ശക്തമായ പാസ്പോര്ട്ട് : യു എ ഇ
ദുബൈ : ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ സ്ഥാനത്തേക്ക് ഇടം നേടി യുഎഇ പാസ്‌പോര്‍ട്ട്. ടാക്‌സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസിയായ നൊമാഡ് ക്യാപിറ്റലിസ്റ്റിന്റെ പട്ടികയിൽ 110.50 പോയിന്റ് നേടിയാണ് യുഎഇ ഒന്നാമതെത്തിയത്. വിദേശികൾക്ക്...
ഹൈഡ്ര – ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യു എ ഇ
അബുദാബി : ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ.ഹൈഡ്ര എന്ന് പേരിട്ടിരിക്കുന്ന ബോട്ട് അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ചതാണ്. 4 മീറ്റർ...
അബുദാബിയിൽ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു
അബുദാബി : അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രിയായണ് സംഭവം നടന്നത് . മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. . മുസഫയിൽ സ്ഥാപനം നടത്തി...
വേഗത മത്സരത്തിന് കളമൊരുങ്ങി ബഹ്‌റൈൻ
മനാമ : വേഗതയും സാഹസികതയും ഒന്നിക്കുന്ന ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് സാഖിർ മരുഭൂമിയിലെ ഇന്റർനാഷനൽ സർക്യൂട്ട് വേദിയായി . ഫോർമുല വൺ സീസണിന്റെ ആദ്യ റേസ് രാജ്യത്ത്...
വ്യോമ ഗതാഗതം : ആഗോള സഹകരണം ലക്ഷ്യമിട്ട് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (A.C.I)
ബഹ്‌റൈൻ : വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് ആഗോളസഹകരണം ലക്ഷ്യമിട്ടു കൂടുതൽ യോഗങ്ങൾ വരും ദിവസങ്ങളിൽ ബഹ്‌റിനിൽ നടക്കുമെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ). അധികൃതർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി . ലോകം കണ്ട ഏറ്റവും...
അടിയന്തര പാത നിയമലംഘനം : ഡ്രൈവമാർക്കെതിരെ നിയമ നടപടി സ്വീകരിച്ചു
ബഹ്‌റൈൻ : കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 630-ലധികം ഡ്രൈവർമാർ അടിയന്തര പാത (emergency line )മുറിച്ചുകടക്കുന്നതിൽ നിന്ന് നിയമ നടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം വ്യക്തമാക്കി.നിയമലംഘനങ്ങൾ ആവർത്തിച്ചതിനും വിവിധ...
ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ മാർച്ച് 9 മുതൽ 12 വരെ സകീർ എക്സിബിഷൻ വേൾഡിൽ
ബഹ്‌റൈൻ : കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ(His Majesty King Hamad bin Isa Al Khalifa )രക്ഷാകർതൃത്വത്തിൽ അറേബ്യൻ ഗൾഫിലെ പ്രമുഖ ഗാർഡനിംഗ്, അഗ്രികൾച്ചറൽ ഷോയായ ബഹ്‌റൈൻ ഇന്റർനാഷണൽ...
ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം
കുവൈറ്റ് : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....
അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുന്നു
മനാമ: അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുകയാണെന്ന് പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ സംഘങ്ങൾക്കെതിരെ മുഴുവൻ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങളും വ്യക്തികളും...
ഒമാനിൽ നേരിയ ഭൂചലനം
ഒമാൻ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപെട്ടു . ഒമാനിലെ സ്ഥലമായ ദുകത്തിലാണ് ആണ് ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ...
















