Wednesday, March 18, 2026

സൗദി ദേശിയ വ്യവസായിക നയം പ്രഖ്യാപിച്ചു

0
സൗദി : വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു.ഇത് സംബന്ധിച്ചു പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നയപ്രഖ്യാപനം നടത്തി.ആഭ്യന്തര ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി...

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ നവംബർ ഒൻപതു മുതൽ

0
ബഹ്‌റൈൻ : നവംബർ ഒമ്പതുമുതൽ 11 വരെ സഖീർ എയർബേസിലാണ് ഷോ നടക്കുന്നത് .ആറാമത് നടക്കുന്ന ബഹ്റൈൻ ഇന്‍റർനാഷനൽ എയർഷോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു . വ്യോമയാന, പ്രതിരോധ രംഗത്തെ പ്രമുഖ...

ട്രാഫിക് നിയമലംഘനം: പിഴ തുക വർധിപ്പിച്ച് അബുദാബി, വാഹനം പിടിച്ചെടുക്കും

0
അബുദാബി ∙ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുക വർധിപ്പിച്ച് അബുദാബി പൊലീസ്. റോഡിൽ റേസിങ് നടത്തിയാൽ 50,000 ദിർഹം വരെ പിഴ ഈടാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. നമ്പർ...

പ്രവാസി മലയാളികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് – കേരള സർവീസ്

0
ദുബായ്∙ ദുബായിൽ നിന്ന് കേരളത്തിലേക്കും മംഗ്ലുരുവിലേക്കും അടക്കം 10 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു കേരളത്തിലേക്കുളള കുറഞ്ഞ നിരക്ക്.കൊച്ചിയിലേക്ക് 380 ദിർഹം,...

നിർബന്ധമായി വാക്സീൻ സ്വീകരിക്കേണ്ട വിഭാഗങ്ങൾ ഏതൊക്കെ? വ്യക്തമാക്കി സൗദി

0
റിയാദ്∙ ആറു വിഭാഗങ്ങൾ സീസണൽ ഇൻഫ്ലുവൻസ വാക്സീൻ സ്വീകരിക്കണമെന്നു സൗദി ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗമുള്ളവർ, അമിത വണ്ണമുള്ളവർ, 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ എന്നിവർ വാക്സീൻ സ്വീകരിക്കണമെന്ന്...

ഫ്ളക്സി പെർമിറ്റ് നിർത്തലാക്കൽ : രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യു ആർ കോഡ് അടങ്ങിയ വർക്ക് പെർമിറ്റ് കാർഡ് നൽകും

0
ബഹ്‌റൈൻ : നിലവിലെ ഫ്ളക്സി വിസക്ക് പകരമായി ഏർപ്പെടുത്തുന്ന പുതിയ സംവിധാനത്തെപറ്റി വിശദമാക്കി അധികൃതർ . ബഹ്‌റൈനിൽ കഴിയുന്ന അർഹരായ തൊഴിലാളികൾ ലേബർ രജിസ്ട്രേഷൻ സെൻററിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രി ജമീൽ...

ലുലു ഗ്രൂപ്പ് ആദ്യമായി ഓഹരി വിൽക്കുന്നു; മുന്നിലുള്ളത് വൻ പദ്ധതികൾ

0
ദുബായ്∙ അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ്, ആദ്യമായി ഓഹരി വിൽക്കുന്നു. ലുലുവിന്റെ ഇന്ത്യൻ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലേക്ക് ഇല്ല. ഗൾഫിൽ അടുത്ത വർഷം ഓഹരി വിൽപന...

ലോകകപ്പ് കായികവേദി, രാഷ്ട്രീയം വേണ്ട; സംഘാടകർ

0
ദോഹ ∙ ലോകകപ്പ് കായിക വേദിയാണെന്നും രാഷ്ട്രീയ വേദിയാക്കേണ്ടെന്നും ഫിഫ ഖത്തര്‍ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സിഇഒ നാസര്‍ അല്‍ ഖാദര്‍. ഫിഫ ലോകകപ്പിലേയ്ക്ക്...

മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു

0
അബുദാബി∙ മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ അബുദാബി മേഖലയെ ചാപ്റ്ററാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂരജ് പ്രഭാകരൻ (ചെയർമാൻ), വി.പി കൃഷ്ണകുമാർ (പ്രസിഡന്റ്), റഫീഖ്...

ജൈറ്റക്സ് ഗ്ലോബൽ: ഷാർജ പവലിയൻ സന്ദർശിച്ച് ഷെയ്ഖ് മക്തൂം ബിൻമുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

0
ദുബായ്∙ ലോകത്തെ ഏറ്റവും വലിയ വിവരസാങ്കേതിക പ്രദർശനമായ ജൈറ്റക്സ് ഗ്ലോബലിനു ദുബായ് വേൾ‍ഡ് ട്രേഡ‍് സെന്ററിൽ സമാപനം. 26 ഹാളുകളിലായി രണ്ടു ദശലക്ഷം ചതുരശ്ര അടി പ്രദർശന സ്ഥലത്ത് 5,000 പ്രദർശനക്കാരുടെ പങ്കാളിത്തത്തോടെ...