സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടിൽ വൻ വർദ്ധനവ്
റിയാദ്: ഇന്ത്യയും സൗദിയും തമ്മിൽ വ്യാപാരത്തിൽ വൻ വർധന രേഖപ്പെടുത്തി .2022 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 67 ശതമാനം വർധിച്ചതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.സാമ്പത്തിക വര്ഷം സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരം...
കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് നേത്യത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ് സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ...
ബഹ്റൈനിൽ പുതുവത്സരാവധി പ്രഖ്യാപിച്ചു
മനാമ : ബഹ്റൈനിൽ പുതുവത്സരാവധി പ്രഖ്യാപിച്ചു . ഇതുസംബന്ധിച്ചു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ പുറപ്പെടുവിച്ചു. ഇതനുസരിച്ച്, മന്ത്രാലയങ്ങൾക്കും സർക്കാർ, പൊതുസ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്നും...
ദുബായിൽ 432 പിടികിട്ടാപുള്ളികളെ രണ്ടു വർഷത്തിനിടയിൽ പിടികൂടിയതായി പോലീസ്
ദുബൈ: രണ്ടു വര്‍ഷത്തിനിടെ 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ പിടികൂടിയതായി ദുബൈ പൊലീസ് . വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട 379 പേരെ 30 രാജ്യക്കാര്‍ക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി . അന്താരാഷ്ട്ര കൊള്ളസംഘത്തിലെ തലവന്‍മാര്‍,...
കനത്ത മഴ : ഒമാനിൽ ജാഗ്രത നിർദേശം
മസ്കറ്റ്: ഒമാനിൽ പല സ്ഥലങ്ങളിലും കനത്ത മഴ ലഭിച്ചു . ഇന്ന് പുലർച്ചെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.മസ്‌കറ്റ്, സൗത്ത്...
സ്വർണ്ണം കടത്തു : 19 വയസ്സുകാരി പിടിയിൽ
കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ .രാജ്യാന്തര മാർകെറ്റിൽ ഒരു കോടി രൂപ വരുന്ന സ്വർണം മാണ് യുവതി കടത്താൻ ശ്രമിച്ചത് . കാസർഗോഡ് സ്വദേശി...
കനിവുള്ളവരുടെ സഹായഹസ്തം തേടി പ്രവാസി മലയാളി
മനാമ. കോണിപടിയിൽ നിന്നും താഴെ വീണു കാലിനും നട്ടെല്ലിനും ക്ഷതമേറ്റ് ഗുരുതരാവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞു മൂന്നുദിവസത്തിനുശേഷം വിസ ഇല്ലാത്ത കാരണത്താൽ അവിടെനിന്ന് നിന്ന് ഡിസ്ചാർജ് ചെയ്യുകയും നടക്കാൻ പോലും...
മലയാളി വ്യവസായി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ജുബൈൽ : ഇറാം ഐ.ടി.എൽ കമ്പനി സി.എം.ഡിയും പ്രവാസ ഭാരതീ സമ്മാൻ ജേതാവുമായ ഡോ:സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവും ജുബൈൽ റംസ് അവൽ യുണൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി യുമായ പാലക്കാട് പള്ളിപ്പുറം...
ക്രിസ്തുമസ് എത്തി വീട് അലങ്കരിച്ചു പ്രവാസി ശ്രദ്ധേയമാകുന്നു.
സോഹാർ : ലോകം മുഴുവൻ കൃസ്തുമസിനെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾ ഇവിടെ പ്രവാസ ലോകത്തും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു വീടുകളിൽ നക്ഷത്രങ്ങൾ ഉയർത്തിയും പുൽകൂട് ഒരുക്കിയും വീടുകൾ അലങ്കരിച്ചും വിശ്വാസികൾ തയ്യാറായി കഴിഞ്ഞു.യേശു ദേവന്റെ...
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കൽ : എട്ടു വിദേശീയർ അറസ്റ്റിൽ
ഒമാൻ : അനധികൃതമായി പ്രവേശിച്ച എട്ടു വിദേശികളെ അധികൃതർ പിടി കൂടി . അനധികൃതമായി പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത് . അല്‍...

















