Monday, March 16, 2026

ദുബായ് : ‘വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം’ കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കാം

0
ദുബായ്: കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കമെന്ന 'വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം' എന്ന പുതിയ നയവുമായി ദുബായ് കസ്റ്റംസ്. കസ്റ്റംസ് ഡിക്ലറേഷനുകളിലെ പിഴവുകൾ വെളിപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കുന്നതിനും കസ്റ്റംസ് കുടിശ്ശിക അടയ്ക്കുന്നതിനും...

നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്

0
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...

റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മലയാളി മരണമടഞ്ഞു

0
ദമ്മാം :റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരണമടഞ്ഞു . തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസിെൻറ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ...

യുഎഇയില്‍ ഉയർന്ന താപനില രേഖപ്പെടുത്തി

0
ദുബായ് : യുഎഇയില്‍ താപനില ഉയരുന്നു . ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഈ വര്ഷം ചൂ​ട്​ വ​ള​രെ നേ​ര​ത്തേ​യാ​ണ് ശക്തമായിരിക്കുന്നത്...

ഒമാനിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചു ഒരാൾ മരണമടഞ്ഞു

0
മസ്കറ്റ് : ഒമാനിലെ ബിഡ്ബിഡിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചതിനെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണമടഞ്ഞു .ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ബിഡ്ബിഡിൽ രാവിലെ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചതിനെത്തുടർന്ന്...

അമിത വിമാന യാത്ര നിരക്ക്: വ്യമായേനേ മന്ത്രിക്കു നിവേദനം അയച്ചു

0
ജിദ്ദ: സ്കൂൾ അവധിക്കാലത്ത് വിമാന കമ്പനികൾ  അനിയന്ത്രിതമായി യാത്ര ടിക്കറ്റ് നിരക്ക് വർദ്ദിപ്പിക്കുന്നതിനെതിരെ നടപടികൾ സ്വികരിക്കണമെന് ആവിശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവിന്,  ഒ ഐ സി സി മിഡിൽ...

ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ

0
ഒമാൻ : ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മവാസലാത്ത് ഒമാനിലെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ നിരത്തിലെത്തിക്കും.ഇതുമായി ബന്ധപെട്ടു മൂന്ന് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചതായി പ്രാദേശിക...

ഒമാൻ : ഉച്ചവിശ്രമ നിയമം 49 കമ്പനികൾക്കെതിരെ നടപടി

0
ഒമാൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്നവർക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ ഏർപ്പെടുത്തി ഒരുമാസം തികയുമ്പോൾ 49 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തു . തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

യുഎഇയുടെ നാലാമത് കപ്പല്‍ 5,340 ടൺ ചരക്കുകളുമായി ഗാസയിലേക്കു പുറപ്പെട്ടു

0
ദുബായ് : 5,340 ടൺ ചരക്കുകളുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ​ഗസയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഇതോടെ യുഎഇയുടെ ഏറ്റവും വലിയ സഹായമാണ് ഗാസക്ക് നൽകിയത് ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും...

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാര്‍ മരണമടഞ്ഞു

0
കുവൈറ്റ് : കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കുവൈറ്റിലെ സെൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. ഇതിൽ ആറ് പേർ അപകടസ്ഥലത്തുവെച്ച് തന്നെ...