തീവ്രവാദത്തോട് സന്ധിയില്ല: പ്രധാനമന്ത്രി
ദില്ലി: തീവ്രവാദത്തിനും വിഘടനവാദത്തിനും മുന്നില്‍ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ പാകിസ്താന്‍ മഹത്വവല്‍ക്കരിക്കുകയാണ്. പാക് അധീന കശ്മീരിലേയും ബലൂച്ചിസ്ഥാനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നിലപാടിനോട് നന്ദി രേഖപ്പെടുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി....
3 വര്‍ഷം തിരിച്ചടവ് വേണ്ട: 15ശതമാനം സൗജന്യവുമായ പ്രവാസി ലോണ്‍
കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കും മറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന്...
സൗദിയിൽ നിന്ന് ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് മടങ്ങും :ഇത് നയതന്ത്ര വിജയം
റിയാദ് : സൗദിയിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് മടങ്ങും, ജിദ്ദ വിമാനത്താവളത്തിൽ നിന്നും 10.20 ന് തിരിക്കുന്നവിമാനം വൈകുന്നേരം 6 ന് ഡൽഹിയിൽ ഇറങ്ങും.25 ഓളം...
സൗദിയിൽ കാർ ട്രൈലറിൽ ഇടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു.
റിയാദ് നഗരത്തിൽ നിന്നും 75 കിലോമീറ്റർ അകലെ മുസാഹ്മിക്ക് സമീപം ഉണ്ടായ അപകടത്തിൽ ആലപ്പുഴ കാഞ്ഞിലവിള സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത് 46 വയസായിരുന്നു.കാറിൽ ട്രൈലർ ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഇരുപത്...
ദുബായ് വിമാന അപകടം: 4.67 ലക്ഷം വീതം നഷ്ടപരിഹാരം
ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എമിറേറ്റ്സ് വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും കമ്പനി 7000 ഡോളര്‍(4.7 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000...
സലാലയിൽ പോലീസ് ചമഞ് തട്ടിപ്പ് ആറുപേർ അറസ്റ്റിൽ
സലാല : സലാലയിൽ പോലീസ് ചമഞ് കവർച്ചയും മോഷണവും നടത്തുന്ന ആറുപേരേ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്‌തു.പ്രതികൾ അർധരാത്രി വീടുകളിൽ എത്തി പോലിസിസുകാരാണെന്നു പറഞ്ഞു, ഭീഷിണിപ്പെടുത്തി മോഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ...
ഒമാനിലെ ഹൈമയിൽ വാഹനാപകടം അഞ്ചുമരണം
ഒമാനിലെ ഹൈമയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുമരം, ഇന്നു പുലർച്ചെയാണ് സംഭവം. മരണപ്പെട്ടത് ആരെണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല , പ്രവാസികൾ ഉൾപെട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്,മൃത ശരീരങ്ങൾ...
ദുരിതം പ്രവാസിയുടെ ഭാര്യമാർക്ക് : 80 ശതമാനം പേരും ഏകാന്തതയിലും വിഷാദത്തിലും
കൊച്ചി : ശമ്പളവും ഭക്ഷണവും തൊഴിലുമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ വാര്‍ത്തകള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നത് അവരുടെ ഭാര്യമാരാണെന്ന് സര്‍വേ. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഏകാന്തതയ്ക്ക് പുറമേ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യം വരുത്തുന്ന...
ആധുനിക ഇംഗ്ലണ്ട് കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം : പ്രവാസികളടക്കം നിരവധിപേർ ദുരിതത്തിൽ
ലണ്ടന്‍: 1968ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം ആരംഭിച്ചു. നൂറ് കണക്കിന് ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ പൂര്‍വ്വ ഇംഗ്ലണ്ടിനെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആര്‍എംടി യൂണിയനാണ് അഞ്ച്...
സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവിന്‍റെ ഇടപെടല്‍
സൗദി:സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവിന്‍റെ ഇടപെടല്‍. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിച്ചുവെന്ന് തൊഴില്‍...

















