ഖത്തർ അൽ ജസീറ ചാനൽ ബഹ്‌റൈൻ രാജ്യത്തിനും എതിരെ പ്രചാരണങ്ങൾ നടത്തുന്നു: പ്രസ്താവന ഇറക്കി ബഹ്‌റൈൻ ആഭ്യന്തര...
ബഹ്‌റൈൻ : ഖത്തർ അൽ ജസീറ ചാനൽ വഴി ബഹ്‌റൈനും പൗരന്മാർക്കും എതിരെ അപകീർത്തിപ്പെടുത്തുന്നതും പ്രേരിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പ്രൊഫഷണലിസവും മാധ്യമ വിശ്വാസ്യതയും ഇല്ലാത്ത വ്യവസ്ഥാപിതമായ ചട്ടക്കൂടിനുള്ളിലാണ് വരുന്നതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവന...
ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിന് അറബ് പുരസ്കാരം
ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് മികച്ച ആന്റി നാർക്കോട്ടിക് ഇൻഫർമേഷൻ ഓപ്പറേഷൻ കോപ്പറേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. അറബ്...
കുവൈറ്റിൽ ജോലി സ്ഥലത്തെ അപകടം : പ്രവാസി മരണമടഞ്ഞു
കുവൈറ്റ് : നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. മരണമടഞ്ഞത് പാകിസ്ഥാൻ സ്വദേശി ആണെന്നാണ് ആദ്യ റിപ്പോർട്ട് . അല്‍ മുത്‍ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം നടന്നത് ....
ഖത്തറിൽ കാലാവസ്ഥ മാറ്റം : അറിയിപ്പുമായി അധികൃതർ
ഖത്തർ : രാജ്യത്തു ഞയറാഴ്ച്ച വരെ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും രാജ്യത്തിന്റെ ചില മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍...
യുഎഇയിൽ വാഹനാപകടം രണ്ടു മലയാളികൾ മരണമടഞ്ഞു
ദുബായ് : യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരണമടഞ്ഞു . കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. മലീഹ...
ലോകകപ്പ് ആരാധകർക്കായി വിസ (സൗജന്യ, മൾട്ടിപ്പിൾ എൻട്രി) അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ്
മസ്കറ്റ് : ഒമാൻ സന്ദർശിക്കാൻ താൽപ്പര്യമുള്ള ലോകകപ്പ് ആരാധകർക്കായി വിസ (സൗജന്യ, മൾട്ടിപ്പിൾ എൻട്രി) അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.2022 ലോകകപ്പ് ഖത്തറിനോട് അനുബന്ധിച്ച് വിസ നടപടികൾ ലഘൂകരിച്ച് ഒമാനും...
ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.
കൊച്ചി : സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82)അന്തരിച്ചു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എം.വി. ശ്രേയാംസ് കുമാര്‍ ഉള്‍പ്പടെ നാല് മക്കളാണുള്ളത്.
മാതൃഭൂമി ഡയറക്ടര്‍...
മഴ തേടി ഖത്തറിൽ പ്രാർഥന; അമീർ പങ്കെടുത്തു
ദോഹ∙ നല്ല മഴ ലഭിക്കുന്നതിനായി നടത്തിയ ഇസ്തിസ്ഖ (മഴ തേടല്‍) പ്രാർഥനയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഇന്ന് രാവിലെ 5.53നായിരുന്നു മഴ പ്രാർഥന. പൗരന്മാര്‍ക്കൊപ്പമാണ് അല്‍ വജ്ബ...
കഞ്ചാവ് ഉപയോഗിക്കാൻ ജർമനി അനുമതി നൽകും; വിൽപനയ്ക്ക് ലൈസൻസ്
ബർലിൻ ∙ നിയന്ത്രിത അളവിൽ കഞ്ചാവ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നിയമാനുസൃതമാക്കാൻ ജർമനി നടപടി ആരംഭിച്ചു. ആരോഗ്യമന്ത്രി കാൾ ലോട്ടർബാക് അവതരിപ്പിച്ച രേഖ അനുസരിച്ച് 20–30 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കുകയോ,...
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി സൗദി കിരീടാവകാശി
റിയാദ് ∙ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി. റിയാദിലെ യമാമ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കിരീടാവകാശി അധ്യക്ഷത വഹിച്ചത്. സെപ്തംബർ 27നു...


















