ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ 1 മുതൽ
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ തുറസായ സ്ഥലത്തു ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ജൂലൈ ഒന്ന് മുതൽ നിലവിൽ വരും . ഇതനുസരിച്ചു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചകഴിഞ്ഞുള്ള ഔട്ട്‌ഡോർ ജോലികൾ...
ഉച്ചവിശ്രമ നിയമം പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം.
മസ്ക്കറ്റ് : ഒമാനിലെ തൊഴിലിടങ്ങളിലെ ഉച്ചവിശ്രമ നിയമം നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും...
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
യു എ ഇയിൽ 988 തടവുകാർക്ക് രാഷ്‌ട്രപതി മാപ്പ് നൽകി
അബുദാബി: ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി യുഎഇയിൽ വിവിധ ശിക്ഷ അനുഭവിക്കുന്ന 988 തടവുകാരെ മോചിപ്പിക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായുള്ള...
ടൈറ്റൻ ; പ്രാർഥനയോടെ ദുബായ്
ദുബായ്: അറ്റ്ലാൻറിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുമ്പോൾ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേരും സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങാൻ എമിറേറ്റിലെ ജനങ്ങൾ പ്രാർഥിക്കുകയാണെന്ന് ദുബായ് കിരീടാവകാശിയും...
യുഎഇ ഊർജ സേവന ദാതാക്കളുടെ വിപണി: വിശദാംശങ്ങൾ പങ്കുവച്ചു മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ...
ദുബായ്: കാബിനറ്റ് അംഗീകരിച്ച യുഎഇയിലെ ഊർജ സേവന ദാതാക്കളുടെ വിപണിയെ നിയന്ത്രിക്കുന്ന നയത്തിന്റെ വിശദാംശങ്ങൾ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി പങ്കുവെച്ചു.ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം...
ഉക്രനിൽ യുഎഇ പ്രതിനിധി സംഘം സന്ദർശനം നടത്തി
ദുബായ് : ഉക്രെയ്‌നിലെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്ന കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിന്റ് മുഹമ്മദ് അൽംഹീരിയെ ഉക്രെയ്‌നിലെ രാഷ്‌ട്രപതി വോളോഡിമർ സെലെൻസ്‌കി സ്വീകരിച്ചു.
രാഷ്‌ട്രപതി ശൈഖ് മുഹമ്മദ്...
നോട്ട് ദ പോയന്റ് ഫസലുൾ ഹഖ് : – ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം
ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം
ബഹ്‌റൈൻ : ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ ചേരാൻ (ഫ്ലക്സി വിസ)ആദ്യം ചെയ്യേണ്ടത് എൽ.എം.ആർ.എ രജിസ്ട്രേഷൻ സ്റ്റാറ്റസിൽ പോയി സി.പി.ആർ നമ്പർ നൽകി എലിജിബിലിറ്റി പരിശോധിക്കുകയാണ്. യോഗ്യരാണെങ്കിൽ പച്ച നിറം...
മയക്കുമരുന്ന് വിരുദ്ധ ദേശീയ കൗൺസിൽ രൂപീകരണത്തിനും, ദേശീയ കായിക തന്ത്രത്തിനും അംഗീകാരം നൽകി യുഎഇ മന്ത്രിസഭ യോഗം
അബുദാബി: ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബിയിലെ കാസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ, ദുബായ് പ്രഥമ ഡെപ്യൂട്ടി ഭരണാധികാരിയും...
ഒമാൻ സഊദി അറേബ്യ : ടൂറിസം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടു ചർച്ച നടത്തി
മസ്കറ്റ് : ഒമാനും സഊദി അറേബ്യയും ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഏകീകൃത ടൂറിസ്റ്റ് വിസയും സംയുക്ത ടൂറിസം കലണ്ടറും ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തു.അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും ജി സി സി രാജ്യങ്ങളിലെ...

















