, ലിൻസസനെതിരെ...

മരിച്ചുപോയ അമ്മയുടെ ലോൺ അടക്കാൻ 8വയസുകാരൻ പണവുമായി കോടതിയിൽ

0
10വർഷം മുമ്പ് ബിസിനസ് നടത്താനായി പാറ്റ്നയിലെ അനിതാ ദേവി എന്ന സത്രിയാണ്‌ 21000 രൂപ ലോൺ എടുത്തത്. തുടർന്ന് 2വർഷം മുമ്പ് റോഡപകടത്തിൽ സുനിത മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുമായിരുന്നു...

പാക്ക് അധിനിവേശ കശ്മീർ വിഷയത്തിൽ മോദിക്ക് കോൺഗ്രസിന്റെ പിന്തുണ

0
ബലൂചിസ്ഥാൻ, ഗിൽജിത്– ബാൽടിസ്ഥാൻ, പാക്ക് അധിനിവേശ കശ്മീർ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്. പ്രസംഗത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ നടപടി...