ബ്ലൂ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ
അബുദബി: അബുദബിയിലെ കാസര്‍ അല്‍ വതാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം യുഎഇപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദാണ് പുതിയ വിസ പ്രഖ്യാപിച്ചത്.പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പരിശ്രമങ്ങളും സംഭാവനങ്ങളും നല്‍കിയ വ്യക്തികള്‍ക്കായി...
33ാമത് അറബ് ഉച്ചകോടി നാളെ മനാമയിൽ
മനാമ: അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്താനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പരമാധികാരം സംരക്ഷിക്കാനും ഊർജം പകരുക എന്ന ലക്ഷ്യത്തോടെ 33ാമത് അറബ് ഉച്ചകോടി നടക്കുന്നത് . നാളെ (16ന്...
33ാമത് അറബ് ഉച്ചകോടി : പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം
മനാമ: ബഹ്‌റിനിൽ നടക്കുന്ന 33ാമത് അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ഹൈവേകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയാതായി അധികൃതർ . ഭാഗമായി ബുധനും വ്യാഴവും നിയന്ത്രണമേർപ്പെടുത്തും .ഭാഗമായി ചില റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിടും.പ്രധാന റോഡുകളിലെ...
പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ മാർച്ചിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദിത്യൻ വ്യറ്റ് നായർ 98% ശതമാനം ( 490 / 500 ) മാർക്ക് നേടി...
‘മഹർജാൻ ചാവക്കാട് 2024’ ഉത്സവം അരങ്ങേറി
മസ്‌കറ്റ്: കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ വിജയകരമായി മുന്നോട്ട് സേവനം അനുഷ്ഠിച്ചു പോരുന്ന കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കിയ 'മഹർജാൻ ചാവക്കാട് 2024' മെഗാ...
ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ സഹായത്തോടെ പോസമ്മ നാട്ടിലെത്തി
മനാമ: വിസിറ്റ് വിസയിലാണ് ആന്ധ്രപ്രദേശ് സ്വദേശിനി പോസമ്മ ബഹ്റൈനിലെത്തിയത്. തൊഴിൽ തേടിയുള്ള പരക്കംപാച്ചിലിൽ അവർക്ക് 'ലഭിച്ചത് അറബിയുടെ വീട്ടു ജോലി. ജോലി ചെയ്ത് കൊണ്ടിരിക്കെ'വീണ് പരിക്കു പറ്റിയ പോസമ്മയെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും...
ബഹ്‌റൈനിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി
ബഹ്‌റൈൻ : രാജ്യത്ത് ലൈസൻസില്ലാത്ത റെസ്റ്റോറന്‍റുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ റിപ്പയർ ഷോപ്പുകൾ, വെയർഹൗസുകൾ എന്നിവക്കെതിരെ കർശന നടപടിയെടുത്ത് അധികൃതർ. സതേൺ ഗവർണറേറ്റിലെ അൽ ലഹ്സി (മുൻ സിത്ര റൗണ്ട് എബൗട്ട് ഇൻഡസ്ട്രിയൽ സോൺ...
സൗദിയിൽ അനധികൃതമായി കഴിഞ്ഞ 19,710 പ്രവാസികൾ അറസ്റ്റിൽ
സൗദി അറേബ്യ : അനധികൃതമായി സൗദിയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ നിരവധി പ്രവാസി കളെ അറസ്റ്റ് ചെയ്തതായി അധികൃതർ . വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും...
സൗദിയിൽ ‘എക്‌സ്‌പോ 2030’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ദമാം : സൗദിയിൽ നടക്കുന്ന 'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബ്യൂറോ ഓഫ് ഇൻറർനാഷണൽ ഡെസ് എക്സ്പോസിഷൻ സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻറ്‌സെസുമായി ചർച്ച നടത്തി....
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്
മനാമ: ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് കഴിഞ്ഞ ദിവസം നടന്നു . ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് അധ്യക്ഷതവഹിച്ചചടങ്ങിൽ എംബസിയുടെ കോണ്‍സുലര്‍...

















