ആരാധകർക്കുള്ള പാർപ്പിടം; 2500 പുതിയ വസതികളുമായി ഖത്തർ
ദോഹ∙ലോകകപ്പ് ആരാധകർക്ക് താമസമൊരുക്കാൻ 2,500 അവധിക്കാല വസതികൾക്ക് ലൈസൻസ് നൽകി ഖത്തർ ടൂറിസം. 2,500 അവധിക്കാല വസതികളിലായി ആറായിരത്തിലധികം മുറികളാണുള്ളത്. 2,500 വസതികളിൽ 1,800 അപ്പാർട്‌മെന്റുകളും 700 വില്ലകളുമാണ്.
ഇവ ഭൂരിഭാഗവും പേൾ ഖത്തറിലും...
നിയന്ത്രണങ്ങൾ നീക്കി, അബുദാബിയിലെ മാളുകളിൽ തിരക്ക്
അബുദാബി∙ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ ഷോപ്പിങ് മാളുകളിൽ എത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചു. ഗ്രീൻ പാസ് നിയമം ഇന്നലെ മുതലും ഇഡിഇ സ്കാനർ പരിശോധന കഴിഞ്ഞ മാസം 14 മുതലും പിൻവലിച്ചതോടെയാണ് സന്ദർശകർ...
ആകാശ വിസ്മയം നാളെ മുതൽ
ബഹ്‌റൈൻ : ഈ മാസം (നവംബർ) 9 മുതൽ 11 വരെ സഖീർ എയർബേസിലാണ് എയർ ഷോ നടക്കുന്നത്.ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ (BIAS 2022) ആറാമത് പതിപ്പ് നവംബർ 9-11 തീയതികളിൽ രാജാവ്...
പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം നവം. 15 മുതൽ
ദോഹ∙ ഖത്തറിൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നവംബർ 15 മുതൽ പ്രാബല്യത്തിലാകും. ബോധവൽക്കരണ ക്യാംപെയ്‌നുമായി നഗരസഭകൾ.
പുതിയ ചട്ടം അനുസരിച്ച് സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്,...
മെട്രോയുടെ ശേഷി വർധിപ്പിക്കാൻ യാത്രാ നിയന്ത്രണം
ദോഹ∙ ലോകകപ്പിൽ സുഗമ യാത്ര ഒരുക്കുന്നതിനായി ദോഹ മെട്രോയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോൾഡ്, ഫാമിലി യാത്രാ ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി. നടപടി ഈ മാസം 11 മുതൽ പ്രാബല്യത്തിൽ.ഡിസംബർ 22 വരെ...
മലയാളി യുവതി സൗദിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ
ജിദ്ദ∙സന്ദർശക വീസയിൽ ജിദ്ദയിലെത്തിയ മലയാളി യുവതിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരി കാവനൂർ സ്വദേശി പി.ടി. ഫാസില(26)യെയാണു താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് അൻവർ ഉച്ചയ്ക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ്...
വീസ പിഴ പകുതിയാക്കി കുറച്ച് യുഎഇ
അബുദാബി ∙ സന്ദർശക, ടൂറിസ്റ്റ് വീസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്തു തുടർന്നവരുടെ പിഴ സംഖ്യ യുഎഇ പകുതിയായി കുറച്ചു. ഇനി പ്രതിദിനം 50 ദിർഹം അടച്ചാൽ മതി. നേരത്തെ ഇത് 100 ദിർഹമായിരുന്നു....
ഗവർണറുടെ നടപടിയിൽ ദമാം മീഡിയ ഫോറം പ്രതിഷേധിച്ചു
ദമാം : കേരള ഗവർണറുടെ വാർത്താസമ്മേളനത്തിൽ നിന്നും കൈരളി, മീഡിയ വൺ സംഘത്തെ ഇറക്കിവിട്ടത് ജനാധിപത്യ വിരുദ്ധവും ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സഊദി ദമാമിലെ മലയാളി...
ബഹ്റൈൻ പ്രതിഭ പാലം – The Bridge സാംസ്കാരികോത്സവത്തിന് സമാപനമായി.
മനാമ : രണ്ട് ദിവസമായി ബഹ്റൈൻ - കേരള സാംസ്ക്കാരിക വിനിമയം എന്ന ആശയം മുൻ നിർത്തി കൊണ്ട് ബഹ്റൈൻ പ്രതിഭ നടത്തിയ പാലം - The Bridge ബഹ്റൈൻ പ്രവാസ ലോകത്ത്...
സൗദി ആർ പി എം റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു
റിയാദ്: സൗദി റെസ്‌പോൺസ് പ്ലസ് മെഡിക്കൽ (സൗദി ആർപിഎം) തലസ്ഥാനമായ റിയാദിൽ അതിന്റെ പ്രത്യേക ആംബുലൻസ് സെന്ററും മെഡിക്കൽ പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രവാസി വ്യവസായിയും ബുര്‍ജീല്‍ ഹോള്‍ഡിംഗ് സി...

















