അയര്‍ലന്‍ഡില്‍ മലയാളി വൈദികന് നേരെ ആക്രമണം.
ലണ്ടൻ : ഫാദര്‍ ബോബിറ്റ് തോമസിനാണ് അക്രമിയുടെ കുത്തേറ്റത്. ഞായറാഴ്ച വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദികന്‍റെ താമസസ്ഥലത്തുവച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇരുപതുകാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല....
അറുപത്തിയാറിന്റെ നിറവിൽ മലയാളനാട്
ഇന്ന് കേരളത്തിൻറെ ജന്മദിനം കേരളം രൂപീകൃതമായിട്ട് അറുപത്തിയാറു വർഷംതികയുന്നു . 1956 നവംബർ 1 നാണ് കേരള നാട് പിറവി എടുക്കുന്നത് .
1947ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ കാലഘട്ടം , ഐക്യ കേരളത്തിനുവേണ്ടിയുള്ള...
പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകം
തിരുവനന്തപുരം:പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകം.ചോദ്യം ചെയ്യലിനൊടുവിൽ 22കാരിയായ ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്.മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് മൊഴിനൽകിയത്...
ശംഖുമുഖം മത്സ്യകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്
തിരുവനന്തപുരം :കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത മത്സ്യകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് ലഭിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത് എണ്‍പത്തിയേഴ് അടി നീളവും ഇരുപത്തഞ്ചടി...
പലിശ മാഫിയ : ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും പലിശ വിരുദ്ധ സമിതി
മനാമ: ഇടവേളക്കുശേഷം പലിശ മാഫിയയുടെ ചൂഷണം പ്രവാസ ലോകത്ത് സജീവമായ പശ്ചാത്തലത്തിൽ ഇത്തരം ചൂഷക സംഘങ്ങൾക്കെതിരെ വളരെ ശക്തമായ നിയമ നടപടികളുമായി മുമ്പോട്ട് പോകാൻ കഴിഞ്ഞദിവസം ചേർന്ന പലിശ വിരുദ്ധ സമിതി പ്രവർത്തകസമിതി...
വീട്ടുപടിക്കലെത്തും ആരോഗ്യസേവനം ;സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്
റാസൽഖൈമ∙ ആരോഗ്യ സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഹോസ്പിറ്റൽ ഓൺ വീൽസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതാദ്യമായാണു വടക്കൻ എമിറേറ്റുകളിൽ സഞ്ചരിക്കുന്ന ആശുപത്രി സേവനം...
ലഹരിയെ തുരത്താൻ ദുബായ്, അറസ്റ്റിലായത് 527 പേർ
ദുബായ് ∙ ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 527 ലഹരിമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വിൽക്കാൻ വേണ്ടി അജ്ഞാതർ സന്ദേശമയക്കുന്നതിനെതിരെ ‘അനോണിമസ് മെസേജ്’ എന്ന പേരിൽ ദുബായ് പൊലീസിന്റെ...
അനധികൃത തൊഴിലാളികളെ കണ്ടെത്തൽ : കുവൈറ്റിൽ പരിശോധന ശക്തമാക്കി
കുവൈറ്റ് : തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ അധികൃതർ നടത്തിയ പരിശോധനയിൽ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍...
താമസ സ്ഥലത്തു യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബഹ്‌റൈൻ : മലപ്പുറം സ്വദേശിയായ യുവാവിനെ ബഹ്റൈനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസിഡർ പിയുഷ് ശ്രീവാസ്തവ , എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. പരാതി പരിഹാരവുമായി ബന്ധപ്പെട്ട് 50 ഓളം...


















