Tuesday, September 24, 2024

യു എ ഇയിൽ ഓവര്‍ടൈം ജോലി: നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം

ദുബായ് : യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി അധികൃതർ .മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്തിച്ചു അറിയിപ്പ് നൽകിയിരിക്കുന്നത് . രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും...

ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടം : ചികിത്സയിൽ കഴിഞ്ഞ കുഞ്ഞു മരണമടഞ്ഞു

റിയാദ്: ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന്​ ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു . തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ...

ബഹ്‌റൈനിൽ വിവിധ കൂട്ടായ്മകൾ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ :  ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റിനിലെ വിവിധ അസോസിയേഷനുകളും കൂട്ടായ്‍മകളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു . രാവിലെ 6:30 ന് ഇന്ത്യൻ ക്ലബ്ബിൽ പതാക ഉയർത്തൽ ചടങ്ങു നടന്നു . ഇന്ത്യൻ...

ബഹ്‌റൈൻ നാഷണാലിറ്റി,പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (NPRA) പുതിയ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചു

മനാമ : ബഹ്‌റൈൻ നാഷണാലിറ്റി , പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.നാഷണാലിറ്റി , പാസ്‌പോർട്ട്,ആൻഡ് റെസിഡൻറ് മന്ത്രാലയം അണ്ടർസെക്രട്ടറി (എൻപിആർഎ), ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ...

മസ്കറ്റ് ഡ്യൂട്ടി ഫ്രീ “ക്യാഷ് റാഫിൽ” മൂന്ന് സമ്മാനങ്ങളും മലയാളികൾക്ക്

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഡ്യൂട്ടി ഫ്രീ നടത്തി വരുന്ന "ക്യാഷ് റാഫിൽ" നറുക്കെടുപ്പിൽ വിജയികൾ മൂന്ന് പേരും പ്രവാസി മലയാളികൾ. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ റെനാട്ട്...

ബി – വെയർ ആപ്പ് : ഡിജിലോക്കർ സംവിധാനമായി മാറ്റുന്നു

ബഹ്‌റൈൻ : കോ​വി​ഡ് സേ​വ​ന​ങ്ങ​ളും അത് സംബന്ധിച്ച വിവരങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ ബഹ്‌റൈൻ ഗവർമെന്റ് ഏർപ്പെടുത്തിയ ബി ​അ​വെ​യ​ർ ആപ്പ് എന്ന മൊബൈൽ ആപ്ലികേഷനിൽ കൂടുതൽ സേവനങ്ങൾ ഏർപ്പെടുത്തുന്നു . ബഹ്‌റൈൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ...

എൽ എം ആർ എ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം : അംഗീകൃത പേയ്മെൻറ്റ് ചാനലുകൾ

ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട ഫീസിന് അംഗീകൃത പേയ്‌മെന്റ് ചാനലുകൾ പ്രഖ്യാപിച്ചു. പണമിടപാട് മെഷീനുകളിലൂടെയും ഓൺലൈൻ പേയ്‌മെന്റ് ചാനലുകളിലൂടെയും ഇപ്പോൾ പേയ്‌മെന്റുകൾ സ്വീകരിക്കും...

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിനു വീണ്ടും സ്കൈട്രാക്സ് ഫൈവ് സ്റ്റാർ പദവി

മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് (BIA) അതിന്റെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന നിലവാരം കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട്, എയർലൈൻ റേറ്റിംഗ് ബോഡിയായ സ്കൈട്രാക്സ് ൽ നിന്ന് തുടർച്ചയായ രണ്ടാം...

പ്രവാസി ക്ഷേമ നിധി : കുടിശ്ശിക വർത്തിയവർക്കു അടക്കേണ്ടിവരുന്നത് ഉയർന്ന പലിശ

ബഹ്‌റൈൻ : പ്രവാസി ക്ഷേമ നിധി വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കേണ്ടി വരുന്നത് ഉയര്‍ന്ന പലിശ. വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കാനുള്ള തുകയുടെ 50 ഉം 60 ഉം ശതമാനം...

പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപ നടപ്പിലാക്കണം: ബഹ്‌റൈൻ കെഎംസിസി

മനാമ : കേരളത്തിന്റെ സമ്പദ് ഘടന കെട്ടുറപ്പുള്ളതാക്കുന്നതിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും പ്രകടന പത്രികയിലൂടെ പ്രവാസികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ പ്രയോഗത്തിൽ...