നടന്‍ ദിലീപിന് ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ സ്നേഹോപഹാരം
മനാമ : ബഹ്‌റൈനിൽ എത്തിയ മലയാള സിനിമയിലെ പ്രശസ്ത നടനും, നിർമ്മാതാവുമായ, ജനപ്രിയനായകൻ ദിലീപിന്, ബഹ്‌റൈൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി.ലാൽ കെയേഴ്സ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ...
ബഹ്‌റൈൻ കേരളീയ സമാജം മഹാരുചിമേള
ബഹ്‌റൈൻ : കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള ബഹറൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഇന്ന് 29 ആഗസ്ത് , വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ...
അൽ ഹിലാൽ ഹോസ്പിറ്റൽ ഫിലിപ്പെയ്ൻ എംബസിയുമായി സഹകരിച്ച് കബായൻ പ്രിവിലേജ് കാർഡ്’ പുറത്തിറക്കി
ബഹ്‌റൈൻ : അൽ ഹിലാൽ ഹോസ്പിറ്റൽ ഫിലിപ്പെയ്ൻ എംബസിയുമായി സഹകരിച്ച് ഫിലിപ്പെയ്ൻ പ്രവാസികൾക്ക് 'കബായൻ പ്രിവിലേജ് കാർഡ്' പുറത്തിറക്കി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്. സൽമാബാദ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ അൽ...
ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 സംഘാടന മികവും, ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി.) ബഹ്‌റൈൻ, സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2025 പ്രമുഖ വ്യക്തികളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരുടെ...
സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷവും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ :സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ആശുപത്രിയുമായി സഹകരിച്ചു സ്വാതന്ത്ര്യ ദിന ആഘോഷവും 400 ഇൽ അധികം ആളുകൾ പങ്കെടുത്ത മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കൽ...
നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സെൻട്രൽ കമ്മിറ്റി അംഗത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പ്
ബഹ്‌റൈൻ :പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെൻട്രൽ കമ്മിറ്റി അംഗം ശ്രീ നാരായണന് കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെപിഎ വൈസ് പ്രസിഡന്റ്...
റയ്യാൻ സ്വാതന്ത്ര്യ ദിന സംഗമം ശ്രദ്ധേയമായി
മനാമ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന പരിപാടികൾ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഓ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി...
മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് എം.സി.സൈസ് ഇലവൻ സുവൈക്കും , റാപ്റ്റർസ് വുമണും ജേതാക്കൾ
ഒമാൻ : പൊള്ളുന്ന ചൂടിൽ കായിക പ്രേമികൾക്ക് ആവേശമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച സ്പോർട്സ് സ്‌പാർക്ക് പരിപാടിയുടെ ഭാഗമായി ടിപ്പിച്ച മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് ഇൻഡോർ ബോക്സ്...
ജീവൻ ബലി കൊടുത്തും ജനാധിപത്യം കാത്ത് സൂക്ഷിക്കും – ഒഐസിസി
മനാമ : നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ സമരത്തിലൂടെ നമ്മുടെ നാടിന് ലഭിച്ച സ്വാതന്ത്ര്യം നമ്മുടെ ദേശീയ നേതാക്കൾ സ്വപ്നം കണ്ട നിലയിൽ അല്ല ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവവികസങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഏതൊരു...
ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. ക്യാമ്പിലെ നിരവധി തൊഴിലാളികൾക്കാണ് ഐ.വൈ.സി.സി വനിതാ...


















